Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷാനുവിന്റെ സ്വർഗ്ഗം 2

കൈയിലേയും കാലിലേയും നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷും കാലിലെ സ്വർണ്ണപാദസരങ്ങളും എല്ലാം കൂടി ഒരു രതി ശില്പം. അവനെ നോക്കി ചിരിച്ചു കൊണ്ട് ചെരിപ്പ് ധരിച്ചു അതിന്റെ സ്ട്രാപ്പ് ഇടുവാനായി കുനിഞ്ഞ സുനിതയുടെ കുണ്ടിയുടെ വിരിവ് കണ്ട ഷാനുവിന്റെ ലഗാൻ എണീറ്റ് നിന്നു സിന്ദാബാദ് വിളിച്ചു.
സുനിത പിന്നിൽ കയറി. അവൻ അവളെയും കൊണ്ട് യാത്രയായി യാത്രയിൽ ബൈക്ക് ബ്രേക്ക് ചെയ്യുമ്പോഴെല്ലാം അവളുടെ മുലകൾ അവന്റെ പിന്നിൽ അമർന്നു അത് അവനൊരു കുളിര് നൽകി
അമ്പലത്തിലെത്തി തൊഴുത് വരുമ്പോഴും അവിടെയുള്ള പുരുഷകേസരികളുടെ നയനങ്ങൾ അവളുടെ ശരീരത്തിൽ യഥേഷ്ടം നടനമാടികൊണ്ടിരുന്നു
തിരികെ വരുമ്പോഴും ഷാനു ഇടക്കിടെ ബ്രേക്ക് ചെയ്ത്. തന്റെ മുതുകത്തമരുന്ന സുനിതയുടെ മാർഗോളങ്ങളുടെ സ്പർശന സുഖം ആവോളം നുകുവാൻ മറന്നില്ല
വീട്ടിൽ എത്തിയപാടേ സുനിത ഫോണുമായി റൂമിൽ കയറി മോഹന് മിസ്ഡ് കോൾ അടിച്ചു. ഉടൻ തിരികെ കോൾ വന്നു അവർ സംസാരവും തുടങ്ങി
എന്തായാലും തന്റെ ഞായറാഴ്ച ഉറക്കം പോയ സ്ഥിതിക്ക് ബൈക്ക് കഴുകുവാൻ തീരുമാനിച്ച ഷാനു ബൈക്ക് എടുത്ത് ബാത്റൂമിന് അടുത്തുള്ള പൈപിൻ ചുവട്ടിലേക്ക് പോയി
സുഹ്റ അടുക്കള ജോലി കഴിഞ്ഞ് പാത്രങ്ങൾ കഴുകുവാനായി പിന്നാമ്പുറത്തേക്ക് ഇറങ്ങി പാത്രങ്ങൾ എല്ലാം കൊണ്ട് വച്ചു ബക്കറ്റിൽ വെള്ളം എടുക്കാൻ പൈപ്പിൻ ചുവട്ടിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഐഡിയ തോന്നിയത്, വെള്ളമെടുത്ത് വച്ചിട്ട് സുഹ്റ അകത്തേക്ക് കയറി സുനിതയുടെ റൂമിനടുത്ത് പോയി ഗൗനിച്ചു. അകത്ത് നിന്നും അടക്കിപ്പിടിച്ച സംസാരവും ചിരിയുമൊക്കെ കേൾക്കുന്നുണ്ട്. ഇത് കഴിയാൻ കുറെ സമയമെടുക്കും. കിട്ടിയ അവസരം മുതലെടുക്കുക. സുഹ്റ പെട്ടെന്ന് റൂമിൽ കയറി തന്റെ ഷഡി ഊരിമാറ്റി പുറത്തേക്കിറങ്ങി.
ഒരു ചെറിയ സ്റ്റൂളിൽ ഇരുന്നാണ് സുഹ്റ പാത്രം കഴുകുന്നത്, നൈറ്റി നല്ലത് പോലെ പൊക്കി വച്ച് സ്റ്റൂളിൽ ഇരുന്നു
തുടകളുടെ മുക്കാൽ ഭാഗവും പുറത്ത് കാണത്തക്ക രീതിയിൽ നൈറ്റി ഉയർത്തി വച്ചു അടിവശം കുറച്ച് അയഞ്ഞ പോലെ താഴ്തിയുമിട്ടു, ഇപ്പോൾ ഷാനു നോക്കിയാൽ തന്റെ പൂങ്കാവനം ശരിക്കും കാണാൻ സാധിക്കും. അവൾ ഷാനുവിന്റെ ശ്രദ്ധ കിട്ടാനായി പാത്രങ്ങൾ തമ്മിൽ തട്ടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025