Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരറാന്തല്‍ 1

” പിന്നെ അവരുടെ മകന്‍റെ മുന്നില്‍ ഞാന്‍ പറഞ്ഞിട്ടാ പിടിച്ചെന്നു പറയണോ ?’ അര്‍ജുനു ദേവകിയോട് പക്ഷെ ദേഷ്യം തോന്നിയില്ല

‘ പോ ..മയിരെ ..’ പറയാന്‍ വന്ന തെറി ചാര്‍ളി വിഴുങ്ങി

”””””””””””””””””””””””””””””””””””’

‘ അമ്മെ .. എനിക്ക് വിശക്കുന്നുണ്ട് ഞാന്‍ വല്ലതും കഴിച്ചിട്ട് കിടക്കാന്‍ പോകുവാ ..നല്ല തലവേദനേം ഉണ്ട് ‘

‘ ഉണ്ടിട്ടു വല്ല ഗുളികേം കഴിക്ക് ” അടുക്കളയില്‍ നിന്ന് ചോറും എടുത്ത് കസേരയില്‍ വന്നിരുന്ന മായയോട്‌ ദേവകി ചോദിച്ചു

‘ ഇന്നലെ വാങ്ങിയ കോഴിയിരിപ്പുണ്ട് ..ഇന്ന് പിന്നേം ചെമ്മീനും അയലേം ഒക്കെ വാങ്ങണ്ടേ വല്ല കാര്യോം ഉണ്ടോ ? കല്യാണം ഇതാന്നു പറഞ്ഞത് പോലെ വരും ” പുറത്തെ വരാന്തയിലിരിക്കുന്ന ചന്ദ്രന്‍ കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി ദേവകി തുടര്‍ന്നു .. ” അവനൊന്നും വേണ്ടാന്നു പറഞ്ഞെങ്കിലും എന്തെങ്കിലും ഇല്ലാതെ പറഞ്ഞു വിടാന്‍ പറ്റുമോടി മായേ.. വീടാണെങ്കില്‍ ഒന്നും ചെയ്തിട്ടില്ല … ഇത് തന്നെ എങ്ങനാ പണിതെന്നു നിനക്കറിയാല്ലോ …രണ്ടു പേര്‍ക്കും കിട്ടുന്ന നക്കാപ്പിച്ച കൊണ്ടാ വീട് കഴിയുന്നെ ..വിനുക്കുട്ടന്റെ പഠിപ്പും കൂടി കഴിഞ്ഞാ പിന്നെ കുറച്ചു സമാധാനമായി …ഇനീം എങ്ങനാ ഓരോരുത്തരെ ബുദ്ധിമുട്ടിക്കുന്നെ ..നിനക്കിപ്പോ ചെമ്മീനോക്കെ കഴിക്കാന്‍ കൊതിക്കാന്‍ വയറ്റിലോന്നുമില്ലല്ലോ ‘

‘ എനിക്കൊരു കൊതീമില്ലേ ..കൊതിയുള്ളവര്‍ വരുന്നുണ്ട് … ”

” ങേ .. ഒള്ളതാണോടി” ദേവകി ചാടിയെഴുന്നേറ്റു

” ദെ .. എനിക്ക് ശെരിക്കും തലവേദനയെടുക്കുന്നുണ്ട് .. സമാധാനമായി ഒന്നുറങ്ങണം ..പറഞ്ഞേക്ക് ഒത്തിരി ഒച്ചേം ബഹളോം ഒന്നും വേണ്ടാന്നു ” മായ പ്ലേറ്റ് വടിച്ചു നക്കിയെഴുന്നേറ്റു

” ഓ ..ഈ പെണ്ണിന്‍റെ ഒരു കാര്യം ..നിനക്കിത് വന്നപ്പോ ഒന്ന് പറയാന്‍ മേലാരുന്നോ .. അഞ്ചുമണിക്ക് വന്നതല്ലേ …ഞാനാണേല്‍ നല്ല ഡ്രെസ്സൊക്കെ അലക്കീമിട്ടു ..ങാ ..എന്നെ പറഞ്ഞാ മതിയല്ലോ ..പെണ്ണ് വന്നിട്ട് ചെമ്മീന്‍ കറീം അയല പോള്ളിക്കേം ഒക്കെ ചെയ്തപ്പോ …എന്‍റെ മണ്ടേല്‍ കത്തിയില്ല ”

