Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 50

ദിവ്യക്കും ഭക്ഷണം ലഭിച്ചു. രണ്ട് കഷണം മീൻ കൂടുതലും കൊടുത്തു.അവളതും കൊണ്ട് സ്ഥിരമിരിക്കുന്ന അരമതിലിൽ വന്നിരുന്നു.എല്ലാം കണ്ടുകൊണ്ട് മിസ്റ്റർ തൊരപ്പൻ അവർകൾ ആ പരിസരത്ത് തന്നെയുണ്ടായിരുന്നു.

*********

ബെഞ്ചമിൻ ഡേവിഡ്.സ്ഥലം സി ഐ.ന്യായം പറയുന്നവരുടെ ശത്രു.അക്രമികൾക്ക് അവൻ മിത്രം.നാട്ടിലെ എ ക്ലാസ്സ്‌ മാമന്മാരുടെ കയ്യിൽ ഡേവിഡിന്റെ പേഴ്സണൽ നമ്പർ ഭദ്രം.കുടുംബത്തിൽ നല്ലൊരു വരിക്കച്ചക്ക വിളഞ്ഞുകിടന്നിട്ടും നാട്ടിലിറങ്ങി കൂഴച്ചക്ക തിന്നാതെ ഉറക്കം വരാത്ത പ്രത്യേക ജന്മം. രാത്രി ഒറ്റക്ക് കിടക്കാൻ സ്വല്പം പേടിയുള്ള കൂട്ടത്തിലുമാണ കക്ഷി.മാറി മാറി പുതക്കാൻ കമ്പിളിയൊന്നും കിട്ടിയില്ലെങ്കിൽ ഭ്രാന്തെടുക്കുന്ന ബെഞ്ചമിന്, അയാൾക്ക് വേണ്ടും വിധത്തിൽ ഉരുപ്പടികളെ എത്തിച്ചുകൊടുക്കാനും ചിലർ തയ്യാറായിരുന്നു.അയാൾ തന്റെ അധികാരം പോലും അതിനായി ഉപയോഗിച്ചിരുന്നു.

പെണ്ണിന്റെ ചൂട് കിട്ടിയാൽ എല്ലാം മറക്കുന്ന,രതിയുടെ വന്യതയിൽ എന്തിനും തയ്യാറാകുന്ന അയാളെ സ്വന്തം ഭാര്യയെയാണെങ്കിൽ പോലും കൂട്ടിക്കൊടുത്തു കാര്യം നേടിയെടുക്കുന്ന കളങ്കിതരായ മുതലാളിമാരായിരുന്നു അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ.അതിലേക്ക് ഏത്തപ്പെട്ട ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു മാധവൻ.

ഇന്ന് ബെഞ്ചമിനുള്ള വിരുന്നാണ്. ശംഭു വീണക്കൊപ്പം പടിയിറങ്ങി, സുരയും കമാലും ഇപ്പോൾ ഇടം തിരിഞ്ഞു നിക്കുന്നു.എന്തിനും പോന്ന ഒരുത്തി ഇവരെയൊക്കെ നിയന്ത്രിക്കുന്നു.മുറികൂടി വന്ന രുദ്ര ഇവരെയൊക്കെ നിയന്ത്രിക്കുമ്പോൾ തനിക്കും പിടിച്ചുനിക്കണമെങ്കിൽ ശക്തനായ ഒരുവൻ ഒപ്പം വേണമെന്ന് മാധവനറിയാം.

ബെഞ്ചമിന്റെ സ്വഭാവഗുണങ്ങൾ കേട്ടറിവുള്ള മാധവൻ സുനന്ദയെ കളത്തിലിറക്കി.അവളെക്കണ്ട് ഭ്രമിച്ച ബെഞ്ചമിന് മുന്നിലേക്ക് ചിത്രയെന്ന മീനിനെക്കൂടി ഇട്ടു കൊടുത്തപ്പോൾ ഡേവിഡിന്റെ ഫ്യൂസ് പോയി.മാധവനുമൊത്ത് അയാളുടെ തെങ്ങിൽ പുരയിടത്തിൽ തുടങ്ങിയ ആഘോഷരാവിൽ ബെഞ്ചമിന് കിട്ടിയ ബോണസ് ആയിരുന്നു സാവിത്രി എന്ന മാദകത്തിടമ്പ്.

ചിത്രയും സുനന്ദയും കുണ്ണ കേറാൻ ക്യു നിക്കേണ്ടയവസ്ഥ. സാവിത്രിയെ പിടിച്ചു മൂലക്കിരുത്തേണ്ടിവന്നു അവരുടെ പൂറിലൊന്ന് കുണ്ണ കേറാൻ.കാമം മൂത്ത് ഭ്രാന്ത്‌ പിടിച്ച സാവിത്രിയെ ഒന്നടക്കാൻ ബെഞ്ചമിൻ നന്നേ പണിപ്പെട്ടു. ഒരാശ്വാസം കിട്ടിയ അവൾ ഒരു വശത്ത് തളർന്നുകിടന്നപ്പോൾ മറ്റുരണ്ടുപേർ തയ്യാറായിക്കഴിഞ്ഞിരുന്നു.

വിജ്രുംഭിച്ചുനിക്കുന്ന ബെഞ്ചമിന്റെ കുണ്ണയെ ആർത്തി പൂണ്ട് തിന്നുകയായിരുന്നു രണ്ടും. സെക്കന്റ്‌ കണക്കുപോലും കണക്കുകൂട്ടി ഊഴം വച്ച് പൊതിക്കാൻ കേറുകയായിരുന്നു രണ്ടും.ബെഞ്ചമിൻ ശരിക്കും കാഴ്ച്ചക്കാരൻ മാത്രമായി മാറി. കളിക്കാരൻമാർ അവരായിരുന്നു. പക്ഷെ വിട്ടുകൊടുക്കില്ല എന്ന വാശിയിൽ നിന്ന ബെഞ്ചമിന് രണ്ട് വെടി പൊട്ടിയപ്പോൾ മറു വശത്ത് പെരുമയുള്ള കളിക്കാർ മൂനും നാലും കഴിഞ്ഞ് കൂതിയും കീറിക്കിടന്ന് കിതാക്കുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025