Kambikuttan Malayalam

Sex stories Kambikuttan kambikathakal

Shefi Supremecy

“ഓ പനി ഒക്കെ കഴിഞ്ഞു ആള് പൊറത് ഇറങ്ങിയോ.? 😂

“നായിന്റെമോനെ നീ ചെലക്കല്ല്. കുണ്ണമൈരൻ.” സാദിഖ്. ഈ മൈരൻ കാരണം ആണ് പനി പിടിച്ചു കിടന്നത്. രാവിലെ 6 മണിക്ക് പൊഴേല് നീന്താൻ കൊണ്ട് പോയതാ. കൊടും തണുപ്പത്. എന്നിട്ട് അവൻ ഒരു കുഴപ്പവും ഇല്ല. മൂഞ്ചിയത് ഞാനും.ആള് എന്റെ കട്ട ചങ്ക് ആണ്. യു. പി മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയതാണ്.

“ ഞാനറിഞ്ഞോ മൈരേ നിനക്ക് ഇത്ര പെട്ടന്ന് പനി പിടിക്കും ന്ന്”

“ ആ. അതെന്തേലും ആവട്ടെ. എന്തായാലും വന്നില്ലേ. അല്ല നീയെന്താ കളിക്കാതെ?”

“ ഇന്നൊരു മൂഡില്ല” അതിലെന്തോ ഒരു പന്തികേട് ഉണ്ടല്ലോ. അപ്പളാണ് അവൻ ഒരു കാൾ വന്നത്…. ഓ. ഓ..ഓ ..ഇപ്പളാണ് കാര്യം മനസിലായത്. ചെക്കന്റെ പെണ്ണ് വിളിക്കുന്നതാണ്…ഹോസ്റ്റൽ ൽ ആയതു കൊണ്ട് ഇടക്ക് ഒക്കെയേ ഫോൺ കൊടുക്കൂ… ഞാൻ പിന്നെ അവനെ ശല്യം ഒന്നും ചെയ്തില്ല.

“ ഷെഫിയെ… നീ ഇറങ്ങെന്നെണ്ടോ?” അവിടെ കളിക്കുന്ന ഒരു ചേട്ടൻ ആണ്… എന്നെ പൊക്കി അടിക്കുകയാണെന്ന് വിചാരിക്കണ്ട. ഞൻ ഇവിടുത്തെ മെയിൻ ഫുട്ബോൾ പ്ലയെർ ആണ്😐😐. പോരാത്തതിന് ഒരു കടുത്ത റൊണാൾഡോ ആരാധകനും (മെസ്സി ഫാൻസ് അടി ഉണ്ടാക്കരുത്). ഡെയിലി ഫുട്ബോൾ കളിക്കുന്നത് കൊണ്ടും വീട്ടിൽ ഇടക്കൊക്കെ വ്യായാമം ചെയ്യുന്നത് കൊണ്ടും എന്റെ സിക്സ് പാക്ക് ഒക്കെ നല്ലപോലെ തെളിഞ്ഞുകാണാം… മുടിയും ഞാൻ കഴുത്ത് വരെ നീട്ടിയിട്ടുണ്ട്… മുടി രണ്ടു വശത്തേക്കും അഴിച്ചിടാൻ ആണ് എനിക്ക് ഇഷ്ടം… ഇടയ്ക്കൊക്കെ ഞാനത് കെട്ടിയും വെക്കാറുണ്ട്…. എന്റെ കൊന്ത്രം പല്ലിന് ആണെങ്കിൽ അത്യാവശ്യം നീട്ടം ഉണ്ട്..താടിയും മീശയും ഒക്കെ ഡ്രിം ചെയ്തതാണ്…. അതുകൊണ്ടുതന്നെ കാണാൻ അത്യാവശ്യം നല്ല ലുക്ക് ഒക്കെ ഉണ്ട്.. എന്നെ തന്നെ പുകഴ്ത്തിയതല്ല.. വെറും സത്യം മാത്രം😐😐.. എന്നാലും ഇതുവരെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല. മനസ്സിനൊത്ത ആരെയും കാണാഞ്ഞിട്ടാണ്…. ഗ്രൗണ്ടിന്റെ അടുത്തു തന്നെ ഒരു പുഴയുണ്ട്. കളി കഴിഞ്ഞു ഞാനും സാദിഖ് ഉം കൂടെ പുഴക്കരയിലേക്ക് സിഗ് വലിക്കാൻ പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025