Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 7

സാവിത്രി ഒരു സ്വർണ്ണക്കൊലുസ്സ് അവളെ നീട്ടിക്കാണിച്ചു.”നീ ഇവിടെ
കുളത്തിൽ കുളിക്കാറില്ല.പിന്നെ
അവിടെ പോവേണ്ട കാര്യോം ഇല്ല. സാധ്യത ഒന്നേയുള്ളു.അവനെ സൽക്കരിച്ചത് നീയാണ്.ഞാൻ വർക്കിയെ കണ്ടിരുന്നു.നിന്നോട് ചോദിക്കാൻ ഒരു അവസരം ഒത്തത് ഇപ്പൊഴാന്ന് മാത്രം.”

അമ്മ,ഇനിയിങ്ങനെ ഒന്നും…..

ഉണ്ടാവരുത്.ഉണ്ടായാൽ ഇങ്ങനെ ആവില്ല എന്റെ പ്രതികരണം.ഇനി ഇതോർത്തു മനസ്സ് പുണ്ണാക്കണ്ട.
ചെന്ന് എന്തേലും ചെയ്യാനുണ്ടെൽ ചെയ്യ്.ഞാനിറങ്ങുന്നു.
###########

കാറിൽ ചെറിയ ശബ്ദത്തിൽ ഉയരുന്ന ഗാനത്തിൽ ലയിച്ചു മുന്നോട്ട് പോകുകയാണ് അവർ.
“ടീച്ചറെ രാവിലെ പറഞ്ഞത് ഇത്തിരി കടന്നുപോയി”

ആണോ എങ്കിൽ ഞാൻ സഹിച്ചു.
നേരെ നോക്കി ഓടിക്ക് ചെക്കാ.

ഇന്ന് ചൂടിലാണല്ലോ,എന്തുപറ്റി.

എനിക്ക് എന്തായാലും നിനക്കെന്നാ.
അവളുണ്ടല്ലോ.എന്നെക്കൊണ്ട്
ഒന്നും പറയിക്കരുത്.

അപ്പൊ ഞാനായോ തെറ്റുകാരൻ,
ചുമ്മാതെ ഓരോ വാക്ക് കൊടുത്തിട്ട് പഴി എനിക്കും.അതല്ലെ ഈ പ്രശ്നം മൊത്തം ഉണ്ടാക്കിയെ.

എന്നുകരുതി വിളിച്ചപ്പോഴേക്ക് കൂടെ പോയേക്കുന്നു,നാണംകെട്ടവൻ.എന്നിട്ട് എന്നോടൊന്നു അറിയിക്കുക.
ഞാനുള്ളപ്പോ ഒറ്റവട്ടം അവൾക്കും എന്ന് കരുതിയിരിക്കുമ്പോഴാ അവന്റെ ഒരു…. പെണ്ണിന്റെ മണം അടിച്ചപ്പോഴേ കൂടെ അങ്ങ് പോയി.

അത്‌ പിന്നെ…. ടീച്ചറെ,ഇന്നലെ ബൈക്കിന് ചെറിയ പണിവന്നപ്പൊ, വഴിക്ക് കണ്ടതാ.വിളിച്ചപ്പോൾ അന്നേരത്തെ മൂഡിൽ…

ഒറ്റ കുത്തുവച്ചുതരും ഞാൻ.നീയാരാ കാമദേവനോ,കണ്ട അവളുമാരുടെ കഴപ്പ് തീർക്കാൻ.

ആഹാ,ഇന്നലെ ഓരോന്നൊക്കെ കാട്ടിക്കൂട്ടിയിട്ട്.അതോണ്ടല്ലേ അവര് ലീവ് ആക്കിയെ.എന്നിട്ടിപ്പോൾ ഒന്നും അറിയില്ലെന്ന ഭാവം.സമ്മതിച്ചു എന്റെ ടീച്ചറെ ഞാൻ.

എന്താ നീ അർത്ഥം വച്ചു സംസാരിക്കുന്നെ.അവൾക്ക് വയ്യ എന്ന് പറയുമ്പോൾ എങ്ങനാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025