Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 5

ഫെലിക്സ് സാറിനെ വിളിച്ച് ഒരു താങ്ക്സ് പറയാന്‍ മറക്കേണ്ട കേട്ടോ?….”

“ഷുവര്‍… പിന്നെ നേരില്‍ ഒന്ന് കാണണം കേട്ടോ… വിനോദാണ് എന്നേ ഗ്രൂപ്പില്‍ ഇന്‍ട്രോഡ്യൂസ് ചെയ്തത്… ഐ വാണ്ട് ടു ഗിവ് യൂ എ സ്മോള്‍ ട്രീറ്റ്….”

“ഏയ്‌… അതൊന്നും വേണ്ട.. നിങ്ങളുടെ ഫ്രണ്ട്ഷിപ് മാത്രം മതി….”

“ഓക്കെ.. എങ്കില്‍ വീ വില്‍ മീറ്റ്‌ ഫോര്‍ എ ഡ്രിങ്ക് സംടൈം…”

“ഒക്കെ…..”

വിനോദ് ഫോണ്‍ വെച്ചു…  മനസ്സില്‍ മുഴുവന്‍ വീട്ടില്‍ നടക്കുന്ന കളി ആയിരുന്നു… ഇപ്പൊ ഒരു റൌണ്ട് കഴിഞ്ഞു കാണുമോ എന്തോ?.. എന്ത് ചെയ്യണം? വിളിക്കണോ? അതോ……

അല്ലെങ്കില്‍ വേണ്ട.. ഭക്ഷണം കഴിഞ്ഞിട്ട് വിളിക്കാം… വിനോദ് ഹോട്ടലിലേക്ക് നടന്നു..

…………………………………

വീട്ടില്‍ അപ്പോഴും രണ്ടാളും അതേ അവസ്ഥയില്‍ ഇരിക്കുകയായിരുന്നു.. സോഫയില്‍ ഹരിയും, നിലത്തു കാല്ക്കലായി സീതയും.. പിറന്ന പടി…

ഹരിയാണ് ആദ്യം എണീറ്റത്… അവന്‍ സീതയെ നോക്കി.. താന്‍ നിവേദിച്ച പാലഭിഷേകം അവളുടെ മാറില്‍ നിന്നും ഒലിച്ചിറങ്ങി നിലത്തേക്ക് വീണിരിക്കുന്നു…

“ദേ.. ഒലിച്ചു നിലത്തെത്തി….” അവന്‍ അത് സീതയെ ചൂണ്ടിക്കാട്ടി…”

“ഹും… എന്തോരമാ നീ ഒഴിച്ചേ…” സീത തന്‍റെ മാറില്‍ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“സത്യം.. ആദ്യായിട്ടാ എനിക്ക് ഇത്രേം വരുന്നേ… ചേച്ചീടെ മിടുക്കാ… വാ… കുളിക്കാം…” ഹരി അവളുടെ കൈക്ക് പിടിച്ച് എഴുന്നേല്‍പ്പിച്ച് ബാത്രൂമിലേക്ക് നടന്നു… സീത അവന്‍റെ പിന്നാലെ നടന്നു….

“ശ്ശോ.. സമയം പോകുന്നത് നോക്ക്യേ….. പത്തുമണി കഴിഞ്ഞു…” പോകുന്ന വഴി ക്ലോക്കില്‍ നോക്കിക്കൊണ്ട് സീത പറഞ്ഞു.. അവളുടെ സ്വരത്തില്‍ നേരിയ ഒരു ഇച്ചാഭംഗം നിഴലിക്കുന്നു… സത്യത്തില്‍ അവള്‍ക്ക് മതിയായിരുന്നില്ല… എന്തോ ഒരു അപൂര്‍ണ്ണത.. കൊതിയും മതിയും തീരണം എന്നാണു ഏട്ടന്‍റെ നിര്‍ദ്ദേശം എന്നവള്‍ ഓര്‍ത്തു…

ഹരിക്കും മതിയായിരുന്നില്ല.. എങ്കിലും വെള്ളം പോകുമ്പോള്‍ താല്‍ക്കാലികമായി ഉണ്ടാവുന്ന ഒരുതരം മടുപ്പുണ്ടല്ലോ? അതിലായിരുന്നു. അവന്‍..

ബാത്ത്റൂമില്‍ എത്തിയപ്പോള്‍ സീത ഹീറ്റര്‍ ഓണ്‍ ആക്കി…

“രണ്ടു മിനിറ്റ്.. അപ്പോഴേക്കും വെള്ളം ചൂടാവും… ഞാനൊന്ന് മൂത്രമൊഴിക്കട്ടേ… ” സീത ടോയ്ലെട്ടിന്റെ സീറ്റിലേക്ക് ഇരുന്നു…

“എനിക്ക് കാണണം….” ഹരി അവള്‍ക്കു മുന്‍പിലായി മുട്ടു കുത്തി…

“അയ്യേ… വൃത്തികെട്ടവന്‍… ” സീതക്ക് ചമ്മലായി…

“പ്ലീസ് ചേച്ചീ…. ഞാനൊന്ന് കണ്ടാല്‍ എന്താ?… ഒന്നു കാല്‍ അകത്തിവെച്ചിട്ട്‌ ഒഴിക്ക്… പ്ലീസ്…” അവന്‍ കെഞ്ചി..

“ഈ ചെക്കന്‍റെ ഒരു കാര്യം..” സീത കാലുകള്‍ തമ്മില്‍ അകറ്റി വെച്ചു മൂത്രമൊഴിക്കാന്‍ തുടങ്ങി.. പക്ഷെ ഹരി തടഞ്ഞു…

“കാണാന്‍ പറ്റുന്നില്ല ചേച്ചീ… പ്ലീസ്.. ഒന്ന് എണീറ്റു നിന്നു ചെയ്യ്‌ പ്ലീസ്….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025