Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 13

“ഞാനൊന്ന്  ബാത്ത്റൂമില് പോയിട്ടു വരാം.. ഒന്നു യൂറിൻ പാസ് ചെയ്തില്ലങ്കിൽ അടുത്ത കളിക്ക് അധികസമയം പിടിച്ചു നിൽക്കാന് പറ്റില്ല…..” അമൻ ബാത്ത്റൂമിലേക്ക് നടന്നുകൊണ്ട് പറഞ്ഞു….

അമൻ പോയി ഒരുകുപ്പി വെള്ളം എടുത്തുകൊണ്ട് വന്നു…. വിനോദ് അപ്പോഴേക്കും സീതയെ എഴുന്നേൽപ്പിച്ച്  സോഫയിൽ ഇരുത്തിയിരുന്നു…. ഇപ്പോഴും ചെറുതായി കിതയ്ക്കുന്നുണ്ടെന്നതൊഴിച്ചാൽ അവൾ സാധാരണസ്ഥിതിയിൽ എത്തിയിരുന്നു….

“എന്തായി??!!!” വെള്ളക്കുപ്പി സീതയ്ക്ക് നേരേ  നീട്ടിക്കൊണ്ട് അമൻ ചോദിച്ചു….

“ഹോ ….. എന്റെ തലയിപ്പഴും കറങ്ങുന്നു!!!……” സീത കുപ്പി വാങ്ങി അതിലെ വെള്ളം മടുമടാന്നു കുടിച്ചു….

“ഒരുപാട് വെള്ളം കൂടിക്കണ്ട….. ഇനീം പണിയുള്ളതാ…..” അമൻ ചിരിച്ചു…

“അതെയതെ…. നിന്റ്റെ കാര്യമേ കഴിഞ്ഞിട്ടുള്ളൂ… ഞങ്ങളിപ്പഴും പട്ടിണിയാ….” അവളുടെ കയ്യിൽ  നിന്നും വെള്ളം വാങ്ങി കൂടിക്കുന്നതിനിടയിൽ  വിനോദ് പറഞ്ഞു…..

“യ്യോ….. ഇത്രേം ഹാർഡ് ആവണ്ട ട്ടോ?……” സീത പറഞ്ഞു….

“ഇല്ലടീ….. ഡോണ്ട് വറി….” അമൻ സീതയുടെ ഇടത്തുഭാഗത്തായി സോഫയിൽ ഇരുന്നു….

“ഉം….” സീത ഒന്നു മൂളി…. പിന്നെ കഴുത്തിൽ നിന്നും കോളർ അഴിച്ചെടുത്തു .. അതും ചെയിനും വൃത്തിയായി ചുരുട്ടിയെടുത്ത് അമന്റെ നേർക്ക് നീട്ടി…. തലഉയർത്തിപ്പിടിച്ച്, മുഖത്ത് ഒരു തെളിഞ്ഞ ചിരിയോടെ ആയിരുന്നു അവൾ അത് ചെയ്തത്….

സീത ഒന്നും പറഞ്ഞില്ലെങ്കിലും അമനും വിനോദിനും കാര്യം വ്യക്തമായി…. അടിമക്കളി അവൾക്ക് മതിയായിരിക്കുന്നു.. ഇനി ഹ്യൂമിലിയേഷൻ വേണ്ട… അല്ലാതെയുള്ള കളികൾ  മതി…..

“ഓക്കേ ഓക്കേ…… ഡൺ…..” അമൻ അത് വാങ്ങി മാറ്റി വെച്ചു…

സീത ക്യാബിന് പുറത്ത് മറുവശത്തെ ഭിത്തിയിൽ പതിച്ച കണ്ണാടിയിൽ തങ്ങളുടെ പ്രതിബിംബം ശ്രദ്ധിച്ചു… അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു… നഗ്നരായ രണ്ട് ആണുങ്ങൾക്ക് നടുവിൽ  നഗ്നയായൊരു  പെണ്ണ്….

സീതയുടെ ചിരി കണ്ട അമനും വിനോദും ആ കാഴ്ച നോക്കി..

“പോൺ മൂവീസിലോക്കെ കാണും പോലെയുണ്ടല്ലേ??……..” അമൻ ചോദിച്ചു….

“ശരിയാ…..” വിനോദ് പറഞ്ഞു…..

“എങ്കിൽ പിന്നെ ബാക്കി പണി അങ്ങോട്ടു നോക്കിക്കൊണ്ട് ആവാം.. ഒരു വെറൈറ്റി ആയിക്കോട്ടെ.. “

അമൻ ചിരിച്ചുകൊണ്ട് സീതയോട് ചേർന്നിരുന്ന്  അവളുടെ തോളിൽ  കൈയിട്ടു .. പിന്നെ സീതയുടെ ഇടത്തുകരം പിടിച്ചു തന്റെ പാതി ഉദ്ധരിച്ച ലിംഗത്തിൽ  വെച്ചു…. സീത ഒരു ചെറു ചിരിയോടെ അത് പതിയെ തൊലിച്ച് അടിച്ചു കൊടുക്കാൻ തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025