Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാരി

( അധികം പരത്തിയെഴുതാൻ മേലെ എന്ന് വായനക്കാർ ചിന്തിക്കും; എന്നാൽ ആരെങ്കിലും വരുമോ എന്ന ഭയം കാരണം ഒരുവിധ ഫോർപ്ലേയും ഇല്ലാതാണ് ബന്ധപ്പെട്ടിരുന്നത്, ഒരു 3 – 4 മിനിറ്റ് സമയം കൊണ്ട് എല്ലാത്തവണയും കാര്യം കഴിയും )

*********

ഈ സംഭവത്തിനു ശേഷം മറ്റൊരിക്കൽ വേറൊരു കിടപ്പുമുറിയിലും, ഒരു കട്ടിലിലും അവളെ കളിച്ചു. അന്ന് ഒരു ദിവസം കളിച്ചപ്പോൾ അവളുടെ നൈറ്റി മുഴുവൻ ഊരി മുലയൊക്കെ കുടിച്ചു. മറ്റു തവണകളിലൊന്നും അതിന് സമയം കിട്ടിയില്ല.

അന്ന് ആ പൂറ് നക്കി, ഹൊ ശരിക്കും റബ്ബർ പാലിന്റെ മണമായിരുന്നു അതിന്. കഴുകാത്ത അങ്ങിനൊരെണ്ണം ആദ്യമായാണ് നക്കുന്നത്. എന്റെ മീശയിൽ അത് കുറെ നേരം തങ്ങിനിന്നു.

*********

ഒരു ദിവസം നല്ല മഴയുള്ള സമയത്ത് നനഞ്ഞു നാറി ആ വീട്ടിൽ ചെന്നു കയറി.

അവളെ തനിയെ കിട്ടുന്നതിന് വേറൊരു കാരണം കൂടി ഉണ്ടായിരുന്നു. ആ വീട്ടിലേയ്ക്ക് ഇടയ്ക്ക് ഞാൻ ഫോൺ ചെയ്യുമായിരുന്നു. അപ്പോൾ ശാരിയാണ് ഫോൺ എടുക്കുന്നതെങ്കിൽ എന്ന് വീട്ടുകാർ കാണില്ല എന്ന് അവൾ പറഞ്ഞിരുന്നു. മറ്റൊരു വഴി, വീട്ടുകാർ ഉള്ളപ്പോൾ ഞാൻ ചെന്നാലും, രഹസ്യമായി അവൾ അടുത്ത ഏത് ദിവസം വീട്ടിൽ ആരും കാണില്ല എന്ന് പറയുമായിരുന്നു.

അന്നും ഇതുപോലെ ശാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ തുവർത്തിക്കൊണ്ടിരുന്നപ്പോൾ അവൾ അടുക്കുന്നില്ല.!!

എന്തായിത് ഞാൻ അത്ഭുതപ്പെട്ടു.

ചോദിച്ചപ്പോൾ പറഞ്ഞു മറ്റൊരു പണിക്കാരൻ പറമ്പിൽ പണിക്കുണ്ട് അയാൾ മഴ കാരണം കന്നുകാലി തൊഴുത്തിൽ കയറി നിൽപ്പുണ്ട്.

ഞാൻ ടി.വി ഓൺചെയ്ത് നിരാശനായി ഇരുന്നു.

മഴ ശമിച്ചു. അപ്പോൾ അവൾ പതിയെ അവിടെ വന്ന് എത്തി നോക്കിയിട്ട് പോയി. ഞാൻ വർക്കേരിയായിൽ ചെന്നപ്പോൾ അവൾ എന്റെ അടുത്തുവന്നു.

‘അയാൾ പിന്നെയും പറമ്പിലേയ്ക്ക് പോയി’ അവൾ പറഞ്ഞു.

എന്തോ ടെൻഷൻ കാരണമാണെന്നു തോന്നുന്നു; ഫോർപ്ലേ ചെയ്തിട്ടൊന്നും സംഭവം പൊങ്ങുന്നില്ല.

ഞാൻ പറഞ്ഞു ‘ഇവൻ അനങ്ങുന്നില്ല.’

‘അതു ഞാൻ ഇപ്പോൾ ശരിയാക്കി തരാം..’ എന്നും പറഞ്ഞ് എന്റെ ചുണ്ടുകൾ വായിലെടുത്ത് ഒരു ചപ്പ്. എന്റെ പടച്ചതമ്പുരാനേ അതൊരുഗ്രൻ സുഖിപ്പീരായിരുന്നു.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025