Kambikuttan Malayalam

Sex stories Kambikuttan kambikathakal

Shariyum veenayum 9

വീണേച്ചി സംസാരിച്ചു കൊണ്ടിരുന്ന അതേ നനുത്ത ശബ്ദത്തിൽ വിദ്യയോടു പറഞ്ഞു: “മോളേ…അമ്മേ നോക്കീട്ടു വന്നേടീ…”
“ഈ വീണേച്ചിക്കിതെന്നാ പറ്റിയിന്ന്..?” ചോദിച്ചുകൊണ്ട് വിദ്യ താഴേക്കു പോയി. വിദ്യ പോയതും വീണേച്ചി എന്നെ ഇറുകെ പുണർന്ന് ഉമ്മകൾ കൊണ്ടു മൂടി… ഒരുതരം ഭ്രാന്തമായ ആവേശത്തോടെ…!!
മുഖമകത്തി എന്നോടു ചോദിച്ചു:”ഒരുകാര്യം ചോദിച്ചാൽ സാധിച്ചു തരുമോ..?” ഈ ചോദ്യത്തിലും “നീ” ഇല്ലാത്തത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..!!!
ചേച്ചിയുടെ കണ്ണുകളാകെ ചുവന്നു കലങ്ങിയിരുന്നു. “ഊം..” ചോദ്യഭാവത്തിൽ ഞാൻ നോക്കി…. “നമുക്കൊന്നായിക്കൂടേ..
?..എന്നെയിനി ചേച്ചീന്നു വിളിക്കണ്ട…വീണേന്നും എടീപോടീന്നുമൊക്കെ മതി…” പറഞ്ഞുകൊണ്ട് നാണിച്ച് എന്റെ മാറിലേക്ക് മുഖം പൂഴ്തി..
“എന്റെ പൊന്നുമോളെ നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ലടീ…” പറഞ്ഞുകൊണ്ട് ഞാനെന്റെ വീണയെ ശ്വാസം മുട്ടുന്ന രീതിയിൽ ഞെരിച്ച് ചുംബനങ്ങളാൽ മൂടി..!!
“ഞാനവരുടെ കൂടെ കൂടുന്നില്ല അതായിക്കോ…എന്റമ്മയുടെ തൃപ്തിയാണ് എന്റെ ഏറ്റവും വലിയ സന്തോഷം നമുക്ക് നമ്മുടെ മാത്രം സ്വന്തം നിമിഷങ്ങൾ മതി…”
‘എന്റെ വീണ’ പറഞ്ഞു. ടീച്ചറും വിദ്യയും കൂടി കയറി വന്നപ്പോൾ ഞങ്ങൾ വേർപെട്ടു മാറി…
അവസരത്തിനൊത്തുയർന്ന ടീച്ചർ പറഞ്ഞു: “എന്നാൽ നിങ്ങളെപ്പോളാന്നാ പോയി കിടക്ക്…ഞങ്ങൾ കിടക്കാൻ പോകുവാ..വാടീ വിദ്യേ..” ഞങ്ങളേ നോക്കി:
“പിള്ളാരേ…വേണ്ടാത്ത ചിന്തകളൊന്നും വേണ്ട!! അഭീ നീയവളെ പറഞ്ഞു മനസിലാക്കി കൊടുക്കണം!!
ഒരു കാര്യം ചെയ്യ് ഇന്നു നിങ്ങൾ തന്നെ ചിന്തിക്ക്..!!
ഇന്നിനി പൂർണമായും നിങ്ങൾക്കുള്ള ദിവസമാണ്..!!”
അവർ താഴേക്കു പോയി

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 9 Kambikadha

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025