Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീരിയൽ

“കല്യാണം കഴിഞ്ഞ നാളുകളിൽ ഇതിനൊക്കെ ഭയങ്കര ഇന്ട്രെസ്റ് ആയിരുന്നു. ദിവസവും ഒന്നോ രണ്ടോ പതിവാ. പക്ഷെ ഇപ്പൊ ഒരുതരം മടുപ്പാ രണ്ടാൾക്കും. മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രം. വല്ലവിധേനയും ചെയ്തെന്നു വരുത്തി ക്ഷീണിച്ചു കിടന്നുറങ്ങും. വേണമെന്ന് വച്ചിട്ടല്ല, അങ്ങനെ ആയിപോയി.” ഞാൻ ചോദിച്ചു “ഡാ അപ്പൊ ഈ foreplay എങ്ങനൊക്കെയാ?”

“അതു ചേട്ടാ, ആദ്യമൊക്കെ രണ്ടുപേരും പരസ്പരം സുഖിപ്പിക്കും, ഇപ്പോ എങ്ങനേലും ഒരു കുഞ്ഞിക്കാല് കണ്ടാല്മതി. അതോണ്ട് ചെന്നു കിടന്നു ഊരിക്കേറ്റി അഞ്ചാറു അടി അടിച്ചു വെള്ളം കളഞ്ഞു കിടന്നുറങ്ങും.”

അതു പറഞ്ഞപ്പോ അവള് ചിരിച്ചു. കൂടെ എനിക്കും ചിരി വന്നു. സത്യം പറഞ്ഞാൽ അവൾക്ക് തൃപ്തി വരുന്നില്ലെന്ന് ചുരുക്കം. എനിക്ക് മനസ്സിലായത് അതാ. മതി…ധത് മതി. വഴിക്കു വരുന്നുണ്ട്. ഒന്നുല്ലെങ്കിലും അവൾടെ മുഖത്തു നോക്കി കുറച്ചു കമ്പി വർത്താനങ്ങളെങ്കിലും പറയാല്ലോ ന്നു നമ്മുടെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു.

ഞാൻ പറഞ്ഞു “നമുക്ക് ആദ്യം രണ്ടാളുടെയും ശരീരം അറിയാം. എന്നിട്ട് ബാക്കി വിശേഷങ്ങൾ പറയാം.”

രണ്ടാളും സമ്മതിച്ചു. കസേര ഒന്നുകൂടി ചേർത്ത് ഇട്ടു അവർ രണ്ടുപേരും. ഒരു കാര്യം മനസ്സിലായി, രണ്ടുപേരും രണ്ടും കൽപ്പിച്ചാണ്. ഞാൻ തുടർന്നു, “ഡാ വിനീതേ, നീ അടിച്ചുകളയുമ്പോ വരുന്ന ശുക്ലത്തിന്റെ അളവ് എങ്ങനാ? അതോ കാറ്റ് മാത്രം ആയോ?” അവൾ ചിരിച്ചു.

“അല്ല ചേട്ടാ, ഉള്ളിലേക്കല്ലേ കളയാറ്, അപ്പൊ എങ്ങനാ അളവ് അറിയുന്നത്?”

“ഡാ കോപ്പേ ഒറ്റ ഇടി വച്ചു തരും ഞാൻ. നിനക്ക് ഒരു ദിവസം ഉള്ളിലേക്ക് കളയാതെ കയ്യിലേക്ക് കളഞ്ഞുടെ, അല്ലെങ്കിൽ ദേ അവൾടെ വയറ്റിലെ പൊക്കിളിൽ ഒഴിച്ചൂടെ? അവിടെ എങ്ങനെ കിണർ ആണോടി പെണ്ണെ?” എന്റെ ചോദ്യം കെട്ട് അവളൊന്നു ഞെട്ടി, എന്നിട്ട് അവൾ അവളുടെ വയറ്റിൽ തന്നെ കൈ കൊണ്ട് ഒന്നു തടവി നോക്കി.

എന്നിട്ട് ഒരു വളിഞ്ഞ ഇളി ഇളിച്ചു. പെണ്ണിന് നാണം വന്നിട്ട്…. ആ ചെഞ്ചുണ്ടിൽ ഒരു കുഞ്ഞിക്കടി കൊടുക്കാൻ തോന്നി. അവളുടെ മുഖം ചുവന്നു തുടുത്തു തുടങ്ങി. ആ മുഖത്തെ ആകാംക്ഷ കണ്ടപ്പോ തന്നെ മനസ്സിലായി പെണ്ണ് ചൂടായിത്തുടങ്ങി എന്ന്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025