Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീല – 6

ഗീത അമ്മാവനെ ഫോണിൽ വിളിച്ചു പിക്ക് ചെയ്യാൻ വരാൻ പറഞ്ഞു.എന്നിട്ട് ആ ബസ്സ് സ്റ്റോപ്പിൽ കാറിനുവേണ്ടി വെയ്ററ് ചെയ്യുമ്നേരം ആ വഴിയേ പോയ സായിപ്പന്മാരും വേറെ ആൾകാരും അവളെ അടിമുടി നോക്കുന്നതു കണ്ട് ഗീത പുളകം കൊണ്ടു.ഇനി വരാനിരിക്കുന്ന വ്യത്യസ്ത ജീവിതം മനസ്സിൽ കണ്ട് ഗീത അവിടെ നിന്നു.
ദിനേശൻ കാറുമായി വന്ന് ഹോൺ അടിച്ചപ്പോൾ ആണു അവൾ ആ ചിന്താ ലോകത്തില്‍ നിന്ന് ഉണർന്നത്.
ഗീത ഡോറു തുറന്ന് കാറിൽ കയറി.
അമ്മാവൻ : മോളെ….എന്തായി…? വണ്ടി മന്ദഗതിയില്‍ ചലിപ്പിച്ചുകൊണ്ട്.
ഗീത : എല്ലാം ശരിയായി അമ്മാവാ…ഡിലൈറ്റിൽ വർക്ക് ചെയ്യാന്‍ ഏറ്റവും യോജിച്ച പെണ്ണ് ഞാനാണ് എന്നാ ക്ലാര പറഞ്ഞേ,പിന്നെ ഇപ്പോള്‍ എന്റെ പേരെന്താണെന്ന് അറിയോ…നീന,നീന കാർലോസ്.ഇവിടെ വരുമ്പോളും ആൾകാരെ മീറ്റ് ചെയ്യുമ്പോളും ഈ പേരു ഉപയോഗിക്കും ഞാൻ.അങ്ങനെയാ ക്ലാര പറഞ്ഞത്..ഹുമ്മ്… എനിക്ക് വളരെയധികം സന്തോഷമായി അമ്മാവാ..ഒരുപാടു നന്ദി.
അമ്മാവൻ : എനിക്ക് ഉറപ്പായിരുന്നു.അത് അങ്ങനെ ആവു എന്ന്..പിന്നെ നന്ദി..അത് മോളെനിക്ക് മുമ്പേ തന്നതല്ലെ…വേണെങ്കില്‍ ഇന്നും തന്നോ…ഞാൻ സ്വീകരിക്കാം…
ആ കുസൃതി പ്രയോഗത്തിനു ഒരു അടക്കിപിടിച്ച ചിരിയിൽ അവൾ മറുപടി നൽകി.
ഗീത : പിന്നെ അമ്മാവാ…എനിക്ക് കുറച്ച് പർചേസ്സിങ്ങ് ഉണ്ട് ചെയ്യാൻ കുറേ ഡ്രസ്സ് വാങ്ങണം..എല്ലാം കഴിഞ്ഞ് ഞാൻ ഒരുമ്മിച്ചുള്ള നന്ദി തരാം പോരെ? ????
അമ്മാവൻ : ഹെ..അപ്പോ നീ തരാൻ റഡ്ഡിയാണല്ലെ…വെരി ഗുഡ്ഡ്.പിന്നെ നിനക്ക് കുറച്ചു ഡ്രസ്സ് വാങ്ങുന്ന കാര്യം എന്റെ ലിസ്റ്റിൽ ഉള്ളതാ…നിനക്ക് വേണ്ട ഉടുപ്പുകള്‍ ഞാൻ സെലക്ററ് ചെയ്യും… നിന്നെ കുട്ടി ഹോളിവുഡ് നടിയാക്കി ഇന്ന് ഞാൻ കൈയ്യില്‍ തരാം,നോക്കികോ…
ഗീത : അമ്മാവാ…..ഐ ലവ് യൂ….നിങ്ങൾ എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍…. ഞാൻ എന്നും അമ്മാവനോട് കടപ്പെട്ടിരിക്കും…ഇങ്ങനെയുള്ള ഫോർമാലിറ്റിയൊന്നും നമ്മുടെ ഇടയില്‍ വേണ്ടെങ്കിലും.എനിക്ക് പറയാതെ പറ്റില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025