Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഫീനയുടെ സ്വർഗ്ഗം

“പോകാൻ തിരക്കുണ്ടോ..?”

 

“ഞാൻ ഹാഫ് ഡേ വർക്ക് ഉള്ളു എന്നാണ് വീട്ടിൽ പറഞ്ഞിട്ടുള്ളത്..”

 

“അവരെ വിളിച്ചു പറയു കഴിയാൻ അല്പം ലേറ്റ് ആകുമെന്ന്..”

 

ഞാൻ ഉടനെ ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു..

 

“ഉമ്മ ഞാൻ വരാൻ അല്പം ലേറ്റ് ആകും നാളേക്ക് സബ്‌മിറ്റ് ചെയ്യണ്ട വർക്ക് ആണ്..”

 

“എന്നാൽ ഞങ്ങൾ ഒന്ന് പുറത്തേക്കു പോകും കീ ഞാൻ സെക്യൂരിറ്റിയെ ഏല്പിക്കാം..”ഉമ്മ പറഞ്ഞു

 

“ഒകായ് ഉമ്മ.. ”

 

ഫോൺ വച്ചപ്പോൾ സാർ എന്നെ നോക്കി ചിരിക്കുന്നുണ്ടാർന്നു.. എനിക്ക് അത് കണ്ടപ്പോൾ നാണം വന്നു..ഞാനും എന്തോകെയോ ആഗ്രഹിക്കുന്നുണ്ടെന്ന് സാറിനും മനസ്സിൽ ആയിട്ടുണ്ട്.. അതിനുവേണ്ടി ആണല്ലോ ഉമ്മയോട് കള്ളം പറഞ്ഞത്.. എന്നാലും എനിക്ക് തന്നെ അതിശയം കാരണം എനിക്ക് വന്ന മാറ്റം.. വെറും ഒരു സ്പർശനം മാത്രം എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന കാമം അതി തീവ്രമായി പുറത്തു വന്നത്..

 

അപ്പോഴേക്കും സാർ ഗ്ലാസ്സുകളിൽ വൈൻ നിറച്ചിരുന്നു…സാർ എനിക്ക് ഒരു ഗ്ലാസ് നീട്ടി.. ഞാൻ അത് വാങ്ങി ഞങ്ങൾ ചിയേർസ് പറഞ്ഞു അല്പം കുടിച്ചു മധുരം ഉണ്ടെങ്കിലും ഒരു ചവർപ്പ് പോലെ പക്ഷെ ആ രുചി എനിക്ക് നല്ല ഇഷ്ടമായി… സാർ വീണ്ടും എഴുനേറ്റു പോയി വേറെ ഒരു ബോട്ടിൽ കൂടി എടുത്തു വന്നു… സാർ അത് സാറിന്റെ ഗ്ലാസിൽ മിക്സ് ചെയ്തു…അപ്പോൾ എനിക്ക് മനസ്സിൽ ആയി അത് മറ്റേതാണെന്ന്..ആ മദ്യം തന്നെ.. സാർ പെട്ടന്ന് തന്നെ അത് കുടിച്ചു കാലി ആക്കി.. ഞാൻ അപ്പോഴും പകുതിയേ കുടിച്ചിട്ടുണ്ടായിരുന്നുള്ളു.. സാർ എന്നോട് ചോദിച്ചു

 

“അല്പം മദ്യം കൂടി ചേർത്താൽ അടിപൊളിയാ.. ട്രൈ ചെയ്യുന്നോ..?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025