” എന്നാ താന്‍ ഒരു കാര്യം ചെയ്യ് ..സ്കൂളിന്റെ അങ്ങോട്ട് പതിയെ നടന്നോ ..പട്രോളിംഗ് ജീപ്പ് കണ്ടാല്‍ അതില്‍ കേറി പൊക്കോ ..ഞാന്‍ രാവിലെ എത്തിയേക്കാം “
ങാ ..ജബ്ബാറെ ..താനവിടെ നിന്നെ ‘ മുറ്റത്തിന് വെളിയിലെക്കിറങ്ങിയ ജബ്ബാര്‍ തിരിഞ്ഞു നിന്നു
‘ താനും ആദ്യം ചെന്ന കൂട്ടത്തില്‍ ഇല്ലായിരുന്നോ ? എന്താ സംഭവിച്ചേ ,… കാര്യങ്ങള്‍ ഒന്ന് വ്യക്തമാക്കിക്കെ?’
” അത് സാറേ .. സ്റെഷനിലെക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു സത്യന് സാറും ഞങ്ങളും കൂടി ആ സ്കൂളിന്റെ അടുത്തെത്തി … ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു … ഞാനും ഡ്രൈവറും കൂടി മുന്നില്‍ നിന്നിട്ട് മറ്റെല്ലാരും രണ്ടു വഴിക്കായി സ്കൂള്‍ വളഞ്ഞു … അപ്പോഴേക്കും അകത്തു നിന്ന് ഭയങ്കര ശബ്ദം കേട്ടു..കരച്ചിലും നിലവിളിയും … ഒക്കെ ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോ ഞങ്ങളെ ഉന്തിയിട്ടിട്ട് രണ്ടുമൂന്നുപേരിറങ്ങിയോടി… ആ പെണ്ണ് അവിടെ കുത്തിയിരിക്കുവായിരുന്നു …അവരെ വലിച്ചു പൊക്കാന്‍ ഒരുത്തന് നോക്കുന്നുണ്ടായിരുന്നു .. ലാസ്റ്റ് ആവനാ പിന്നിലെ ഭിത്തി പൊട്ടിയിരിക്കുന്നതിലെക്കൂടി കാഹ്ടി തോട്ടത്തിലൂടെ ഓടി …സത്യന് സാറും മറ്റുള്ളവരും കൂടി അകത്ത് കടന്നപ്പോള്‍ അവനവരെ തള്ളിയിട്ടിട്ടാണ് കടന്നു കളഞ്ഞത് …”
” ഹ്മ്മം …താന്‍ പൊക്കോ “
വര്‍ക്കി ജബ്ബാറിനോട് സംസാരിക്കുന്ന സമയം കൊണ്ട് ജോളിയോടി അകത്തേക്ക് കയറി .സ്റെല്ല ജീപ്പില്‍ തന്നെയായിരുന്നു
” ഇറങ്ങ്” ജബ്ബാര്‍ പോയതും വര്‍ക്കി സ്റെല്ലയിരുന്ന ഡോര്‍ തുറന്നു
സ്റെല്ല പതിയെ നടന്നു വരാന്തയിലേക്ക് കയറിയതും അകത്തേക്ക് പോയ ജോളിയിറങ്ങി വന്നു . വര്‍ക്കി സ്റെല്ലയുടെ കീറിയ പാവാടക്കുള്ളില്‍ ആടുന്ന കുണ്ടി നോക്കി കുണ്ണ തിരുമ്മുന്ന കാഴ്ച കണ്ടുകോണ്ടാണവന് ഇറങ്ങി വന്നത് .
” സാറേ പുറകിലെക്കിരിക്കാം”
ജോളി മുന്നില്‍ നടക്കുന്ന സറെല്ലയെ നോക്കാതെ പറഞ്ഞു . അവള് കൈകള്‍ കൊണ്ട് മാറിടം പൊത്തി, കുനിഞ്ഞകത്തെക്ക് കയറിയതും ദേവകി വന്നു കൈ പിടിച്ചു .
” വാ മോളെ , അകത്തെക്കിരുന്നോ ” ഒരു മുറി കാണിച്ചു ദേവകി പറഞ്ഞതും വര്ക്കിയവളെ തടഞ്ഞു
” അത് വേണ്ടാ … എന്റെ കണ്മുന്നില് ഉണ്ടാവണം ഇവള് ..ഇത്ര സൌജന്യം കാണിച്ചത് ഇയളൊരു മാന്യന് എന്ന് എനിക്ക് തോന്നിയിട്ടാ ..അല്ലാതെ DYSPയും കൊണാണ്ടർടേം ഒന്നും ശുപാര്‍ശ കൊണ്ടല്ല “
