Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷാഹിന ഒരു മധുകണം

ഇത്ത: ഇങ്ങനെ പ്രശ്നം ഒക്കെ ആയപ്പോ സുലുവിന്റെ ഡയലോഗും കൂടി കേട്ട് അപ്പൊ തന്നെ ഞാൻ ഉറപ്പിച്ചത് ആണ്. നീ തന്നെ എനിക്ക് കള്ള കാമുകൻ എന്ന്. …

ഇതും പറഞ്ഞുകൊണ്ട് എന്നെ നോക്കി ഒരു കൂസലും ഇല്ലാതെ വശീകരണ ചിരിയും ചിരിച്ച് ഒരു കൈകൊണ്ട് മാക്സിക്ക് മുകളിലൂടെ മുലയിലിങ്ങനെ പതിയെ തടവിയതും കൂടി കണ്ടപ്പോ അപ്പൊ തന്നെ അവിടിട്ടു കേറി പണിയാൻ തോന്നി പോയി.. എങ്കിലും പിന്നെയും സംയമനം പാലിച്ചു ഇത്താ പറയാനുള്ളത് പറഞ്ഞു തീർക്കട്ടെ…
ഇത്ത: ഇനി നാടോടുമ്പോ നടുവേ ഓടണം… അതിനു പറ്റുവോ എന്ന് ഒന്ന് നോക്കട്ടെ….
ഞാൻ: അപ്പൊ ഇനി എന്താണ് അടുത്തത് പറയാൻ ഉള്ളത്..

ഇത്ത: ഇനി ഒന്നും ഇല്ല…. നിനക്ക് എന്തേലും അറിയണം എങ്കിൽ കുറച്ചു കഴിഞ്ഞിട്ട് റൂമിലോട്ട് വാടാ ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് അവിടെ കിടക്കാം. വല്ലാത്തൊരു ക്ഷീണം. എന്നും പറഞ് ഇത്ത അകത്തേക്ക് പോയി. ഗൗണിൽ കിടന്നു ഫുട് ബാൽ പോലെ കുതിക്കുന്ന രണ്ട് ഗോളങ്ങളും നോക്കി വെള്ളവും ഇറക്കി ഞാനും ഇരുന്നു. ഗൗൺ ഇടക്ക് കൂതി ചാലിലേക്ക് കയറി പോകും അപ്പൊ കുണ്ടിയുടെ ഒരു വലിപ്പം ഗൗൺ വലിഞ് മുറുകി ദൃശ്യം ആകും. തൊണ്ടയിൽ വെള്ളം വറ്റി അവയെല്ലാം കുണ്ണയിൽ പ്രീ കം ആയി പുറത്ത് പോകുന്നത് ഞാൻ മനസ്സിലാക്കി. വല്ലാത്തൊരു കാഴ്ച്ച തന്നെ. ഒരുപാട് ആഗ്രഹിച്ചു ഇത്തയും ആയി ഇങ്ങനെ ഒരു അവസരം എങ്കിലും എന്തോ ഒരു വിമ്മിഷ്ടം എനിക്ക് അനുഭവ പെട്ടു.

വിമ്മിഷ്ടം മുഴുവനും പാന്റ്സിന്റെ ഉള്ളിൽ ആണ് എന്നത് എനിക്ക് ശരിക്കും പെട്ടെന്ന് തന്നെ മനസ്സിലായി. ഇത്ത പോയ തക്കത്തിന്‌ പിടിച്ചൊന്നു വാണം അടിച്ചാലോ എന്ന് പോലും തോന്നിപ്പോയി. അത്രക്കും ഇത്തയുടെ സംസാരവും ഏകാന്തതയും എന്നെ മറ്റൊരു കാമ പറുദീസയിൽ എത്തിച്ചു കഴിഞ്ഞിരുന്നു. ഞാൻ പതിയെ ഇത്തയുടെ റൂം ലക്‌ഷ്യം ആക്കി നടന്നു ഒരു കള്ളനെ പോലെ പമ്മി പമ്മി നടക്കാൻ മാത്രേ എനിക്ക് കഴിയുന്നുള്ളൂ. പതിയെ ചെന്ന് വാതിലിൽ നിന്നും ഒന്നേ അകത്തേക്ക് നോക്കിയുള്ളൂ… എന്റെ റബ്ബേ എന്ന് ഞാൻ വിളിച്ചുപോയി മനസ്സിൽ.

ആദ്യം ആയാണ് ഇത്തയുടെ കാലിൽ സ്വർണ പാദസ്വരം കിടക്കുന്നത് കാണുന്നത് അതും മുട്ടിനു താഴെ വരെ ഗൗൺ പൊങ്ങി കിടക്കുന്നു. വെളുത്ത കാലുകളിൽ ചെറു ചെമ്പൻ രോമങ്ങൾ അവയ്ക്കും പാദസ്വരത്തിനും ഒരേ നിറം ആണോ എന്ന് തോന്നിപ്പോയി. കാലിനു മുകളിൽ കാലു വെച്ച് ആണ് ഇത്തയുടെ കിടപ്പ്. ഒരു കൈ അക്കയുടെ കണ്ണുകളിൽ കൂടി മറച്ച് വെച്ചുകൊണ്ട് മറ്റേ കൈ മുലയെ അടിയിൽ നിന്നും താങ്ങി പിടിക്കുന്നത് പോലെയും വെച്ച് ചുണ്ടിൽ ചെറു പുഞ്ചിരിയും നിറച്ച് കിടക്കുന്ന ഇത്തയൊരു സ്വർഗത്തിലെ ഹൂറി തന്നെ ആണ്.

ഉരുണ്ടു മുഴുത്ത മത്തങ്ങ മുലകൾ അവയിങ്ങനെ കയ്യിലെ ഉള്ളിൽ താങ്ങി മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. മഞ്ഞ അടിപ്പാവാട ഇട്ടിട്ടുണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളും ആ ക്രീം കളർ ഗൗണിൽ കൂടി എടുത്ത് കാണുന്നുമുണ്ട്. എന്തൊരു കാഴ്ച ശരിക്കും അതിനെ ആയിരം തവണ നിറഞ്ഞ കൗതുകവും കാമവും നിറഞ്ഞ കണ്ണുകളുമായി ഞാൻ നോക്കി നിന്നു. പതിയെ നല്ല ശക്തിയിൽ പാന്റിനു മുകളിൽ കൂടി കുണ്ണയെ ഞെക്കി ഉടച്ചു. വെള്ളം വറ്റിയ തൊണ്ടയും വെള്ളം കളയാൻ മുട്ടി നിൽക്കുന്ന കുണ്ണയും ആയി ഞാൻ അകത്തേക്ക് പ്രവേശിച്ചു ഇത്തയുടെ ഉള്ളിലെ പാവടക്ക് അടിയിലെ ഇതുവരെയും സൂക്ഷിച്ചു വെച്ച തേൻ കിണ്ണത്തിലെ മധു മതിവരുവോളം നുകരുവാനുള്ള കൊതിയുമായി.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025