Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 45

തീരാനായിരുന്നു വിധി.അതിന്റെ
സന്തോഷമുണ്ട്,അവന്റെ മരണം കാണാൻ കഴിയാത്തതിന്റെ സങ്കടവും.എന്റെ കുഞ്ഞിന്റെ അച്ഛൻ തന്നെ എന്റെ അഭിമാനം ഉയർത്തിയെന്ന ചാരിതാർഥ്യവും.”

“ചിലത് പ്രതീക്ഷിക്കാതെ നടക്കും പെണ്ണെ……”

“മ്മ്മ്മ്…….”അവൾ ഒന്ന് മൂളി.

“എന്നാലും ഒടുക്കത്തെ ഒരു കടിയായിപ്പോയി.നീറുന്നു.”ശംഭു പറഞ്ഞു.

“നന്നായിപ്പോയി.കണ്ട പെണ്ണിന്റെ
ചൂടും പറ്റിയിട്ട് ഭാര്യയോടും പിണങ്ങി നടന്നയാൾക്ക് വളരെ കുറച്ചാ ഇപ്പൊ കിട്ടിയേ.ഇനിയും തരുന്നുണ്ട് ഞാൻ.”

“അതിന് ഞാനാണോ പിണങ്ങിയെ?”

“പിന്നെയാരാ പിണങ്ങിയെ.വീട് വിട്ട് വല്ലിടത്തും പോയി കിടക്കുക,
കള്ള് കുടിക്കുക,
ഇതൊക്കെയാണല്ലോ ശംഭുന്റെ ഏർപ്പാട്.മര്യാദക്ക് ഇവിടെ എന്റെ കൺവെട്ടത്ത് ഉണ്ടാരുന്നേൽ ഞാൻ എന്നെ കൂടിയേനെ.എന്നിട്ട് കുത്തും കൊണ്ട് കിടക്കുമ്പോൾ പറയുന്നത് കേട്ടില്ലേ?”

“ഇത്തിരി മനസാക്ഷി കാണിക്ക് ദുഷ്ട്ടെ.ചാവാൻ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്തവളാ……..”

“ഓഹ് പിന്നെ…..ഞാനില്ലാത്ത കുറവ് നിങ്ങളറിഞ്ഞുകാണില്ല, അവിടെ നിങ്ങക്ക് കൂട്ടിന് വേറെ
പലരും ഉണ്ടാരുന്നല്ലോ.കത്രീന വന്നു പോവുന്നു,രുദ്ര റൂമെടുത്തു കിടക്കുന്നു…..ഇതിനിടയിൽ നിങ്ങൾ ഭാര്യയെ ഓർത്തിട്ടുണ്ടോ മനുഷ്യാ.”

“ശംഭുവിന്റെ ജീവിതത്തിൽ തന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ലടോ.”

“വരണമെന്ന് കരുതിയതാ ഞാൻ. പക്ഷെ…….ആ അവസ്ഥയില് ശംഭുസിനെ കണ്ടാൽ തകർന്നു പോയേനെ,ഞാൻ നില മറന്ന് പെരുമാറിയേനെ.അതുകൊണ്ടാ”
അവൾ കരച്ചിലിന്റെ വക്കിലെത്തി

“കുറെ നേരം ആയിട്ട് ഈ ഇരുപ്പാ”
ആ മൂഡ് മാറ്റാൻ അവൻ പറഞ്ഞു.

“എന്നാ വാ……കുറച്ചു കിടക്ക്.
എന്റെ ശംഭുന്റെ നെഞ്ചിൽ ഉറങ്ങിയിട്ട് ദിവസം കുറച്ചായി.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025