അപ്പോളേക്കും ശശി വന്നു സമയം കടന്നുപോയികൊണ്ടിരുന്നു
വൈകിട്ടായി ശശി പോയി മാളുവും ഷീബയും അടുക്കളയിലാണ്
അപ്പുറത്തു വിവേക് ഇരിക്കുന്നത് മാളു കണ്ടു
വിവേകേട്ട ചേച്ചി പോയോ
പോയെടി എന്താ എന്തേലും സ്പെഷ്യൽ ഉണ്ടാക്കുകയാണോ രണ്ടാളും എനിക്കും തരണേ
എന്തായാലും തരും മാളു പറഞ്ഞു അമ്മെ ദേ കാമുകൻ ഒറ്റയ്ക്കാ ഞാൻ കാര്യം പറയട്ടെ
ഡീ പെണ്ണെ
എന്താ ഷീബ പെണ്ണെ അവൾ ഷീബയുടെ അടുത്ത് ചേർന്ന് നിന്നു ഞാൻ മോളായത് കൊണ്ടാണോ പറയാൻ മടി ഒരു ഫ്രിണ്ടായി കണ്ടു പറഞ്ഞാൽ മതി
നീ എന്താ പറയുന്നേ
അമ്മയുടെ പ്രായത്തിലെ പെണ്ണുങ്ങളുടെ കാര്യങ്ങളൊക്കെ കുറെ എനിക്കറിയാം
എന്ന് വച്ച്
‘അമ്മ വിവേകേട്ടേനെ പ്രേമിച്ചോ
പോടീ
എന്നാൽ ഞാൻ കയറി പ്രേമിക്കും
ഡീ നിന്നെ ഞാൻ
വേണേൽ മതി പിന്നെ നഷ്ടപെട്ട യവൗനം ഓർത്തു ദുഃഖിക്കേണ്ട പിന്നെ അച്ഛനെ ഓർത്തിട്ടാണേൽ അതിലൊന്നും കാര്യമില്ല എന്ജോയ് ചെയ്യൂ മാളു പോയി
മാളു ടീവി കാണുകയാണ് ഷീബ സോഫയിൽ അവൾക്കടുത്തു വന്നിരുന്നു
നീ എന്നെ കളിയാകുകയാണോ
എന്തിനു കളിയാക്കണം ഞാൻ കാര്യം പറഞ്ഞതാ നമ്മൾ ബെസ്റ് ഫ്രണ്ട്‌സ് അല്ലെ
ഷീബയൊന്നും മിണ്ടിയില്ല
എങ്ങനുണ്ട് ചെക്കൻ സ്ട്രോങ്ങ് ആണോ
എന്താ നീ പറയുന്നേ
എനിക്കെല്ലാം അറിയാം കള്ളി ഷീബേ ചാറ്റൊക്കെ ഞാൻ കണ്ടു
മോളെ ഞാൻ
ചാറ്റ് മാത്രമല്ല ഇന്നലെ ടെറിസിൽ വച്ച് അമ്മയുടെ പെര്ഫോമെൻസും കണ്ടു സൂപ്പർ
നീ എങ്ങനെ
ഞാൻ അറിഞ്ഞു എന്ന കാര്യം വിവേക് അറിയരുത്
പറയില്ല
അതെന്താടി
അതൊക്കെ ഉണ്ട്
പറയു
അത് പിന്നെ പറയാം
