Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല 2❤️

ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞ് തീർത്തു…എന്നാലും ഷഹല മോശമായി നോക്കിയില്ലെന്നല്ലേ പറഞ്ഞത് … അവളെ ഒന്ന് ചോത്യം ചെയ്യണം എന്നാൽ.. പാവം അനിലിന് അവന്റെ എക്കാലത്തെയും ആഗ്രഹമാണ് ഒരു ഉമ്മച്ചി കുട്ടിയെ കളിക്കാൻ… തുടക്കം ഇനി   അവളെ തന്നെ ആവോ…മനസ്സിൽ ആലോചിച്ചു

എന്റെ പൊന്ന് അനിലേ .. നീ  എന്തിനാ ലാബിൽ വന്നത് അത് ചോദിക്കാൻ ആണ് ഞാൻ വിളിച്ചത്…
വെറുതെ വന്നതാണ്..  നമുക്ക് ഒന്ന് കൂടണ്ടേ അത് ചോദിക്കാൻ വന്നതാടാ.. നീ പറ ഏതാണ് മോനെ ആ ഉമ്മച്ചി കുട്ടി

അതൊക്കെ പറയാം… നീ ഒരു 7 മണിക്ക് റൂമിൽ സാധനം സെറ്റ് ആക്കിക്കോ ഞാൻ വരാം…
അളിയാ അവളെ പറ്റി പറയടാ… എത്ര നേരമായി ഞാൻ ചോദിക്കുന്നു… അവന്റെ മുഖം വാടി…
അനിലേ അവളെ പേര് ഷഹല…  ബാക്കി ഒക്കെ ഫ്ലാറ്റിൽ   വന്നിട്ട് പറയാം.. എന്നും പറഞ്ഞ് ഞാൻ ലാബിലേക് തന്നെ തിരിച്ചു പൊന്നു..

ലാബിൽ കയറി ക്യാഷ് കൗണ്ടറിൽ പോയിരുന്നു.. ഒരു ആൾ ഉണ്ട് രക്തം ടെസ്റ്റ്‌ ചെയ്യാൻ..  രക്തം എടുത്ത് പ്രിയ ഉള്ളിലേക്കു പോയി…  അയാൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി..  ഞാൻ ഷഹലയെ അടുത്തേക് വിളിച്ചിട്ട് പറഞ്ഞു..
നിന്നെ പറ്റി പറയാനേ അനിലിന് സമയമുള്ളൂ.. അവന് നന്നായി ഇഷ്ടപ്പെട്ടു നിന്നെ എന്ന് എന്നോട് പറഞ്ഞ്… ഷഹല അത് കേട്ട് നാണിച്ചു.. ഒന്ന് പോ ഏട്ടാ…
എനിക്ക് ഉറപ്പായി.. ഇവൾ കഴപ്പി തന്നെ ആണ്..  എന്തായാലും കുറച്ചു കഴിയട്ടെ.. എന്നിട്ടാവാം അനിലിന്റെ കാര്യം ഇവളോട് ഒന്ന് പറഞ്ഞ് ശെരിയാകാൻ.. കാരണം അനിലിനെ വിഷമിപ്പിക്കാൻ പറ്റില്ല… അവൻ എന്റെ ലാബിലേക്ക് അവന്റെ ഭൂരിഭാഗം രോഗികളെയും ഇങ്ങോട്ട് അയക്കൽ ഇല്ലാതായാൽ എന്റെ കഞ്ഞികുടി മുട്ടും ഞാൻ ഓർത്തു…
ഷഹല നിന്റെ ഉപ്പ വന്നോ…  ആ ഏട്ടാ രാവിലെ വന്നു..അവൾ പറഞ്ഞു…   ഇനി എന്നാണ് എനിക്ക് ഒന്ന് കിട്ടാ നിന്നെ…  ഏട്ടന് എപ്പോൾ വേണേലും എന്നെ എടുത്തോ.. എനിക്ക് പൂർണ സമ്മതം..
അതെനിക്ക് അറിയടി കഴപ്പി… .. ഷഹല എന്റെ അടുത്ത് വന്നിരുന്നു …  കസേരയുടെ മുമ്പിൽ ടേബിൾ ഉള്ളത് കൊണ്ട് നെഞ്ചിന്റെ മുകളിലേക്ക് മാത്രേ ടേബിളിന്റെ വെളിയിലുള്ളവർക് കാണുകയുള്ളു… പിന്നെ കാണാൻ ഇപ്പോൾ ആരും ഇവിടെ ഇല്ല താനും…  പ്രിയ ഉള്ളിലാണ്…  ഞാൻ ഷഹലയുടെ മുലയിൽ പിടിച്ചു നുള്ളി… എന്താ ഏട്ടാ എന്നെ ഇങ്ങനെ നോവിക്കുന്നത്…
എനിക്ക് നിന്നെ എപ്പോളും വേദനിപ്പിക്കണം…
അല്ല എങ്ങനെ ഉണ്ടായിരുന്നു ഇന്ന് രാവിലെ ബാത്‌റൂമിൽ പോവാൻ പറ്റിയോ   …
എന്റെ പൊന്നെട്ടാ…  നല്ല വേദന ഉണ്ടായിരുന്നു.  നന്നായി കഷ്ടപ്പെട്ടു…   എന്നിട്ടവൾ കയ്യെടുത് . പാന്റിന്റെ മുകളിൽ കൂടി കുണ്ണയിൽ തഴുകി…
ഷഹലയെ ഞാനൊന്നു നോക്കി ..  പർദയും തലയിൽ തട്ടം കൊണ്ട് ചുറ്റി കെട്ടി  മെഹന്തിക്കിടയിൽ സ്വന്തം ഭർത്താവിന്റെ പേരെഴുതിയ കയ്യിൽ ഒരു അന്യ മതക്കാരനായ എന്റെ കുണ്ണയിൽ തലോടുന്ന ആ കാഴ്ച്ച…  എന്റെ സാറെ…  എന്റെ കുണ്ണ പാന്റിന്റെ ഉള്ളിൽ നിന്ന് പുറത്ത് ചാടാൻ വെമ്പി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025