Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 9

അവള്‍ മുകളിലേക്ക് ഇഴഞ്ഞപ്പോള്‍ തുറിച്ചു നില്‍ക്കുന്ന മുലഞെട്ടുകള്‍ അവന്‍റെ കാലില്‍ ഉരഞ്ഞിക്കിളികൂട്ടി …  ചുണ്ടുകള്‍ അവന്‍റെ ഇടതുമുട്ടില്‍ സ്പര്‍ശിച്ചു.. അവിടെ ഒരു ചുംബനം… പിന്നെ അവിടെനിന്നങ്ങോട്ടു മുകളിലേക്ക് ചെറുചുംബനങ്ങളുടെ ഒരു ഘോഷയാത്ര… അതവസാനിച്ചതോ, കൊടിമരത്തിന്‍റെ ചുവട്ടില്‍ തണുപ്പ് സഹിക്കാതെ ചുരുണ്ടുകൂടിക്കിടക്കുന്ന വൃഷണസഞ്ചിയിലും…

“ച്ചും….” അവള്‍ അതില്‍ മൃദുവായി ഒരുമ്മവെച്ചു… അതിന്‍റെ പ്രതിഫലനം എന്നോളം മുകളിലേ കൊടിമരം ഒരുവട്ടം വെട്ടിവിറച്ചു…

ഹരി കൈ താഴ്ത്തി സീതയുടെ മുടിയില്‍ തലോടി… അവളുടെ ഇരുകൈകളും അവന്‍റെ തുടയിലും വയറിലും എല്ലാം പരതിനടക്കുകയായിരുന്നു…

സീതയുടെ കിതപ്പുകള്‍ വിനോദിന് വ്യക്തമായി കേള്‍ക്കാമായിരുന്നു… പണി തുടങ്ങിയപ്പോഴേക്കും ഇവള്‍ക്ക് ഇത്രയും കഴപ്പിളകിയോ എന്നവന്‍ അത്ഭുതപ്പെട്ടു…

ചേച്ചി തന്‍റെ കുട്ടനെ വായിലെടുക്കുന്നതും കാത്തു കിടന്ന ഹരിയെ നിരാശനാക്കിക്കൊണ്ട് സീത വീണ്ടും മുകളിലേക്ക് കയറി. ചുണ്ടുകള്‍ വലതു തുടയിലേക്ക് കയറി, ഒടിയിലൂടെ, അടിവയറിലൂടെ മുകളിലേക്ക്..

“ച്ചും….” അടുത്തൊരു ചുംബനത്തിന്റെ ശബ്ദം… കൂടെ ഹരി ചെറുതായി ഒന്ന് പുളഞ്ഞപോലെ തോന്നി. വിനോദ് കണ്ണു ശരിക്കും തുറന്നു നോക്കി…

സീതയുടെ ചുണ്ടുകള്‍ ഹരിയുടെ പൊക്കിളില്‍ ആയിരുന്നു… ഒതുങ്ങിയ ദൃഡമായ വയറിലെ ചെറിയ പൊക്കിളില്‍ സീത നാവിട്ടു കുത്തി… ഹരി ഇക്കിളികൊണ്ടു പുളഞ്ഞു… അവന്‍ സീതയുടെ തലയില്‍ പിടിച്ച് ഒരു വശത്തേക്ക് തള്ളിമാറ്റി…

സീതയ്ക്ക് ചിരിവന്നു… ചെക്കന് സുഖമല്ല, ഇക്കിളിയാണ് വരുന്നത്… എങ്കിലൊന്നു  നോക്കണമല്ലോ വേറെ എവിടെയൊക്കെ ഇക്കിളി ഉണ്ടെന്ന്?? അവള്‍ വീണ്ടും മുകളിലേക്ക് ഇഴഞ്ഞു…

“ശ്ശ്…ആഹ്….” ഇത്തവണ ഹരിയുടെ ശീല്‍ക്കാരം ഉയര്‍ന്നു തന്നേ കേട്ടു… സീതയുടെ ചുണ്ടുകള്‍ അവന്‍റെ ഇടതു നിപ്പിളില്‍ അമര്‍ന്നതിന്‍റെ ഫലം… അവള്‍ ഒരുനിമിഷം അനങ്ങാതെ കിടന്നു… ഏട്ടന്‍ ഉണരുമോ എന്ന് നോക്കാന്‍….

പെട്ടെന്നാണ് അവള്‍ക്കൊരു ചിന്തയുണ്ടായത്… ഈ സമയത്ത് ചെറിയ ശബ്ദം കേട്ടാല്‍ പോലും ഉണരുന്ന സ്വഭാവമാണ് വിനോദിന്‍റെ.. ഹരിയുടെ ശീല്‍ക്കാരം കേട്ടിട്ടും ഏട്ടന്‍ അനങ്ങിയില്ലെങ്കില്‍ അതിന്‍റെയര്‍ത്ഥം ആള്‍ എല്ലാം കണ്ടും കേട്ടും സുഖിച്ചു കിടക്കുകയാണെന്നാണ്.. ഉറപ്പ്….

അവള്‍ക്ക് ചിരിവന്നു… എങ്കില്‍ എട്ടന് നല്ല സൂപ്പര്‍ ഒരു ഷോ അങ്ങ് കൊടുത്തേക്കാം… അവള്‍ ഹരിയുടെ മുലക്കണ്ണിനു ചുറ്റും ചുണ്ടമര്‍ത്തി ഉറിഞ്ചിക്കുടിച്ചു… ഇടതുകൈയ്യിലെ ചൂണ്ടുവിരല്‍ ഹരിയുടെ മറ്റേ നിപ്പിളിനു ചുറ്റും കളംവരച്ചു…

സീത ഒരു കാല്‍ മടക്കി ഹരിയുടെ വയറിനു മുകളിലേക്ക് വെച്ചു.. കൊടിമരം ആ വെണ്‍ തുടയുടെ ചൂടുള്ള സ്പര്‍ശനം അറിഞ്ഞു… അവള്‍ കാല്‍മുട്ടു കൊണ്ടതമര്‍ത്തിപ്പിടിച്ചു കൊണ്ട് ഹരിയുടെ മുലക്കണ്ണു നുണഞ്ഞുകൊണ്ടിരുന്നു… അവളുടെ നിറഞ്ഞ മാറിടങ്ങള്‍ അവന്‍റെ മാറില്‍ വീണ് പരന്നു കിടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025