Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷംനയുടെ കടങ്ങൾ

സൗകര്യമുള്ള ഓഫീസ് ..കുറച്ചു കഴിയുമ്പോൾ പി ആർ ഓ വന്നു ചായ കുടിക്കുന്നോ എന്ന് ചോദിച്ചു ഒരു ചായ കൊണ്ട് തന്നു ..ആളെ പരിചയപ്പെടുത്തി “ഉമേഷ് ” മേഗ്ലൂർ കാരൻ ആണ്
ഞാൻ കാസറഗോഡ് ആണെന്ന് പറഞ്ഞു പരിചയപെട്ടു അപ്പോഴേക്കും ബോസ് എത്തി രണ്ടാളും എന്തൊക്കെയോ കന്നടയിൽ പറയുന്നു കുറച്ചൊക്കെ എനിക്ക് അറിയാം ആരുടേക്കോയെ വിസയുടെ കാര്യവും മറ്റുമൊക്കെയാണ്
എന്നെ ചൂണ്ടി കാട്ടി കാര്യം പറഞ്ഞു എന്നെ നോക്കി ഒന്ന് ചിരിച്ചു ബോസ് അടിമുടി ഒന്ന് എന്നെ നോക്കി ഓഫിസിലേക്കു പോയി ..നമ്മുടെ പീ ആർ കുറെ ഫയൽ ഒക്കെ എടുത്തു പുറത്തു പോവാൻ ഉള്ള തെയ്യാറെടുപ്പിൽ ആണ് . എൻറെ അടുത്തു വന്നു ഓഫീസിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു പുള്ളിക്കാരൻ പുറത്തേക്ക് പോയി
ഞാന്‍ ഡോറില്‍ നോക്ക് ചെയ്തു “മെ ഐ കം ഇന്‍ സര്‍ ?”

ബോസ്സ് : “എസ് പ്ലീസ്‌ കം ഇന്‍ , പ്ലീസ്‌ സിറ്റ് “

“താങ്ക് യു സര്‍ ” എന്‍റെ ഫൈല്‍സ് കൊടുത്തു

ഫയല്‍ വാങ്ങുമ്പോള്‍ ബോസ്സ് എന്നെ തന്നെ നോക്കി ചോര കുടിക്കുന്നതായി തോന്നി എനിക്ക് ‘ ഞാന്‍ മലയാളി ആണെന്ന് മനസിലായി അയാള്‍ കന്നഡ കലര്‍ന്ന മലയാളത്തിലായി സംസാരം

“ഷംന നോക്കൂ ഇവിടുത്തെ ജോലി എന്താണെന്ന് എന്നോകെ ഡീറ്റയില്‍ ആയി ഉമേഷ്‌ പറഞ്ഞു തരും ..പക്ഷെ ജോലി പെര്മിനന്റ്റ് ആക്കുന്ന കാര്യം ഞാന്‍ സറീനയോടു പറഞ്ഞിട്ടുണ്ട് …ഇന്ന് അവള്‍ നിന്നോട് പറയും ബാകി കാര്യങ്ങള്‍ “

ഒരു ഇന്‍റെര്‍വ്യൂന്‍റെ ആവിശ്യമോന്നുമില്ല……ജോലിയും കുറവായിരിക്കും ..കൂടുതല്‍ സാലറി ഒന്നും തുടക്കത്തില്‍ പ്രതീക്ഷിക്കരുത് .ശംനയുടെ സഹകരണം പോലെ ഇരിക്കും കാര്യങ്ങള്‍ “

ഞാന്‍ “ഓക്കേ സര്‍ താങ്ക് യു സര്‍ “

അയാള്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കാന്‍ കൈ നീട്ടി ..ആദ്യം ഒന്ന് മടിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ കൈ കൊടുത്തു

കൈ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു “ഞാന്‍ കൃഷ്ണ റെഡി ” ഫ്രം ഉഡുപ്പി”

വെല്‍ക്കം ടു അവര്‍ കമ്പനി ..യു കാന്‍ സ്റ്റാര്‍ട്ട്‌ ഫ്രം ടുമോറോ ..താങ്ക് യു

പിന്നെ ഇപ്പോള്‍ പ്രത്യേകിച്ച് ജോലി ഒന്നുമില്ലങ്കില്‍ എന്‍റെ കൂടെ വരാം നമ്മുടെ റസ്റ്റോറണ്ടൊക്കെ ഒന്ന് ചുറ്റി കാണാം “

ഇതൊക്ക പറയുന്നതിനിടക്ക് കൃഷ്ണ സര്‍ എന്‍റെ ചുണ്ടും മുലയുമൊക്കെ നോക്കി ആസ്വദിക്കുകയായിരുന്നു

അടുത്തുനിന്നും കാണാന്‍ ഒന്നൂടെ ആജാനു ബാഹു ആയി തോന്നി എനിക്ക് കൃഷ്ണ സാറിനെ

നല്ല ബലമുള്ള കൈകള്‍ ..കുറച്ചു തടിയുണ്ട് ..അത് പ്രായത്തിന്‍റെ ആയിരിക്കാം മുടിയൊക്കെ ചെറുതായി നരചിട്ടുണ്ട് ..ശരീരം നല്ല കറുപ്പ് നിറം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025