Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരീഫ

അവന്‍ അവളെ സ്വീകരിച്ചു ..ഞാന്‍ കരുതി ഒരുപാട് ഫ്രണ്ട്സിനെ കൂട്ടി വരുമെന്ന് .

ഹഹ കച്ചവടം കുറഞ്ഞു പോയ ടെന്‍ഷന്‍ ആണോ ?
പിന്നെ കൂട്ടി വരാം കേട്ടോ … ഇപ്പൊ കുറച്ചു അര്‍ജന്റ് കേസ് ആയതു കൊണ്ടാണ് പെട്ടെന്നു വന്നത് .

അതേതായാലും നന്നായി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്‍ മന്ദഹസിച്ചു ..

ഇതെന്താ ആള്‍ ആകെ മാറിയല്ലോ ..
ഇന്നലെ കണ്ട ആളെ അല്ല ..
മുഴുവന്‍ പുതച്ചുമൂടിക്കൊണ്ട് ..

ഹഹ ..
പുറത്തു ഇറങ്ങുമ്പോ പര്‍ദ്ദ ആണ് ശീലം ..
പിന്നെ വിവാഹ ചടങ്ങിനു പോകുമ്പോ മാത്രം ചുരിദാര്‍ ഒക്കെ ധരിക്കും ..

ആണോ …
എന്നാലും ഇന്നലെ ഇട്ട മാര്‍ക്ക് കുറക്കുന്നില്ല ..
പര്‍ദ്ദയിലും സുന്ദരി ആണ് കേട്ടോ ..

അവളോട്‌ ആദ്യമായിട്ടാണ് വിവാഹ ശേഷം അങ്ങിനെ മറ്റൊരു പുരുഷന്‍  സംസാരിക്കുന്നത് . അത് കേട്ടപ്പോ ..അവള്‍ അറിയാതെ തന്നേ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി ..
പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ  അവളൊന്നു ചിരിക്കുക മാത്രം ചെയ്തു .

സ്റ്റാഫ്‌സ് എവിടെ …എനിക്ക് കുറച്ചു കളക്ഷന്‍സ് കാണിച്ചു തരാന്‍ പറയൂ ..

ഹഹ ഇവിടെ എല്ലാം ഞാന്‍ തന്നെ ..
സെയില്‍സം തയ്യില്‍ കാര്യങ്ങളും ഒക്കെ നോക്കാന്‍ ഒരു പെണ്‍കുട്ടി കൂടെ ഉണ്ട് .. അവള്‍  അമ്മക്ക് സുഖമില്ലാതെ ഒന്ന് രണ്ടു ദിവസം ലീവ് ആണ് ..

ശരീഫ മുകളിലേക്ക് നടന്നോ നടന്നോളൂ  വൈറ്റ് കളക്ഷന്‍സ് അവിടെ ആണ് .

അവള്‍ പതിയെ മുകളിലേക്ക് കയറി പോകുമ്പോ തൊട്ട പുറകിലായി വിഷ്ണുവും കയറി .
ഇരു വശങ്ങളിലേക്കും താളം പിടിചു കയറി പോകുന്ന അവളുടെ പുറത്തേക്കു തള്ളി നില്‍ക്കുന്ന നിതംബ ങ്ങള്‍ അയാളുടെ  കണ്ട്ട്രോള്‍ കളഞ്ഞെങ്കിലും പതിയെ തിന്നാല്‍ ഉലക്കയും തിന്നാം എന്ന പുതിയ ചൊല്ല് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു സ്വയം നിയന്ത്രണം പാലിച്ചു.. നന്നായി ഇന്റെരിയര്‍ ചെയ്ത അതിന്റെ മുകള്‍ ഭാഗം അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു . അവള്‍ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോ   ..
റിമോട്ട് എടുത്തു വിഷ്ണു  ഒരു സോണ്ഗ് പ്ലേ ചെയ്തു … .

പൊയ്കയിൽ ..
കുളിർ പൊയ്കയിൽ ..
പൊൻവെയിൽ നീരാടും നേരം ..
പൂക്കണ്ണുമായ് ..
നിൽക്കുന്നുവോ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025