Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 2

രണ്ടുമണിയെങ്കിലും ആവും.. പിന്നെ അധികം സമയം കിട്ടില്ല… കഴിച്ചയുടന്‍ മസാജ് ചെയ്യാന്‍ പാടില്ലെന്നറിയില്ലേ?..” വിനോദ് ചോദിച്ചു…

“ഓ പിന്നെ… ഇതൊക്കെ അറിഞ്ഞിരിക്കാന്‍ ഞാന്‍ സ്ഥിരമായി മസാജ് എടുക്കുന്ന വ്യക്തിയല്ലേ?” സീത മുഖം കോട്ടി…

“എനിക്കും വലിയ വിശപ്പൊന്നും ആയിട്ടില്ല.. എങ്കിലും എന്തെങ്കിലും ചെറുതായി കഴിച്ചിട്ട് പോകാം…”

“എങ്കില്‍ എന്തെങ്കിലും വെജിറ്റെറിയന്‍ മതി…” സീത തീരുമാനം പറഞ്ഞു…

“ശരി…” വിനോദ് അടുത്ത വെജിറ്റെറിയന്‍ ഭക്ഷണശാല ലക്ഷ്യമാക്കി വണ്ടിവിട്ടു..

ഹോട്ടലില്‍ എത്തിയപ്പോള്‍ സീത എന്ത് കഴിക്കണമെന്ന സംശയത്തിലായി..

“ലൈറ്റ് ആയി കഴിച്ചാല്‍ മതി… അതാണ്‌ നല്ലത്..” വിനോദ് അര്‍ഥം വെച്ചു പറഞ്ഞു..

“പിന്നേ…. യുദ്ധം ചെയ്യാന്‍ പോകുവല്ലേ എന്നുവെച്ചാല്‍…” സീത ചൊറിഞ്ഞു..

“വേണോങ്കി ഒരു യുദ്ധം തന്നേ ആയിക്കോ.. നോ പ്രോബ്ലം…” വിനോദ് തിരിച്ചടിച്ചു..

“അയ്യടാ… സീത വിനോദിനെ നോക്കി കൊഞ്ഞനം കുത്തിക്കാട്ടി… അവളില്‍ മൊത്തത്തില്‍ ഒരു മാറ്റമുണ്ടെന്നു വിനോദ് തിരിച്ചറിഞ്ഞു…

സീത ഒരു ലെമണ്‍ റൈസ് ആണ് പറഞ്ഞത്.. വിനോദ് ഒനിയന്‍ ഊത്തപ്പം പറഞ്ഞു…

നല്ല ഫുഡ്‌ ആയിരുന്നു.. രണ്ടാളും ആസ്വദിച്ചു കഴിച്ച ശേഷം കോവളം ലക്ഷ്യമാക്കി യാത്രയായി.. അവിടെയാണ് അവര്‍ക്ക് ചെന്നെത്തേണ്ട റിസോര്‍ട്ട്..

അവിടെക്കുള്ള യാത്രയില്‍ സീത ചിന്തിച്ചത് താന്‍ എത്രത്തോളം മാറിയിരിക്കുന്നു എന്നതാണ്. മണിക്കൂറുകള്‍ക്കുള്ളിലൊരു പരപുരുഷന്‍ തന്‍റെ നഗ്നമേനി സ്പര്‍ശിക്കും. ഇപ്പോള്‍ അതിനെപറ്റി ചിന്തിക്കുമ്പോള്‍ ഭയമോ പരിഭ്രമമോ ഒന്നും തോന്നുന്നില്ല. ഒരു ചെറിയ ആളല്‍ മാത്രം. അതും സുഖകരമായ എന്തോ ഒന്ന്. വിവാഹം ഉറപ്പിച്ചശേഷം ആദ്യരാത്രിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന ഒരുതരം ആളല്‍ ഇല്ലേ? ഏതാണ്ട് അതുപോലെ.

സാധാരണ മസാജ് വേണോ? അതോ അതിലും കൂടുതലായി എന്തിനെങ്കിലും സമ്മതിക്കണോ?? സീത ചിന്തിച്ചു.. മാറിടങ്ങളും നിതംബവും തിരുമ്മാനെങ്കിലും സമ്മതിക്കാന്‍ ആണ് ഏട്ടന്‍റെ അപേക്ഷ.. താനത് അപ്പോഴേ നിഷേധിച്ചിരുന്നു…

സീത ആ രംഗം ഒരിക്കല്‍ക്കൂടി മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി… ഏട്ടന്‍ അടുത്ത് നോക്കിയിരിക്കുമ്പോള്‍ അംജദ് തന്‍റെ മുലകളില്‍ എണ്ണപുരട്ടി തടവുന്നു… ആ ചിന്തയില്‍ അവളുടെ നെഞ്ചിലെ സുഖകരമായ ആളല്‍ കുറച്ചുകൂടി ഉച്ചത്തിലായി…

പെട്ടെന്ന് അവള്‍ അത്ഭുതപ്പെട്ടു… തന്‍റെ മാറിടങ്ങള്‍ ആ ചിന്തയോട് പ്രതികരിക്കുന്നു.. ഞെട്ടുകള്‍ക്ക് കാഠിന്യം വര്‍ധിച്ച് അവ തുടിച്ചുയരുന്നു!!!…

അവള്‍ വീണ്ടും ചിന്തിച്ചു… ശരിക്കും അതുസമ്മതിച്ചാല്‍ എന്താണ്  കുഴപ്പം? ഏട്ടന്‍ അനുവദിക്കുക മാത്രമല്ല അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ ചെറിയൊരു താല്‍പ്പര്യം തനിക്കും തോന്നുന്നു…

എങ്കിലും ആദ്യം കാണുന്ന ഒരാള്‍ക്കു മുന്‍പില്‍ മാറിടം കാട്ടികൊടുക്കുക എന്നൊക്കെ വച്ചാല്‍?.. അയ്യേ… അവള്‍ക്ക് നാണം വന്നു.. പക്ഷെ അന്നേരം സുഖകരമായ ആ ആളലും, മാറിലെ മുന്തിരിയുടെ തുടിപ്പും വീണ്ടും കൂടി.. അവളൊരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025