Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവിച്ചന്റെ രാജയോഗം 2

സേവിച്ചൻ പതിയെ വീട്ടിലേക്കു കയറി.. അനക്കം ഒന്നും കാണുന്നില്ല.. ലീലാമ്മയുടെ മുറി ചാരിയിട്ടേ ഉള്ളൂ ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.. ‘അമ്മ ടോയ്‌ലെറ്റിൽ ആണെന്ന് അവനു മനസ്സിലായി.. ഇനിയെന്ത് എന്നാലോചിച്ചു നിന്നപ്പോഴാണ് മേശപ്പുറത്തു ഇരിക്കുന്ന ലീലാമ്മയുടെ ഫോൺ അവൻ കണ്ടത്. ബേസിക് ഫോൺ ആയതു കൊണ്ട് അവൻ പെട്ടന്ന് അത് കയ്യിലെടുത്തു അൺലോക്ക് ചെയ്തു.. കാൾ ഹിസ്റ്ററി നോക്കിയതും അവൻ ഞെട്ടി ലാസ്റ്റ് കാൾ സി ഐ മാധവൻ സർ എന്ന നമ്പർ ആണ്.പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു നോക്കി. വാതിലിൽ എളിക്കു കയ്യും കൊടുത്തു ഗൗരവ ഭാവത്തിൽ നിൽക്കുന്ന ലീലാമ്മ ..  ടോയ്‌ലെറ്റ് വാതിൽ തുറക്കുന്ന ശബ്ദം പോലും കേട്ടില്ലല്ലോ എന്ന ഞെട്ടലിൽ അവൻ നിന്നു

 

കഴിഞ്ഞോ സി ബി ഐ അന്വേഷണം – കയ്യിലിരിക്കുന്ന മൊബൈലിൽ നോക്കി കലി തുള്ളി ലീലാമ്മ ചോദിച്ചു

 

അമ്മേ അത് – മറുപടി പറയാൻ ആകാതെ അവൻ വിഷമിച്ചു ഫോൺ മേശപ്പുറത്തു വച്ചു

 

എന്താ വിളിച്ചത് അമ്മേ എന്നോ ഒന്നൂടെ വിളിച്ചേ നല്ല പോലെ ഒന്ന് കേൾക്കട്ടെ

 

അമ്മേ ഒരു അബദ്ധം പറ്റിപ്പോയി ഇനി ആവർത്തിക്കില്ല ക്ഷമിക്കണം

 

ഇതിനാണോ അബദ്ധം എന്ന് പറയുന്നത് – ലീലാമ്മ അതെ കലിപ്പിൽ തന്നെ

 

അത് പിന്നെ കള്ളിന്റെ പുറത്തു അറിയാതെ …

 

ഇനി കുറ്റം കള്ളിനെ പറഞ്ഞാൽ മതിയല്ലോ എന്ത് തോന്നിയവാസവും കാണിക്കാൻ ഉള്ള ഒരു  കാരണം ആണല്ലോ മദ്യപാനം

 

അങ്ങനെയല്ല അമ്മെ അറിയാതെ പറ്റിപ്പോയതാ ഇനി ആവർത്തിക്കില്ല

 

സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചിട്ടു ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞിട്ട് എന്താ കാര്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025