ഐശ്വര്യ: നിനക്ക് ഇപ്പൊ എന്താ വേണ്ടത് നീ എന്തിനാ വന്നത് വിനോദ്? വിനോദ്: എന്തിനാ ഐശ്വര്യ ചേച്ചി ഇത്ര ഗൗരവം നമ്മളൊക്കെ ഇ നാട്ടിലുള്ളവരല്ലേ. എപ്പോഴും ചേച്ചി ഇങ്ങനെയാണ് ( ഇവനോട് ഗൗരവം വിടാതെ സംസാരിച്ചാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഐശ്വര്യ: ഞാനെങ്ങനെയും ആയിക്കോട്ടെ നീ കാര്യം പറ ( ചെറുതായി തിരിച്ചുകൊണ്ടു)
വിനോദ്: ഞാൻ പറഞ്ഞല്ലോ ഐശ്വര്യ ചേച്ചി ഈ പറമ്പിലെ ഗുണമുള്ളതെല്ലാം എടുക്കാൻ വേണ്ടി വന്നതാണെന്ന് ( അവന്റെ ഇത്തരം സംസാരം ഒട്ടും പിടിക്കാതെ ഐശ്വര്യ മുഖമൊന്നു ഘടിപ്പിച്ച അവനോട്)
ഐശ്വര്യ : കാര്യമില്ലാതെ ഇവിടെ നിൽക്കാതെ നീ ഇപ്പൊ പോകാൻ നോക്ക് വിനോദ് വിനോദ്: കാര്യമില്ലെന്ന് ആരു പറഞ്ഞു. പറമ്പിൽ കയറാൻ ഐശ്വര്യ ചേച്ചിക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ. ( ചെറുതായി സഹിക്കെട്ട ഐശ്വര്യ )
ഐശ്വര്യ: ഒന്നുകിൽ തെളിച്ചു പറ അല്ലെങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ഇവിടെ നിന്ന്ഇറങ്ങിപ്പോ.
വിനോദ് : ചേച്ചി ചൂടാവല്ലേ ആ മുഖം ഇപ്പോൾ തന്നെ ചെറുതായി ചുവന്നിട്ടുണ്ട്. എന്റെ ചേച്ചി നാളികേരം ഇടാൻ പറമ്പിൽ കേറുന്ന കാര്യമാ ഞാൻ പറഞ്ഞു വരുന്നത് ചേച്ചിയുടെ സൗകര്യാർത്ഥം എപ്പോഴാണെന്ന് പറഞ്ഞാൽ മാത്രം മതി ഐശ്വര്യ ചേച്ചിയുടെ പറമ്പിൽ നല്ലതുപോലെ കയറി മുകളിൽ മൂത്തു നിൽക്കുന്ന നാളികേരങ്ങൾ എല്ലാം നല്ലതുപോലെ വെട്ടിയെടുത്ത് ഇറങ്ങും ഞാൻ ( ഇത് അവൻ ഐശ്വര്യയുടെ പൊന്തി നിൽക്കുന്ന മുലകളെ നോക്കിയാണ് പറഞ്ഞത്.
ഇത് കണ്ട ഐശ്വര്യ തന്റെ കയ്യിൽ നിവർത്തി പിടിച്ചിരിക്കുന്ന വനിത അവളുടെ മുലകളുടെ മേലെ നിവർത്തിവെച്ചുകൊണ്ട് ചെറിയൊരു രോഷത്തോടെ നോക്കി അതേ ഗൗരവത്തോടെ) ഐശ്വര്യ: നാളികേരം ഇടാൻ വരുന്ന കാര്യമാണെങ്കിൽ അതങ്ങ് നേരെ ചൊവ്വേ പറയാൻ പാടില്ല നിനക്ക് ഇങ്ങനെ വിസ്തരിച്ചു വർണ്ണിക്കേണ്ട ആവശ്യമില്ല
വിനോദ്: ഞാൻ ചേച്ചിക്ക് ഇഷ്ടമായിക്കോട്ടെ എന്ന് കരുതി ഒന്നു വർണ്ണിച്ചെന്നെ ഉള്ളൂ. ഐശ്വര്യ: ഹോ ഹോ അങ്ങനെയാണല്ലേ നീ അങ്ങനെ വർണിച്ചു ബുദ്ധിമുട്ടേണ്ട അത് നിനക്ക് തന്നെ ദോഷമായി തീരും
വിനോദ്: ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഞാനിതെ നിർത്തി. അല്ല ചേച്ചി കുറച്ചുമുമ്പ് ശരത്തും, നളിനി ചേച്ചി കൂടി ബൈക്കിൽ പോകുന്നത് കണ്ടു അതിനുമുമ്പ് അരുണും വേറൊരുത്തനും കൂടി ബൈക്കിൽ പോകുന്നത് കണ്ടു. അരുണിന്റെ കൂടെ ബൈക്കിൽ ഇവിടുന്ന് പോയവൻ ആരാ? മുൻപ് കണ്ടിട്ടില്ല. അവന്റെ ലുക്ക് ഒന്ന് വേറെ തന്നെയാ കണ്ടാൽ നമ്മളെപ്പോലുള്ള ചുറ്റുപാടുള്ള ആണെന്നൊന്നും പറയില്ല അവനെ കാണാൻ വേറൊരു സെറ്റപ്പുള്ളവനെ പോലെയുണ്ട്. ( അപ്പോൾ ഇവിടെനിന്ന് ആരൊക്കെ പോകുന്നുണ്ട് ആരൊക്കെ വരുന്നുണ്ടെന്ന് എല്ലാം ഇവൻ കൃത്യമായി വാച്ച് ചെയ്യുന്നുണ്ട് ഇവനെ പെട്ടെന്ന് ഒഴിവാക്കി ഇല്ലെങ്കിൽ ഇവൻ പോകില്ല.) ഐശ്വര്യ: അവനെ നീ അറിയില്ല അത് എന്റെ മകൻ ശരത്തിന്റെ കൂട്ടുകാരനാണ്.
