Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 2

“നോര്‍മല്‍ ഫുള്‍ ബോഡി മസാജ് ഒരു മണിക്കൂറോളം എടുക്കും.. താന്ത്രിക് ലെവലില്‍ ആണെങ്കില്‍ ഒന്നര മണിക്കൂര്‍..

“എങ്കില്‍ താമസിക്കേണ്ട.. അല്ലെ സീത??” വിനോദ് സീതയെ നോക്കി. അവള്‍  ചിരിക്കാന്‍ ശ്രമിച്ചു..

അംജദ് സീതയെ നോക്കി

“മാമിന് ഇപ്പോഴും ടെന്ഷനുണ്ടോ??”… സീത ഒന്നും മിണ്ടാതെ ചിരിച്ചു.

“സാരമില്ല.. എല്ലാം ശരിയാക്കിത്തരാം…  മാം പോയി ചെയ്ഞ്ച് ചെയ്തു വരൂ. ബാത്ത് ടവല്‍ ഉടുത്താല്‍ മതി… ഞാന്‍ ഇവിടം ഒന്നു സെറ്റ് ചെയ്യട്ടെ..”

“ശരി..” സീത ബാഗില്‍ നിന്നും വസ്ത്രങ്ങളും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു..

അംജദ് വിനോദിനടുത്തെത്തി പറഞ്ഞു..

“തുടക്കത്തില്‍ കുറച്ചു നേരം സാര്‍ ബാല്‍ക്കണിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.. അത് മാമിന് കുറച്ചുകൂടി ഫ്രീഡം കൊടുക്കും.”

“ശരിയാണ്.. പിന്നെ വേറെ ഒരു കാര്യം. മസാജ് തുടങ്ങും മുമ്പ് മൊബൈല്‍, ബാഗ് എല്ലാം എന്‍റെ കയ്യില്‍ തരണം. ഒന്നും വിചാരിക്കരുത്.. സേഫ്റ്റി നോക്കണമല്ലോ.” വിനോദ് തന്‍റെ ആവശ്യം പറഞ്ഞു..

“നോ പ്രോബ്ലം സര്‍… അല്ലെങ്കിലും മസാജ് തുടങ്ങും മുന്പ് ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറാണ് പതിവ്.. ഫോണ്‍ എല്ലാം സയലന്റ് ആക്കുന്നതാണ് നല്ലത്. ചെറിയ ഡിസ്ടര്‍ബന്‍സ് പോലും മസാജിന്റെ ഫ്ലോ കളയും..”

“ഷുവര്‍.. നോ പ്രോബ്ലം. ഇവിടെ മുറിക്കകത്ത് ക്യാമറകള്‍ ഒന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.. അല്ലേ?? വിനോദ് വീണ്ടും ചോദിച്ചു…

“ഒരിക്കലുമില്ല സര്‍.. റെപ്പ്യൂട്ടഡായിട്ടുള്ള ഹോട്ടല്‍സ്‌ ഒന്നും അങ്ങനെ ചെയ്യില്ല.. എന്തെങ്കിലും ഇഷ്യൂ ഉണ്ടായാല്‍ പിന്നെ പൂട്ടിയാല്‍ പോരേ??” അംജദ് ഉറപ്പുകൊടുത്തു…

അംജദ് ബാഗില്‍ നിന്നും ഒരുജോടി വസ്ത്രവും ഒരു ചെറിയ ബ്ലൂ ടൂത്ത് സ്പീക്കറും എടുത്തു. സ്പീക്കര്‍ ടീപ്പോയിയുടെ മുകളില്‍ വെച്ചിട്ട് അതില്‍ ഒരു സ്പാ മ്യൂസിക്‌ പ്ലേ ചെയ്തു.. ഓടക്കുഴല്‍ നാദവും, കിളികളുടെ ശബ്ദവും, വെള്ളമൊഴുകുന്ന സ്വരവും ഒക്കെ മിക്സ് ചെയ്ത നല്ല സംഗീതം മുറിയില്‍ നിറഞ്ഞു..

“രണ്ടു മണിക്കൂറോളം ഉണ്ട് ഈ സോങ്ങ്. മസാജിന്റ മൂഡ്‌ സൃഷ്ടിക്കാന്‍ ഇതാവശ്യമാണ്….”

“ഉം… വേരി ഗുഡ്” വിനോദ് അഭിനന്ദിച്ചു..

അംജദ് ഇട്ടിരുന്ന ടീഷര്‍ട്ടും ജീന്‍സും ഊരിമാറ്റി. അതിനടിയില്‍ ഒരു ടൈറ്റ് നീല സ്പോര്‍ട്സ് ഷര്‍ട്ടും കറുത്ത ജിം ഷോര്‍ട്ട്സും ഉണ്ടായിരുന്നു.. വടിവൊത്ത, മസിലുള്ള ശരീരം.

പയ്യന്‍ കൊള്ളാല്ലോ? ടൈറ്റ് ഡ്രസ്സില്‍ തെളിഞ്ഞ ആകാരവടിവ് നോക്കി വിനോദ് മനസ്സില്‍ ചിന്തിച്ചു…

അംജദ് ഡ്രെസ്സുകള്‍ മടക്കി കസേരയില്‍ വെച്ചു. പിന്നെ ബാഗ് എടുത്ത്അതില്‍ നിന്നും ഒരു ബോട്ടില്‍ മസാജ് ഓയില്‍, പുഷ്പാകൃതിയില്‍ ഉള്ള ഒരു മെഴുകുതിരി, ഒന്നുരണ്ടു ചെറിയ ടവലുകള്‍.. എന്നിവയെടുത്ത് ടീപ്പോയിയില്‍ വെച്ച്. പിന്നെ ഓഫ് ചെയ്തു ബാഗില്‍ ഇട്ട് ബാഗ് വിനോദിന് കൈമാറി..

സീതയപ്പോള്‍ ബാത്ത്റൂമിലായിരുന്നു. ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവളേ. ആദ്യമായി ഒരന്യപുരുഷന്‍ തന്‍റെ ദേഹത്ത് തൊടാന്‍ പോകുന്നു എന്ന ചിന്ത… സാരമില്ലെന്നവള്‍ സ്വയം സമാധാനിപ്പിച്ചു. ഇവിടെ തന്‍റെ സുഖം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025