Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരീഫ

നീണ്ടു കിടക്കുന്ന വെട്ടിയൊതുക്കാത്ത താടി .
തവിട്ടു നിറം .
അയഞ്ഞു കിടക്കുന്ന കറുപ്പ് ജുബ്ബയും വെള്ളമുണ്ട് മാണ് വേഷം ..
ഇതാണോ ഇപ്പൊ കട മുതലാളി .
കണ്ടിട്ട്  അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഫ്രീക് പിള്ളേരെ പോലെ ഉണ്ടല്ലോ
അവള്‍ മനസ്സില്‍ കരുതി.അസ്ലമും പരസ്പരം ആലിംഗനം ചെയ്തു അകത്തേക്ക് കയറി .
ശരീഫ ..ദെ ആളെത്തി കേട്ടോ …
ഫുഡ്‌ ഒക്കെ റെഡി ആണല്ലോ അല്ലെ ..

എപ്പോഴോ റെഡി ..
ഷരീഫ അഥിതിക്കുള്ള വെല്‍ക്കം ഡ്രിങ്ക്മായി സ്വീകരണ മുറിയില്‍ എത്തി.

ഷരീഫയെ കണ്ടതും വിഷ്ണുവിന്റെ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി ..
എന്റെമ്മോ !
എന്തൊരു ചരക്ക് .
വെള്ള സല്‍വാറിനു മീതെയായില്ല പിങ്ക് ഷാള്‍ കൊണ്ട് ഒന്ന് ഒളി കണ്ണിട്ടു നോക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ എല്ലാം മറച്ചിരുന്നു എങ്കിലും
വിഷ്ണുവിന് അവളുടെ ആകാര ഭംഗി ഊഹിക്കാവുന്നതേ ഉള്ളൂ …

വിഷ്ണു പെട്ടെന്നു ചിന്തയില്‍ നിന്നുണര്‍ന്നു കൊണ്ട് വന്ന പാനീയം വാങ്ങി മന്ദഹസിച്ചു .
ഇവിടെ തന്നെയാണോ ശരീഫയുടെ വീടും ?

അതെ … അവള്‍ പാതി മുഖം ഷാളില്‍ ഒളിപ്പിച്ചു മറുപടി പറഞ്ഞു.

മകന്‍ ?

അവന്‍ ഉമ്മാന്റെ അടുത്താണ് ..

ഓ ..

അങ്ങിനെ ഔപചാരിതക്ക് വേണ്ടി രണ്ടു വാക്ക് സംസാരിച്ചു ശരീഫ അടുക്കളയിലേക്ക് തന്നെ നീങ്ങി.
തിരിഞ്ഞു നടക്കുമ്പോ അസ്ലം അടുത്തുണ്ട് എങ്കിലും…
എത്ര തന്നെ ശ്രമിച്ചിട്ടും അവനാ നിതംബങ്ങളിലേക്ക് കണ്ണ്‍ പായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .
ഭാഗ്യം അസ്ലം കണ്ടിട്ടില്ല ,
അവന്‍ ഫോണില്‍ ശ്രദ്ധിക്കുകയായിരുന്നു .
തുളുമ്പി തെറിക്കുന്ന ആ രണ്ടു ഗോളങ്ങള്‍ കണ്ടപ്പോ
അവന്റെ കണ്ണുകള്‍ വിടരുകയും അസ്ലാമിനോട് അതിയായ അസൂയ തോന്നുകയും ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025