Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീല -1

ഷീലക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം മനസ്സിലായി..അവൾക്കു ഗീതയുടെ ആ വക്കുകള്‍ ഒരു തരിപ്പ് സമ്മാനിച്ചു.
ഷീല : എടീ അപ്പോ നീ…. നി അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ.? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഗീത : എനിക്കിപ്പോള്‍ മനസ്സിലക്കാം നിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ..അതേ..നിന്റെ സംശയം ശരിയാ..ഞാൻ പോയിട്ടുണ്ട് എനിക്ക് വേണ്ട സുഖത്തിനായി.ഞാനും നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആയിരുന്നു പണ്ട്.ഗോപലേട്ടനു എന്നെ മടുത്തു..പിന്നീട് കുറെ പിടിച്ചുനിന്നെങ്കിലും എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അപ്പോ….ഞാൻ…കിടന്നു കൊടുത്തു അന്യപുരുഷനു..അല്ല പുരുഷന്മാർക്ക് ഒപ്പം..(ഗീത അപ്പോള്‍ ഒന്നു ചിരിച്ചു..ആ മധുര നിമിഷങ്ങൾ ഓർത്തുകൊണ്ട്.)
ഷീല അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.തൻ്റെ ഉറ്റ സുഹൃത്തിന്‍റെ അവിഹിതബന്ധം മനസ്സിലാക്കിയതിന്റെയും പിന്നെ അതറിഞ്ഞിട്ട് സ്വന്തം മദനച്ചെപ്പിൽ ഉണ്ടായ നീരൊഴുക്ക് അനുഭവിച്ചതിന്റെയും.
ഷീല : എടീ അപ്പോ നീ…എനിക്ക് വിശ്വസിക്കാൻ വയ്യ..എപ്പോഴാ തുടങ്ങിയേ ഇതൊക്കെ?? എന്നോട് ഒന്ന് പറഞ്ഞതു കൂടി ഇല്ലല്ലോ??
ഗീത :അതൊക്കെ തുടങ്ങിയിട്ട് കുറച്ചായി..പിന്നെ നിന്നോട് പറഞ്ഞിട്ട് ഇപ്പോ എന്തിനാണ്?? നിനക്ക് ഒന്നും നൽക്കാൻ കഴിയാത്ത സാജനെ ഓർത്തിരുന്നാ മതിയല്ലോ..(ഷീല അപ്പോൾ തല കുനിഞ്ഞിരുന്ന് എന്തോ ആലോചിച്ചു.)
ഗീത : ഇനി അതല്ല സുഖിക്കാനാണു പ്ലാനെങ്കിൽ എനിക്ക് നിന്നോട് പറയാൻ ഒരുപാട് ഉണ്ട്.(അത് കേട്ടതും ഷീല ഗീതയെ ആകാംഷയോടെ നോക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025