Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷംന – എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ

ഇതുപോലെ എപ്പോള്‍ തമ്മില്‍ കണ്ടാലും അവന്‍ എന്റെ തലച്ചോര്‍ കഴുകും. അങ്ങനെയങ്ങനെ എന്റെ മനസ്സില്‍ ഷംനാത്തയെ എങ്ങനെയും അനുഭവിക്കണം എന്ന ചിന്ത ശക്തമായി വേരുറപ്പിച്ചു. അതുമാത്രമായി എന്റെ ചിന്ത. പക്ഷെ ഇത്ത എന്നോട് സാധാരണ മട്ടില്‍ മാത്രമാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് മനസിലെ ആഗ്രഹം അടക്കിവച്ച് ഇത്തയുടെ ഭാഗത്ത് നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാനായി കാത്തിരുന്നു.

ഭാഗ്യം ഉമ്മയുടെ രൂപത്തിലാണ് എന്നെ ചെറുതായി ആദ്യം തുണച്ചത്. ആദ്യമൊക്കെ മോളെ മോളെ എന്ന് വിളിച്ച് ഇത്തയോടു സ്നേഹം കാട്ടിയിരുന്ന ഉമ്മ മെല്ലെമെല്ലെ മാറാന്‍ തുടങ്ങി. ആ മാറ്റം ഞാന്‍ വ്യക്തമായി അറിയുന്നത് ഇത്ത തനിക്കും ഇക്കയുടെ കൂടെ മസ്കറ്റില്‍ പോകണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ആണ്.

“ഹും..ഓള്‍ക്ക് ഓനില്ലാതെ പറ്റൂല്ല..ജ്ജ് അയലത്തുള്ള പെണ്‍ കുട്യോളുകളെ നോക്ക്. ഓരും അന്നെപ്പോലെ നിക്കാഹ് കയിച്ച് ബര്‍ത്താക്കന്മാര് ഗള്‍ഫില്‍ ഒള്ളോരാ..ഓര് അന്നെപ്പോലെ അങ്ങോട്ട്‌ പോണംന്ന് പറേന്നുണ്ടോ..ഓള്‍ടെ ഒരു പൂതി..” ഉമ്മ കലിയിളകി പറഞ്ഞു.

“അവളുമാര് വല്ലോനേം കൊണ്ടും സുഖിപ്പിക്കുന്നുണ്ടാകും..അതുപോലല്ലല്ലോ ഞാന്‍..” ഉമ്മ കേള്‍ക്കാതെ ഇത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഞാന്‍ കേട്ടു.

“എന്താടീ ജ്ജ് പിറുപിറുക്കുന്നത്?”

“ഓര് പോയില്ലെങ്കില്‍ ഞാനും പോണ്ടാന്ന് നിയമമുണ്ടോന്നു ചോദിച്ചതാ”

“കണ്ടോ ഓള് തര്‍ക്കുത്തരം പറേന്ന കണ്ടോ..”

“എന്റെ സുബൈദാ..നീ ഒന്നടങ്ങ്‌..ഓനവളെ കൊണ്ട് പോന്നെങ്കില്‍ പോട്ടെ. ബര്‍ത്താവും ബാര്യേം ഒരുമിച്ചല്യോ ജീവിക്കേണ്ടത്..അയിനു നീ കിടന്നു ബഹളം ഉണ്ടാക്കുന്നതെന്തിനാ”

എല്ലാ കാര്യത്തിലും ന്യായമായ അഭിപ്രായം മാത്രം പറയുന്ന വാപ്പ അവരുടെ കലഹത്തില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു.

“ഉം..മരുമോള്‍ക്ക് ഒത്താശ ചെയ്യാന്‍ നടക്കുന്നു അങ്ങേര്. ഓനവളെ കൊണ്ടുപാന്‍  ഒക്കൂല്ല. അതാ ഞമ്മള് പറഞ്ഞെ” ഉമ്മ ദേഷ്യത്തോടെ വാപ്പയെ നോക്കി പറഞ്ഞു.

“ഓനങ്ങനെ പറഞ്ഞോ മോളെ” വാപ്പ ഇത്തയെ നോക്കി.

“പറഞ്ഞു..വാപ്പ ഇക്കയോട് ഒന്ന് സംസാരിക്ക്” ഇത്ത ചിണുങ്ങി മുഖം വാടിയ മട്ടില്‍ പറഞ്ഞു. ആ ഭാവം കണ്ടാല്‍ പിടിച്ചൊരു മുത്തം കൊടുക്കാന്‍ തോന്നുമായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025