Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷാനുവിന്റെ ഇതിഹാസങ്ങൾ ഉമ്മ സുഹറ ചരിതം 5

ഒരു 20 മിനുറ്റിൽ പുറത്തെ ബെൽ അടിഞ്ഞു..

വൃത്തി ആയ ഡ്രെസ്സുമിട്ട് രണ്ടു പേരും ഒരുമിച്ച് വാതിൽ തുറന്നു… നേരത്തെ സെക്യൂരിറ്റി ഫുഡുമായി നില്കുന്നു..

അയാൾ തന്നെ അത് മേശപ്പുറത്തു വച്ചു..രാവിലത്തെ പാത്രങ്ങൾ തിരിച്ചു കൊണ്ടുപോയി..

 

സെക്യൂരിറ്റി: മാം, സർ…ഫീൽ ഫ്രീ ടു കാൾ അസ് ഫോർ എനിതിങ് …

 

അതും പറഞ്ഞു അയാൾ ആ കുട്ടി ഓട്ടോയിൽ പോയി..

വിശപ്പിന്റെ ആധിക്യം കടന്നു പിടിച്ചത് കൊണ്ട് തന്നെ രണ്ടാളും ഫുഡ് ഒറ്റ ഇരിപ്പിനു തീർത്തു…

പിന്നെ കുറച്ചു ടിവി  കണ്ടു…

 

അതിനിടയിൽ ഷാനു മെല്ലെ അവളുടെ മുലകളിൽ പിടിച്ചെങ്കിലും ഷീല നിരസിച്ചു…

അവൾക്കു കാര്യമായ കളി വേണം അതും നല്ലപോലെ ആരോഗ്യം വീണ്ടെടുത്ത്…..

ഒരു കുഞ്ഞെന്ന സ്വപ്നം അവളെ അത്രയ്ക്ക് അലട്ടുന്നു….

കുറച്ചു സമയം മുറിയിൽ ചിലവഴിച്ചു രണ്ടുപേരും പതിയെ പുറത്തിറങ്ങി….

ബീച്ചിൽ ആരൊക്കെയോ കളിക്കുന്നു.. അവർ അതിലൂടെ നടന്നു കളിച്ചു…

സമയം 5 ആകുന്നു അതിന്റെ തണുപ്പ്  അവിടമാകെ അലയടിച്ചു…

വഴിയിൽ വച്ച് സെക്യൂരിറ്റിയെ വീണ്ടും കണ്ടതും ഷീല 7 മണി ആകുംബോളെക്കും ഡിന്നർ എത്തിക്കാൻ പറഞ്ഞു…

അയാൾ അത് നോട്പ്പാടിൽ നോട്ട് ചെയ്തു പോയി…

ഒരു 6 മണി വരെ കടപ്പുറത്തെ നടത്തവും കാറ്റു  കൊള്ളലും പിന്നെ അറബികളുടെ സീൻ പിടുത്തവും ഒക്കെ ആയി നീങ്ങി…

 

പിന്നെ തിരിച്ചു മുറിയിലേക്ക് നടന്നു….7 മണി കൃത്യത്തിനു ഫുഡ് എത്തി….കൂടെ ചെറിയ സ്റ്റാർട്ടർ ഉണ്ടായിരുന്നു.. അത് രണ്ടു പേരും കഴിച്ചു..

മെയിൻ കോഴ്‌സ് ഫുഡ് എടുത്ത് ഓവനിൽ വച്ചു…

പുറത്തു ഇരുട്ട് മൂടി…

മണലിൽ കുത്തി വച്ച കുഞ്ഞു കാൽവിളക്കുകൾ തെളിഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025