Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരറാന്തല്‍ 2

” പിന്നെ പൊളിഞ്ഞു കിടക്കുന്ന LP സ്കൂളില്‍ അവള് സാറ്റ് കളിക്കാന്‍ പോയതാണോടാ….ആട്ടെ … അവളും ഇവിടുത്തെ ചെറുക്കനും കൂടി സാറ്റ് കളിക്കുന്നത് നീ കണ്ടു … ഇന്നവളെ പുറത്തുപോകുവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു .. അവന്‍ ഇവിടെ ഉണ്ടോന്നറിയാന്‍ നീയിവിടെ വന്നു ..അവന്‍ ഇല്ലന്നറിഞ്ഞപ്പോള്‍ നീ പുറത്തു നിനക്ക് വേണ്ടി വണ്ടിയുമായി കാത്തുനിന്ന തോമസിനേം കൂട്ടി ചെന്ന് അവരുടെ സ്ഥിരം സംഗമ സ്ഥലത്തെത്തി ചെറുക്കനെ നൈസായി അങ്ങ് തീര്‍ക്കാന്‍ നോക്കി … ചത്തത് ആകട്ടെ ..പിടിവലിക്കിടെ സഹായിക്കാന്‍ വന്ന തോമസും ‘

” സാറേ ഞാന്‍ നേരത്തെ മുതലേ ഇവിടെയുണ്ടായിരുന്നു …എങ്ങോട്ടും പോയിട്ടില്ല ” ജോളി മനസാന്നിദ്ധ്യം വീണ്ടെടുത്തു

” അതെ സാറേ … ജോളിച്ചന്‍ ഇവിടെ ഉണ്ടായിരുന്നു “

” ജോളിച്ചനോ … ഇവനാരാടി നിന്‍റെ കെട്ടിയോനോ ?’

‘ നേരത്തെ മുതലേ അറിയുന്നതാ സാറേ ….എന്‍റെ കെട്ടിയോന്‍ അതാ … ” ദേവകിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല

‘ അപ്പൊ ജോളി … നീയെങ്ങേനെയാ അവനെ കൊന്നതെന്ന് പറഞ്ഞെ ?’

” ഞാനൊന്നും പറഞ്ഞിട്ടില്ല സാറേ ..ഞാനല്ല കൊന്നത് “

അപ്പോഴേക്കും വര്‍ക്കിയുടെ മോബൈലില്‍ കോള്‍ വന്നിരുന്നു

” സാറെ ..വര്‍ക്കിയാ …ഹ്മ്മം ” വര്‍ക്കി മുറ്റത്തിന്റെ സൈഡിലേക്ക് മാറി നിന്ന് സംസാരിച്ചു

‘എടൊ തനിക്ക് എങ്ങനാ DYSP ആയി കണക്ഷന്‍ “

” ഞങ്ങള് ഫ്രണ്ട്സാ സാറേ …പിന്നെ ക്ലബ്ബിലും മറ്റും ” തിരികെ വന്ന വര്‍ക്കിക്ക് ചെറിയ മയം വന്നപോലെ ജോളിക്ക് തോന്നി

” സത്യാ … താന്‍ ഇവരെ സ്റെഷനില്‍ എത്തിക്ക് … വനിതാ പോലീസ് വല്ലോം കൂടെയുണ്ടോ ?’

” ഇല്ല സാറേ ..ഞങ്ങള് നൈറ്റ് പട്രോളിങ്ങിനു ഇറങ്ങിയതാ ” വിവരം അറിയിച്ചിട്ട് എത്തിയ സാറെന്തേ വനിതാ പോലീസിനെ കൊണ്ട് വരാത്തെ എന്ന് സത്യന് ചോദിക്കണമെന്നുണ്ടായിരുന്നു

” ഓ ..സാരമില്ല ..താന്‍ സ്റെഷനില്‍ എത്തിച്ചിട്ട് സ്കൂളിന്‍റെ അങ്ങോട്ട്‌ വാ …അവിടെആളിനെ ഇട്ടിട്ടില്ലേ ?”

“രണ്ടു CPO ഉണ്ട് സാറേ “

” സാറേ …സ്റെല്ലക്കുഞ്ഞിനൊരു ഡ്രെസ്’ ദേവകി അടുത്തേക്ക് വന്നു

‘ ഓ ….എന്തിനു ..ഇത് നല്ല ഡ്രെസ്സാണല്ലോ ..അതല്ലേ ഇവള് അടീല്‍ പോലും ഇല്ലാതെ നടക്കുന്നെ ..കൊണ്ട് പോടോ ഇവരെ…” വര്‍ക്കി സ്റെല്ലയുടെ ബ്ലൌസിന് മീതെ കൂടി കാണുന്ന മാംസളതയില്‍ കണ്ണ് നട്ടു പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025