Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരത്തിന്റെ അമ്മ 4

ശരത് :ഓക്കേ
( അരുൺ ശരത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി പതുക്കെ സ്റ്റെയർകേസ് ഇറങ്ങാൻ തുടങ്ങി സ്റ്റെയർകെയ്സ് പകുതി എത്തിയപ്പോഴും അവനെ ഐശ്വര്യയുടെയും റോഷന്റെയും സംസാരം കേൾക്കാമായിരുന്നു അവൻ അവിടെത്തന്നെ നിന്ന് അവരെന്താണ് സംസാരിക്കുന്നത് എന്ന് കാതോർത്തു)
ഐശ്വര്യ: വീട്ടിൽ ആരൊക്കെയുണ്ട്
റോഷൻ: ഇപ്പോൾ ഞാൻ ഒറ്റയ്ക്കേ ഉള്ളൂ അച്ഛനും അമ്മയും ജർമ്മനിയിലാണ്
ഐശ്വര്യ : അപ്പോൾ ഭക്ഷണം ഒക്കെ
റോഷൻ: ഉണ്ടാക്കാൻ പണിക്കാരൻ ഉണ്ട്
ഐശ്വര്യ: എന്നാലും അമ്മ ഉണ്ടാക്കി തരുന്നതുപോലെ ആവില്ലല്ലോ
റോഷൻ: എനിക്ക് അങ്ങനെയൊന്നുമില്ല എല്ലാം ഓക്കെയാണ്
ഐശ്വര്യ : മം,ആൺകുട്ടികളായാൽ അങ്ങനെ വേണം എല്ലാം ശീലമാകണം ഇവിടെ ശരത്തിന് ഞാൻ ഉണ്ടാക്കിയില്ലെങ്കിൽ പറ്റില്ല നിന്റേത് അവനിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് നളിനി അകത്ത് എല്ലാം ഉണ്ടാക്കുന്ന തിരക്കിലാണ് ഞാൻ പോയി ഈ പ്രസാദം പൂജാമുറിയിൽ വെക്കട്ടെ റോഷൻ ഇരിക്ക്.
( ഇതും പറഞ്ഞു പൂജാമുറിയിലോട്ട് പോകുമ്പോൾ ഐശ്വര്യയുടെ ആടുന്ന ആ വലിയ ചന്തി നോക്കി റോഷൻ വെള്ളമിറക്കി ഐശ്വര്യ പൂജാമുറിയിൽ പ്രസാദം കൊണ്ടുവച്ച് പ്രാർത്ഥിച്ച് തിരിച്ചു വരുമ്പോൾ ശരത് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അരുൺ വേഗം താഴേക്ക് ചെന്നു താഴേക്ക് വരുന്ന അരുണിനെ കണ്ട ഐശ്വര്യ)
ഐശ്വര്യ: ശരത്ത് എവിടെ എഴുന്നേറ്റില്ലേ ഞാൻ പോയി വിളിക്കാം
അരുൺ: വേണ്ട അവൻ ഫ്രഷ് ആയി ഇങ്ങോട്ട് വരുന്നുണ്ട്
( അപ്പോഴേക്കും ശരത് സ്റ്റെയർകെയ്സ് ഇറങ്ങി താഴോട്ട് എത്തിയിരുന്നു ശരത്തിനെ കണ്ടതും ഐശ്വര്യ)
ഐശ്വര്യ: ഇപ്പോഴെങ്കിലും എഴുന്നേൽക്കാൻ തോന്നിയല്ലോ. കണ്ടോ റോഷൻ നിന്റെ അച്ഛന്റെ പേരിൽ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടാണ് വന്നിട്ടുള്ളത് അങ്ങനെ വേണം ആൺകുട്ടികളായാൽ നിന്നെ രാവിലെ ഞാൻ എത്ര വിളിച്ചു നീ എഴുന്നേറ്റോ കണ്ടു പഠിക്ക് റോഷനെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025