” എന്തിനാ നല്ല ഡ്രസ്സ്‌ ..ഇച്ചിരി കഴിയുമ്പോ ഊരി കളയാനല്ലേ ?’ മായ അടുക്കളയില്‍ പ്ലേറ്റ് കൊണ്ട് വെച്ചിട്ട് കൈ കഴുകി തിരിച്ചു വന്നു തന്‍റെ മുറിയിലേക്ക് കയറി

” ഡി .. പോടീ ഒന്ന് .. ” ദേവകി ബാക്കി പറയുന്നതിന് മുന്‍പേ വണ്ടിയുടെ ശബ്ദം കേട്ടു

‘ ആ .. ഇതാര് ജോളിക്കുഞ്ഞോ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് .. ങേ ?’

” എന്‍റെ ചന്ദ്രേട്ടാ .. ഒരു മാസം ആയോ .. ഇല്ലല്ലോ .. ഒത്തിരി ആയെന്നു ” പുറകിലെ ഡോര്‍ തുറന്ന് ജോളി പാക്കറ്റുകള്‍ ചന്ദ്രനെ ഏല്‍പ്പിച്ചു

‘ എടി .. ഗ്ലാസും ഇത്തിരി വെള്ളോം എടുത്തോ ? പിന്നെ എന്തേലും സൈഡും”

‘ ചെമ്മീനും അയലേം ഉണ്ട് …പിന്നെ ചിക്കനും എല്ലാം റെഡിയാ ..മായ വന്നിട്ട് എല്ലാം ഉണ്ടാക്കി ” ദേവകി വാതിലില്‍ മറഞ്ഞു നിന്ന് പുറത്തേക്ക് തല നീട്ടി

‘ ആഹാ .. അവളെന്നിട്ട് പറഞ്ഞിലല്ലോ നീ വരുന്ന കാര്യം ..നിന്നോട് പറഞ്ഞോ ‘

‘ എന്നോടിപ്പഴാ പറഞ്ഞെ അന്നേരം ജോളിച്ചന്‍ വരികേം ചെയ്തു …’ ദേവകി അവനെ നോക്കി വശ്യമായൊന്നു ചിരിച്ചു

‘ എന്നാ നീ നോക്കി നില്‍ക്കാതെ ഗ്ലാസും ഒക്കെയിങ്ങേട്‌ ..അവള് കിടന്നോ ?’

” ങാ ..തലവേദന ആണെന്ന് ”

” അല്ലെങ്കില്‍ ജോളിക്കുഞ്ഞു വരുമ്പോള്‍ എല്ലാം അവള്‍ക്ക് തലവേദനയാ ഹ ഹ ” സീസറിന്‍റെ അടപ്പ് പൊട്ടിച്ചു കൊണ്ട് ചന്ദ്രന്‍ ചിരിച്ചു

” വാ ജോളിച്ചാ ..പുറകോട്ടിരിക്കാം …” ദേവകി അകത്തേക്ക് കയറി .. വീടിന്‍റെ പുറകില്‍ ഒരു ചാര്‍ത്തുണ്ട് .. ഷീറ്റ് മേഞ്ഞത് … അത് അരയാള്‍ പൊക്കത്തില്‍ ഭിത്തി കെട്ടി മറച്ചിരിക്കുന്നു .. ജോളി വരുമ്പോള്‍ എല്ലാം അവിടെയാണ് ഇരിക്കാറ് …കാരണം നല്ല കാറ്റും കിട്ടും , പിന്നെ പുറകില്‍ പനമ്പ് കൊണ്ടുള്ള വലിയ മറ ഉള്ളത് കൊണ്ട് ആരും കാണുകേം ഇല്ല .. അത് ചന്ദ്രന്‍റെ ഒരു സെറ്റപ്പാണ്

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025