Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരീഫ

ചുരിദാറിന്റെതിനോടുള്ള സാമ്യമുള്ള ഇളം നീല നിറമുള്ള ബ്രാ അവളുടെ നിറഞ്ഞു തുളുബി നില്‍ക്കുന്ന പാല്ക്കുടങ്ങളെ  മറയ്ക്കാന്‍ ആകുന്നതു ശ്രമിക്കുന്നുണ്ട് എങ്കിലും അതിന്റെ കാല്‍ ഭാഗാത്തോളം പുറത്തു തന്നെയാണ്. തെറിച്ചു നില്‍ക്കുന്ന മുലചാലിലേക്ക് അസ്ലം എന്നെഴുതിയ  മഹര്‍ മാല ഞാണ്ട് കിടക്കുന്നു .
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി .
ആ നോട്ടത്തിന്റെ ശക്തി താങ്ങാന്‍ കഴിയാതെ അവള്‍ അവളുടെ കണ്ണുകള്‍ താഴേക്ക് താഴ്ത്തി ,
അത് നേരെ ചെന്ന് നിന്നത്  വിശ്വ രൂപം പ്രാപിച്ചു മുണ്ടിനിടയില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന അവന്റെ കുണ്ണയിലേക്കാണ് .
അവനപ്പോഴും അവളുടെ മുലചാലുകളുടെ ഭംഗി അസ്വാദിച്ചു കൊണ്ടിരിക്കുകയാണ് .
എന്റെ ശരീഫ …
വിഷ്ണു എന്റെ ശരീഫ എന്ന് വിളിച്ചത് ഒരു സ്വപ്ന ലോകത്തെന്ന പോലെ .. അവളുടെ കാതുകളില്‍ പ്രതിധ്വനിച്ചു .ഹ്മ്മം ..

ആ വിളിയില്‍ അവളറിയാതെ  മൂളി പോയി .

അസ്ലം തിരക്കുള്ള ഒരു കൊണ്ട്രക്ടര്‍ ആയതു എത്ര  നന്നായി …

അവളതിനു മറുപടി ഒന്നും പറഞ്ഞില്ല ..
കുറ്റബോധത്തിനപ്പുറം വികാരം അവളെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.

നിന്നെ എന്റെ മുന്‍പില്‍ എത്തിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ അസ്ലാമിനിരിക്കട്ടെ എന്റെ ആദ്യത്തെ ചുംബനം .
ഇത്രയും പറഞ്ഞു കൊണ്ട്  അവളുടെ മുലച്ചാലിലെക്ക് ഞാണ്ട് കിടക്കുന്ന  മഹര്‍ മാലയില്‍ അസ്ലം എന്നെഴുതിയ ലോക്കറ്റില്‍ അവന്‍ അമര്‍ത്തി ചുംബിച്ചു.

വിഷ്ണു ശരീഫക്ക് കൊടുക്കുന്ന ആദ്യത്തെ ചുംബനം !

തന്റെ ഭര്‍ത്താവിന്റെ അല്ലാതെ അവള്‍ ഏറ്റു വാങ്ങുന്ന ആദ്യത്തെ ചുംബനം !

തന്റെ ഭര്‍ത്താവിന്റെ നാമത്തോടെ കിട്ടിയ ആദ്യത്തെ ചുംബനത്തില്‍  അവള്‍ “റ” പോലെ വളഞ്ഞു അവന്റെ കൈകളില്‍ തൂങ്ങി ..

അവന്റെ ചുണ്ടുകള്‍ അവളുടെ മുലകളിലും വയറിലും കവിതകള്‍ രചിചു. അവന്‍ അവളെ കോരിയെടുത്തു കൊണ്ട് തന്റെ ഒഫീസിനകത്തെക്ക് നടന്നു .
അകത്തുള്ള ബെഡില്‍ കിടത്തി
ചുവന്ന ബെഡ് ഷീറ്റിനു മുകളില്‍ തന്നെ മുഴവനായി പുണരാന്‍ വെമ്പല്‍ കൊണ്ട് അലസമായി കിടക്കുന്ന അവളുടെ മുകളിലേക്ക് അവന്‍ പടര്‍ന്നു കയറി . തല വഴി  തന്റെ ഇഷ്ട വസ്ത്രമായ ജുബ്ബ ഊറി കളഞ്ഞു കൊണ്ട് അവന്‍ അവളിലേക്ക് ചാഞ്ഞപ്പോള്‍ എല്ലാ നാണവും മറന്നു അവള്‍ അവന്ആറെ രോമാവൃതമായ ശരീരത്തെ ആലിംഗനം ചെയ്തു അവന്റെ കഴുത്തില്‍ ചുംബിച്ചു .

അവന്‍ അവളെ ചാരി ഇരുത്തിക്കൊണ്ട് കാതില്‍ മന്ത്രിച്ചു.
നിന്റെ ആദ്യ ചുംബനം എനിക്കെന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമായിരിക്കും .
നിനക്കറിയാമോ ശരീഫ നീ എനിക്ക് വെല്‍ക്കം ഡ്രിങ്ക്മായി  വന്ന ആദ്യ കാഴ്ചയില്‍ തന്നെ .. എന്റെ പ്രിയപ്പെട്ട ചങ്ങാതി  നിന്റെ ഭര്‍ത്താവ് അസ്ലമിന്റെ മുന്‍പില്‍ വെച്ച് മനസ്സ് കൊണ്ട് ഞാന്‍ നിന്നെ കാമിച്ചിരുന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025