Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാന്തി മേനോൻ 1

മുത്തച്ഛൻ  ശ്വാസം കിട്ടാതെ അലറി വിളിച്ചു.

എല്ലാം ഒളിഞ്ഞു നിന്ന് കണ്ടുകൊണ്ടിരുന്ന ഞാൻ  ഞെട്ടിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം  പതറി. പിന്നെയൊന്നും ചിന്തിച്ചില്ല. വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി.

കാർന്നോരുടെ ദേഹത്ത്  നഗ്‌നയായ ദേവകി എന്ത് ചെയ്യണമെന്നറിയാതെ എഴുന്നേൽക്കാൻ നോക്കുകയായിരുന്നു.

” ….. എന്ത് കോപ്പാടീ മുത്തച്ഛന്റെ മേത്തു നീ കാണിക്കുന്നേ …..”.

ദേവകിയെ തള്ളി മാറ്റിക്കൊണ്ട് ഞാൻ  മുത്തച്ഛന്റെ നെഞ്ചിൽ തലോടിക്കൊടുത്തു. മുഖത്തും നെഞ്ചിലും അപ്പോഴും ദേവകിയുടെ മദജലം നനവ് പടർത്തിരുന്നു.

” ….മുത്തച്ഛാ ….”.

” ….  നീയെന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോടാ മോനേ  …..”.

“………..ഡീ …നീയെന്റെ മുത്തച്ഛനെ …..”.

ദേവകി പകച്ച് നിന്നു.

” …. നോക്കി നിൽക്കാണ്ട് മുത്തച്ഛനെ തുണിയുടുപ്പിക്കടീ ….”.

ഞാൻ അലറിക്കൊണ്ട് ദേവകിയോടായി പറഞ്ഞു.

“….. ഞാൻ ഇപ്പൊ ഇതൊന്നിടട്ടെ …”.

ദേവകി സ്വന്തം തുണി എടുത്ത് അടുത്ത മുറിയിലോട്ട് ഓടി.

“…..കുഴപ്പല്ല്യാ ദേവാ …. കുഴപ്പല്ല്യാ …നീ വെള്ളമൊന്നിടുത്തേ ….”.

ഞാൻ വെള്ളം ഗ്ളാസ്സിൽ ഒഴിച്ച് മുത്തച്ഛന് കൊടുത്തു.

“…. ഈ ദേവകിയെങ്ങോട്ട് പോയീ ….”.

ഞാൻ അവൾ പോയ ഭാഗത്തേക്ക് നടന്നു.

“…. നീയെങ്ങോട്ടാടാ …..”.

“…. ഞാൻ ദേവകിയെവിടെയെന്ന് നോക്കീട്ട് വരാം ….”.

ഞാൻ വേഗം അടുത്ത മുറിയിലോട്ട് നടന്നു. അന്നേരം ദേവകി എന്തോ ചിന്തിച്ച് ഷെഢി ഇടാൻ നോക്കുകയായിരുന്നു. പുറക് തിരിഞ്ഞാണ് നിന്നിരുന്നത്. ഉന്തിച്ച കൊതച്ചാലും ഉലയുന്ന ഉലഞ്ഞ മുലകളും തള്ളിയ വയറിന്റെയും നഗ്‌നത ഒരു നിമിഷം എൻെറ സകല നിയന്ത്രണവും നഷട്ടപ്പെടുത്തി. ഞാൻ ആ മാദകറാണിയുടെ അടുത്തേക്ക് കുതിക്കുകയായിരുന്നു.

“….. ഡീ …നീയ്യെന്താടീ മുത്തച്ഛനെ കാണിച്ച്യേ ….”.

എൻെറ ശബ്ദം കേട്ട് അവൾ ഷെഢിയിടാൻ നിൽക്കുന്ന നിൽപ്പിൽ നിന്ന് ബാലൻസ് തെറ്റി വീഴാൻ പോയി. ഞാനുടനെ അവളെ പിടിച്ചു. അവളുടെ മുലകൾ എൻെറ നെഞ്ചിൽ അമർന്നു.

“….. അത് കുട്ട്യേ … കാർന്നോർ പറഞ്ഞിട്ടാ…..”.

അവൾ അങ്ങനെ പറയുമ്പോഴും അവളുടെ ആടിയുലച്ചിൽ നിലയ്ക്കാത്ത മുലകളിലായി എൻെറ നോട്ടം. ആ ശരീരം വിറയ്ക്കുകയായിരുന്നു. ഞാനവളുടെ ചന്തിയിൽ ആദ്യമൊന്ന് തലോടി. ഇല്ല. ദേവകി അത് അറിഞ്ഞില്ല. ആ ശരീരം വിറയ്ക്കുകയായിരുന്നു. ദേവകിയുടെ മുലച്ചൂട് എന്നിലേക്ക് കാമം പടർത്തി കേറ്റി. ഒന്നൊന്നര കാമം. ദേവകിയുടെ ശരീരത്തെ കടിച്ച് തിന്നാൻ അന്നേരം എനിക്ക് തോന്നി. വിറയ്ക്കുന്ന ശരീരത്തിലെ ആനക്കുണ്ടിയിൽ ഞാൻ വീണ്ടും തലോടിക്കൊണ്ട് ആഞ്ഞമർത്തി.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025