Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 21

അവളുടെ പേർസണൽ നിയമനം ആണ് ഭൂരിപക്ഷം ആളുകളും.
അവളുടെ ചൊൽപ്പടിക്ക് നിക്കുന്നവർ.എന്തിന് ആ തടിയൻ കുക്ക് പോലും.അവള് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഞാൻ കഴിച്ചത് ഡോഗ് ഫുഡും കാടി വെള്ളവും ഒക്കെയാ.ഒരിക്കൽ അവളോട് തട്ടി കയറി,അന്നാ തടിയന്റെ ഭേദ്യത്തിൽ ഒരാഴ്ച്ച മൂത്രം പോവാതെ കിടന്നു.
കിടത്തമൊക്കെ വെറും തിണ്ണയില്,
ഒരു പായോ,പുതക്കാനോ പോലും ഒന്നുമില്ല.ഓഫീസിൽ വച്ച് തൂപ്പ് കാരന്റെ മുന്നിൽ വച്ചുപോലും ആട്ടലും തുപ്പലും.ഒരിക്കൽ എന്തോ കാര്യം പറഞ്ഞു ചെവിക്കല്ലു നോക്കി ഒന്ന് കൊടുത്തു.അതിന് ഞാൻ അനുഭവിച്ചത്………കാറി മുഖത്തു തുപ്പിയാണ് എന്നെ പുറത്താക്കിയത്.
അതിന് ശേഷം വീട്ടില് വേറെ.അതും ആ തടിയനെ കൂട്ട് പിടിച്ചുകൊണ്ട്.
നഗ്നനായി കെട്ടിയിട്ട് ചൂരലിന് ഉള്ള ഭേദ്യമായിരുന്നു,കഴിക്കാൻ തന്നത് മുഴുവൻ ഹ്യൂമൻ വേസ്റ്റ് അതും
എന്റെ വിസർജ്യം.ശബ്ദം പുറത്ത് പോകാതിരിക്കാൻ വായിൽ തിരുകുന്നത് അവളുടെ ഇന്നറും.
പിന്നെയുണ്ടല്ലോ ചൊറിയണം കൊണ്ട് എന്റെ ഇടുക്കിൽ മുഴുവൻ പൊതിഞ്ഞുവക്കും,കോൺസൻട്രെഷൻ ക്യാമ്പ് പോലും അതിലും ഭേദം ആണെന്ന് തോന്നിയിട്ടുണ്ട്.ഒടുക്കം
കയർ അഴിച്ചു കെട്ടുമ്പോൾ അയാളെ തള്ളിയിട്ടു കിട്ടിയ തുണിയും വാരി ഓടുകയായിരുന്നു.
ആ ഓട്ടത്തിലാ നിന്നെ പരിചയം ആകുന്നതും.ഇതിന്റെയൊക്കെ കൂടെ അവൾ പിഴച്ചുപെറ്റാൽ…….

നിന്റെ അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ….അറിയിച്ചില്ലേ നീ.

തുറുപ്പുചീട്ട് അവളുടെ കയ്യിലാ.
ഡൽഹി പ്രശനങ്ങൾ ഉൾപ്പെടെ.ഒപ്പം എന്റെ ചില വീഡിയോസും.അവൾ വാ തുറന്നാൽ അച്ഛൻ തിരിയും.
പിന്നെ ഞാൻ പുറത്ത്.നിനക്കറിയില്ല മാധവനെ….അതുകൊണ്ടാ ഒരു വീഡിയോ എടുക്കാം എന്ന് പ്ലാൻ ചെയ്തതും.ഇപ്പൊ അതും ഒരു വഴിക്കായി.

ഇപ്പൊ എന്റെ പേടി അതല്ല,എന്റെ പഴ്സ്…….

നിനക്ക് ഞാൻ ഒരു നൂറെണ്ണം വാങ്ങി തരാം വില്യംസ്.

അതല്ല ഗോവിന്ദ്……ഇന്നലെയത് നിന്റെ വീട്ടിലാണ് നഷ്ട്ടപ്പെട്ടതെങ്കിൽ

പൊളിച്ചു മോനേ…….എന്നാൽ പിന്നെ നോക്കണ്ട…. കട്ടപ്പൊക.

എന്ത് ചെയ്യാന്ന് ആലോചിക്കുമ്പഴാ അവന്റെ കോണാത്തിലെ കുടിയും സംസാരവും.

നിനക്കതു ഉറപ്പിക്കണം അത്രയല്ലെ ഉള്ളു.ഇന്ന് വൈകിട്ട് ഞാൻ പോകുന്നു…..തറവാട്ടിലേക്ക്.അച്ഛൻ വിളിച്ചിരുന്നു.സാഹചര്യം എങ്ങനെ എന്ന് നോക്കട്ടെ.നീ തത്കാലം ഇവിടെയങ് കൂട്.പുതക്കാൻ വല്ല കമ്പിളിയും വേണമെങ്കിൽ വരുത്ത്.
ഒന്ന് റിലാക്സ് ആയിട്ട് ഒരു വഴി ആലോചിക്ക്,അവളെ നമ്മുടെ കാൽ കീഴിൽ എത്തിക്കാനുള്ള വഴി.
*****
ജനറൽ ഹോസ്പിറ്റൽ പരിസരം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025