Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 6

അന്ന് രാത്രി മുഴുവൻ രതിയുടെ ഉന്മാദലഹരിയിൽ അവർ നീരാടി.ഒടുവിൽ അവന്റെ മാറിൽ തലചായ്ച്ചു കിടക്കുമ്പോൾ ഇനി അവളാഗ്രഹിക്കുമ്പോൾ കൂടെയുണ്ടാകും എന്നൊരുറപ്പും അവൾ നേടിയിരുന്നു.

##########
പിറ്റേന്ന് രാവിലെ തന്നെ ബൈക്കും വാങ്ങി വീട്ടിലെത്തുമ്പോൾ പുറത്തുതന്നെയുണ്ട് സാവിത്രിയും മാഷും.

ഇന്നലെ എവിടെ നിരങ്ങാൻ പോയതാ നീ?വീടിന്റെ പടികടന്നപ്പോഴേ സാവിത്രിയുടെ ചോദ്യമുയർന്നു.

അത് ടീച്ചറെ,ഞാൻ വെറുതെ പുറത്തൊക്കെ…

മുഴുവിപ്പിക്കുന്നെന് മുന്നേ അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു.”ഇതെന്തിനാന്നറിയാവോ നീ ഈ തറവാട്ടിൽ മദ്യം കേറ്റിയതിന്.
എനിക്ക് ഒന്നും മനസ്സിലാവില്ല എന്നാണോ നിന്റെയൊക്കെ ധാരണ”

ശബ്ദം കേട്ടു പുറത്തേക്ക് എത്തിയ വീണയെ അവനൊന്നു നോക്കി.
“അത് ടീച്ചറെ,ഒരബദ്ധം പറ്റിപ്പോയി.
ആ പട്ടാളം വർക്കിച്ചേട്ടൻ ഒരെണ്ണം തന്നപ്പോൾ…”

നീയതും വാങ്ങി ഇങ്ങോട്ട് പോന്നു.
എന്നിട്ട് കുടിച്ചു ലക്കും കേട്ട് വല്ല വണ്ടീടെ മുന്നിലും ചെന്ന്…. ഒരു പെണ്ണ് ഇവിടെ അകത്തുണ്ടെന്ന് നീ ഓർത്തോ, എടാ ഓർത്തൊന്ന്.

സാവിത്രി, ഒന്നടങ്ങിക്കെ.കഴിഞ്ഞത് കഴിഞ്ഞു.ഒരുപ്രാവശ്യത്തേക്ക് വിട്ടുകള.

അല്ല മാധവേട്ടാ.ഇവനിന്നലെ കുടിച്ചിട്ടാ വണ്ടിയെടുത്തെ.അതും ഇവിടെ കടവിലിരുന്ന്.ഇവനെങ്ങനെ തോന്നി ഈ വീട്ടിൽ കേറ്റാന്.
അതിന്റെ ബാക്കിയെന്നോണം കുറച്ചൊക്കെ അവിടെ ഉണ്ടാരുന്നു.
എന്നിട്ട് ചെന്ന് കേറിയത് ദാ ഗോവിന്ദിന്റെ വണ്ടിക്ക് മുന്നിലും..

സാവിത്രി,ഞാനല്ലേ പറേണെ.ആദ്യമായല്ലെ.നിന്നെ പേടിച്ചാവും ഇന്നലെ വരാഞ്ഞേ.ഇനി ഉണ്ടാവില്ല.അല്ലേടാ?അവനെ നോക്കുമ്പോൾ ഒരു ചോദ്യം മുഖത്തുണ്ടായിരുന്നു.

ഇല്ലെന്ന മട്ടിൽ അവൻ തലയാട്ടി.
“ഈ ഒരു തവണ വിട്ടേക്കുന്നു.
ഇതിന്റെ ബലത്തിൽ ഇനി ഇവിടെ ഇങ്ങനൊന്നുണ്ടായാ. അന്ന് കാണാം ഇതിന്റെ ബാക്കി.”എന്നാ നോക്കി നിക്കുവാ നീ.പോടാ അപ്പുറെ…

അതേ കലിപ്പിൽ മാഷിനൊപ്പം സാവിത്രി പുറപ്പെട്ടു.കളപ്പുരയിൽ എത്തുമ്പോൾ അവന് പിറകെ വീണയും എത്തിയിരുന്നു…

എന്നതാ ചേച്ചി,എന്തിനാ ഇപ്പൊ ഇങ്ങോട്ട്?

ശംഭു, ഞാൻ… എന്നിട്ട് നീ മാത്രം..

പോട്ടെ ചേച്ചി.പറഞ്ഞിട്ട് എന്തിനാ വെറുതെ.കണ്ടതല്ലേ ടീച്ചറുടെ പ്രകൃതം.

ഇത്രേം ഓർത്തില്ലടാ.ഇനിയിപ്പോ എന്താ ചെയ്യാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025