Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 17

അല്ല ഉറപ്പുണ്ട്.അല്ലേൽ നിന്നെ പൊക്കില്ല.ഇതിപ്പോ വിട്ട സ്ഥിതിക്ക്
എന്തോ ഒന്ന് അച്ഛന്റെ മനസ്സിലുണ്ട്.
അതും കൂടി ഉറപ്പിക്കാനാവും.ഇപ്പൊ അക്കൗണ്ട് ഷോർട്ട് വന്നത് കൊണ്ടാ എന്റെ ചീട്ട് മടക്കിയത്. കൂടാതെ ഈ കോപ്പിലെ പെടലിയുടെ കാര്യവും ആ മേരി പറഞ്ഞിരിക്കുന്നു.

ആഹ് ബെസ്റ്റ്.ഇപ്പൊ അവളാ നോട്ടം മുഴുവൻ.എനിക്കും മുകളിലാണ് സ്ഥാനം.എന്തിനും നേരിട്ട് വിളിക്കാൻ ഉള്ള സ്വാതന്ത്ര്യവും.എന്താടെ നിന്റെ തന്തേടെ കുറ്റിയാണോ അവൾ….

പുല്ലേ,ഞാൻ ഇങ്ങനെയാ പക്ഷെ അങ്ങേര്……..ആള് മാന്യനാ.പിന്നെ മേരി…. അവള് ആ റപ്പായിടെ മോളാ.

ഏത് റപ്പായി???

അന്ന് വീട്ടിൽ പോയപ്പോൾ വണ്ടിക്ക് കുറുകെ ചാടിയില്ലേ…. ആ കുടിയൻ
അയാടെ മോള്.എന്തിനാ അവളെ ചീഫ് അക്കൗണ്ടന്റ് പോസ്റ്റ്‌ കൊടുത്ത്
വച്ചേക്കുന്നതെന്നാ.അവളേക്കാൾ പരിചയം ഉള്ളവർ നിക്കുമ്പോൾ.

പരിചയസമ്പത്ത് വിട്.അവൾ പണി അറിയാവുന്നവളാ.

അതെ,വളരെ കഷ്ട്ടപ്പെട്ടാ ഒന്നല്പം തിരിമറി നടത്തിയത്.മിനിറ്റ് വച്ചല്ലേ കാര്യങ്ങൾ മനസിലാക്കി ബാക്കി എല്ലാം ബ്ലോക്ക്‌ ചെയ്തത്.നമ്മൾ പൊളിച്ച സെക്യൂരിറ്റിയെക്കാൾ ഇരട്ടി സ്‌ട്രോങിൽ.

എന്നാലും ഒരു കുടിയന്റെ മകൾ…..
അയാളുമായി നേരിട്ട് നിന്റെ അച്ഛന് ബന്ധമൊന്നുമില്ല.എന്നിട്ടും അവൾ വിശ്വസ്‌തയാണ്.

അതെ.അവർക്കിടയിൽ ഒരു രഹസ്യം മണക്കുന്നുണ്ട്.കണ്ടുപിടിച്ചാൽ ഒരു പിടിവള്ളിയാണ്.

അതെനിക്കും തോന്നാതില്ല.പക്ഷെ ഇതിന് പിറകിൽ നമ്മളാണെന്ന് വല്ല സംശയോം???

ഇതുവരെയില്ല.എന്റെ നോട്ടക്കുറവ് ആണെന്നാ അച്ചന്റെ ഭാഷ്യം.അതാ
ഇങ്ങനെയൊരു താങ്.ഇനി പങ്കുണ്ട് എന്ന് അറിഞ്ഞാൽ ചീട്ട് കീറും.ഒരു ആശ്വാസം പ്രോഡക്ട് ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ തുടങ്ങിയത് സേഫ് ആണ്. അതും കൂടെ മണത്തുപിടിച്ചാൽ…. ശേഷം ചിന്ത്യം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025