Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

“ഉം….. സമ്മതിച്ചു….” സീത പറഞ്ഞു….

“അവൻമാർ നമ്മളെ നോക്കുന്ന കണ്ടോ?………” അപ്പുറത്ത് നീന്തിത്തുടിക്കുന്ന യുവാക്കളെ സൂചിപ്പിച്ചു ഹരി ചോദിച്ചു…

“ഉം…. ഞാൻ ശ്രദ്ധിച്ചു…..” സീത ചിരിച്ചു….

“ഇമ്മാതിരിയോരു ചരക്കിനെ എനിക്കെങ്ങനെ കിട്ടിയെന്നാവും ചിന്ത…..” ഹരി ചിരിച്ചു…

“ഛീ…… ചെക്കന്റെ നാക്ക് മോശമാവുന്നുണ്ട്……” സീത അവനെ വഴക്കു പറഞ്ഞു..”

“ആന്നേ… ലവന്മാരിപ്പം കുശുമ്പ് മൂത്ത് പണ്ടാരടങ്ങുവാരിക്കും….” ഹരി പറഞ്ഞു….

“എങ്കിൽ അവൻമാരെ നമുക്കിന്ന് ശരിയാക്കാം…. നീ വെള്ളത്തിലോട്ട് ഇറങ്ങിക്കേ ….” സീത എഴുന്നേറ്റു നിന്നു….

“എന്തിനാ??…..” ഹരി ചോദിച്ചു….

“നീ ഇറങ്ങ് ചെക്കാ….” സീത സ്വിമ്മിംഗ് ക്യാപ് തലയിൽ വെച്ചുകൊണ്ട് പറഞ്ഞു…

ഹരി പൂളിൽ ഇറങ്ങി സൈഡിൽ പിടിച്ചു കിടന്ന് സീത എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു…..

സീത എണീറ്റ് നിന്ന് ബാത്ത് റോബിന്റെ മുൻപിലെ കെട്ടഴിച്ചു.. പിന്നെ പതിയെ റോബ് ഊരി ചെയറിൽ ഇട്ടു…

ഹരിയുടെ ശ്വാസം നിലച്ചു പോയി..

റെഡ് ആൻഡ് ബ്ലാക് സ്ലീവ് ലെസ് സിംഗിൾ പീസ് സ്വിം സ്യൂട്ടിൽ   നിറഞ്ഞു നിൽക്കുന്ന സീത!!!!!!…..

ഒട്ടിക്കിടക്കുന്ന വസ്ത്രത്തിന്റെ വരമ്പിൽ ചെറുതായി തള്ളിനിൽക്കുന്ന മാംസക്കൊഴുപ്പ്.. അഴകൊത്ത വയറിന്റെ ഷെയിപ്പും  പൊക്കിളിന്റെ വിസ്താരവും വ്യക്തം…. അസാമാന്യ ഭംഗിയുള്ള നിതംബം..  ഉരുണ്ടു കൊഴുത്ത തുടകൾ  വസ്ത്രത്തിൽ പാതിമറഞ്ഞിരിക്കുന്നു…. മറയാത്ത ഭാഗം വാക്സ് ചെയ്തു മിനുക്കി തിളങ്ങുന്നു.. തിങ്ങി നിറഞ്ഞ മുലകളുടെ മുകൾ കൊഴുപ്പും ക്ളീവേജും ഒക്കെ നന്നായി കാണാം.. മുലഞെട്ടുകളുടെ തള്ളലടക്കം വ്യക്തം…..

യുവാക്കളുടെ ഭാഗത്ത് നിന്നും അത്ഭുതത്തിന്റെയും ആശ്ചര്യത്തിന്റെയും ശബ്ദങ്ങൾ ഉയർന്നു …..

സീത അതൊന്നും ഗൌനിച്ച് പോലുമില്ല… നേരേ നടന്ന് ഹരിയുടെ അടുത്തു ചെന്ന് വെള്ളത്തിൽ കാലിട്ട് ഇരുന്നു….

“അവൻമാരുടെ ഗ്യാസ് പോയീന്നു തോന്നുന്നു??……” സീത ഹരിയുടെ മുഖത്തു നോക്കി ചോദിച്ചു….

“ഇവിടെ എന്റെ ഗ്യാസ് പോയി!!! പിന്നല്ലേ അവരുടെ??… എന്തൊരു മാറ്റമാ ചേച്ചീ??… ശെരിക്കും ചരക്കായി …..” ഹരി വെള്ളത്തിൽ കിടന്നുകൊണ്ട് പറഞ്ഞു….

“പോടാ…” സീത ചുവന്നു.. ഹരി പറഞ്ഞത് സത്യമാണെന്ന് അവളോർത്തു…. അമൻ തനിക്കുവേണ്ടി തയാറാക്കി ചെയ്യിപ്പിച്ച പ്രത്യേക വ്യായാമങ്ങൾ മാറിടത്തിന്റെയും നിതംബത്തിന്റെയും ഭംഗി ശരിക്കും കൂട്ടിയിട്ടുണ്ട്….

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025