Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷാന്റി കണ്ട ബുര്‍ജ് ഖലീഫ

അതിലെ മറ്റൊരു പ്രധാനകാരണം മയക്കുമരുന്നും കഞ്ചാവും സര്‍വ്വസാധാരണമായ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒറ്റക്ക് പഠിക്കാന്‍ വിടുക വഴി മകന്‍ വഴി തെറ്റി പോയാലോ എന്ന മാതാപിതാക്കളുടെ ആശങ്കയും ഉണ്ടായിരുന്നു.

ഈ 39 വയസ്സിലും കത്തുന്ന സൗന്ദര്യത്തിനുടമയാണ് വന്ദനമേനോന്‍ എന്ന ഷാന്റി . വെളുത്തു തിളങ്ങുന്ന മുഖസൗന്ദര്യവും ഒതുങ്ങിയ അരക്കെട്ടും വിരിഞ്ഞു കനത്ത കുണ്ടികളും നിറഞ്ഞു തള്ളിനില്‍ക്കുന്ന മുലകളും നിരന്ന വയറും കുഴിഞ്ഞ പൊക്കിളും ഷാന്റിയെ ഒരു സ്വപ്‌നസുന്ദരിയാക്കുന്നു. ചുരിദാര്‍,ജീന്‍സ് , ലോംഗ് സ്‌കര്‍ട്ട് ,ലഹംഗ തുടങ്ങി എല്ലാ മോഡേണ്‍ ഡ്രസ്സിലും പ്രത്യേകിച്ച് വിലകൂടിയ ഡിസൈനര്‍ സാരികളിലും അവള്‍ അതിസുന്ദരിയാണ്. നഗരത്തില്‍ ഒരു പ്രമുഖ സിനിമാതാരം നടത്തുന്ന ബൊട്ടിക്കിലെ ഏറ്റവും വിലകൂടിയ സെലിബ്രിറ്റി ഡിസൈന്‍ വെയറുകള്‍ ഷാന്റിയാണ് ആദ്യം സ്വന്തമാക്കുക

ഏതൊരുപുരുഷനേയും ആകര്‍ഷിക്കാനുള്ള സൗന്ദര്യം ഷാന്റിക്ക് കൈമുതലായുണ്ട് ,സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും ജാഡ അവളുടെ സൗന്ദര്യത്തെ കൂടുതല്‍ ഉദിപ്പിച്ചു . ഏറ്റവും മനോഹരമായ വസ്ത്രങ്ങളും ഏറ്റവും വിലകൂടിയ ആഭരണങ്ങളിലും വശംവദയായിരുന്നു അവള്‍. എല്ലാ പുരുഷന്‍മാരും പ്രത്യേകി്ച്ച് അവള്‍ മനസ്സില്‍ സ്്‌പെഷ്യല്‍ എന്നു കരുതുന്ന പുരുഷകേസരികള്‍ തന്റെ വാക്കിലും നോക്കിലും ചിരിയിലും സൗന്ദര്യത്തിലും മയങ്ങി വീഴുന്നത് ഷാന്റി വളരെയധികം ആസ്വദിച്ചിരുന്നു. തന്റെ മാസ്മരിക അംഗലാവണ്യം സഭ്യമായ രീതിയില്‍ തനിക്കിഷ്ടപ്പെടുന്ന പുരുഷകേസരികള്‍ക്ക് ഒട്ടൊക്കെ പ്രദര്‍ശിപ്പിക്കുന്നതിലും ഷാന്റി ഗൂഢമായി ആനന്ദം കണ്ടെത്തി.ഇതൊക്കെയാണെങ്കിലും വിവാഹേതര അവിഹിത ബന്ധങ്ങളിലേക്ക് സുമുഖനും ആരോഗ്യദൃഢഗാത്രനായ ഭര്‍ത്താവുമുള്ള ഷാന്റിക്ക് പോകേണ്ടതായി വന്നിട്ടില്ല എന്ന് പറയാമെങ്കിലും വളരെ അപൂര്‍വ്വങ്ങളായി അത്തരം സാഹചര്യങ്ങളും അവളുടെ പൂര്‍വ്വ
ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025