Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷംല

അതെന്തു കൊണ്ട് അങ്ങിനെ എന്ന ചോദ്യം മനസ്സിൽ ഉയർന്നെങ്കിലും, ഒരു പെണ്ണിന്റെ കൂടെ സിനിമക്ക് പോകുന്നു എന്ന വികാരം അവനെ പുളകം കൊള്ളിച്ചു…..
വൈകിട്ട് ഖാലിദിന്റെ അടുത്ത് നിന്നും സുബൈദയുടെ വീട്ടിൽ പോകാനായി ഷംല അനുവാദം വാങ്ങി….ചെയ്യുന്നത് തെറ്റാണോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും, തന്നോടുള്ള ഖാലിദിന്റെ പെരുമാറ്റം അവളെക്കൊണ്ട് ആ തെറ്റിനെ ന്യായീകരിച്ചു……
പിറ്റേന്ന് മോളെ സ്കൂളിൽ വിട്ടശേഷം, വളരെ ഉല്സാഹത്തോടെ സമയം എടുത്തു തന്റെ മുലകളും, പൂറും, കുണ്ടിയും എല്ലാം നന്നായി പിയേഴ്സ് സോപ്പിട്ടു കഴുകി വൃത്തിയാക്കി, തന്റെ രഹസ്യ ഭാഗങ്ങളെ കൈ കൊണ്ട് ഓമനിച്ചു, ഭംഗിയായി വസ്ത്രം ധരിച്, പർദയും, ഹിജാബും എടുത്തണിഞ്ഞു……..അതിനു ശേഷം കണ്ണാടിയിൽ നോക്കി സ്വയം തൃപ്തി വരുത്തി……ഹിജാബ് ഒന്ന് മേലേക്ക് പൊക്കി തന്റെ ചുണ്ടുകൾ ഒന്ന് ഞൊട്ടി ഞുണഞ്ഞു, ചെറുതായി ലിസ്റിക് തേച്ചു ഒന്ന് കൂടി കണ്ണാടിയിൽ നോക്കി ചിരിച്ചു…ചുണ്ടുകൾ കൂർപ്പിച്ചു വട്ടത്തിൽ പിടിച്ചു മുന്നോട്ടും പിന്നോട്ടും ആക്കി, എന്നിട്ടു എന്തോ ഓർത്തെന്ന പോലെ ഒന്ന് ചിരിച്ചു……സ്വന്തം വസ്ത്രത്തിൽ അവൾ തൃപ്തയായി…..അതിലേറെ അവൾക്കു അന്ന് ആദ്യമായി പർദയും ഹിജാബും ഇഷ്ടമാവുകയായിരുന്നു….

അവിടെ അരുണിന്റെ സ്ഥിതിയും അങ്ങിനൊക്കെ തന്നെ ആയിരുന്നു…..കുളിക്കുന്നതിനിടയിൽ അവൻ സ്വയം കുണ്ണ ഒന്ന് തൊലിച്ചു…..കാണാത്ത ആ ഇത്തായെ ഓർത്തു അവന്റെ കുണ്ണ മൂത്തു തുടങ്ങിയെങ്കിലും, സ്വയം നിയന്ത്രിച്ചു അവൻ കുളിച്ചു. തന്റെ കുണ്ണയെയും ഉണ്ടകളെയും തൊലിച്ചു സോപ്പ് കൊണ്ട് കഴുകി. ഒരു ജീൻസും ടി ഷർട്ടും ഇട്ടു കൃത്യം പത്തു മണിക്ക് തന്നെ അവൻ പി വി ആറിൽ എത്തി, ഷംല പറഞ്ഞത് പോലെ അവൾക്കു മെസ്സേജ് ചെയ്തു…

ഇത്താ ഞാൻ എത്തി..

അടുത്ത് തന്നെ അവനെ കണ്ടു കൊണ്ട് അവൾ റീപ്ലേ ചെയ്തു….
വെയിറ്റ് ഫിഫ്റ്റീൻ മിനുട്സ്…..
ഒക്കെ…
അവൻ തന്നെ തിരയുന്നുണ്ട് എന്ന് മനസിലാക്കി ഷംല ചിരിച്ചു……പർദയും ഹിജാബും ധരിച്ച ധാരാളം സ്ത്രീകൾക്കിടയിൽ അവനു തന്നെ എങ്ങിനെ മനസ്സിലാവാൻ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025