അങ്ങനെ ഒരാഴ്ച കഴിഞ്ഞു രണ്ടു വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണിപോലും ഷെമി തന്നെയാണ് വിവേകിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നത് രാജേഷ് അറിയാതെ വിവേകിന്റെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട് ഷെമി അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട് ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വിവേക് വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ ഇന്ന് നേരത്തെ വന്നോ വിവേക് ചോദിച്ചു .. എന്താ ഒരു വിഷമം നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു രാജേഷ് പറഞ്ഞു എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ അത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു പറഞ്ഞിട്ട് എന്നിട്ട് പോകുന്നുണ്ടോ അത് എന്നെ അവിടെ കയറ്റത്തില്ല ഷെമിയാണ് പറഞ്ഞത് എങ്കിൽ രാജേഷ് ഒന്ന് പോയിട്ട് വാ അത് പിന്നെ എന്താന്ന് വച്ചാ പറയു പൈസ ഇല്ലേ അതാണോ ഇപ്പോൾ പോകുന്നേൽ പറ ഞാൻ സ്റ്റാൻഡിൽ കൊണ്ടുവിടാം പന്ത്രണ്ടു മണിയാകുമ്പോൾ എറണാകുളം എത്തും അവിടുന്ന് ട്രെയിനിന് കണ്ണൂരേക്ക് പോയ മതിയല്ലോ രാവിലെ അവിടെ എത്തും പിന്നെ ഷെമിയുടെയും മക്കളുടെയും കാര്യം ഞാൻ ഇവിടില്ല രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തു ബാഗിൽ വച്ച് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു വിവേകിന്റെ ബൈക്കിൽ കയറി പോയി സ്റ്റാൻഡിൽ എത്തുമ്പോൾ ആറുമണി കഴിഞ്ഞു വിവേക് രാജേഷിനു പൈസ കൊടുത്തു ആറരയാകുമ്പോൾ ബസ് വന്നു അവനെ കയറ്റി വിട്ടതിനു ശേഷമാണ് വിവേക് തിരിച്ചു വന്നത് വീട്ടിൽ എത്തുമ്പോഴേക്കും ഏഴരയായിരുന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഷെമി വാതിൽ തുറന്നു ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ വണ്ടിയിൽ നിന്നിറങ്ങി വിവേക് ചോദിച്ചു മക്കള് ടീവീ കാണണമെന്ന് പറഞ്ഞപ്പോൾ ഷെമി പറഞ്ഞു വിവേക് അകത്തു കയറി ആഹാ രണ്ടാളും ഉറക്കമായോ ഇത് രാവിലെ കൊടുത്തേക്കു ഡയറി മിൽക്കിന്റെ പായ്ക്കറ്റ് വിവേക് ഷെമിയുടെ കൈയിൽ കൊടുത്തു അവർക്ക് ഉള്ളോ ഇയാൾക്കുള്ളതും അതിലുണ്ട് വിവേക് പറഞ്ഞു ബസ് കയറി എന്ന് രാജേഷ് വിളിച്ചിരുന്നു ഷെമി പറഞ്ഞു കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ ഷെമി അടുക്കളയിലേക്ക് നടന്നു കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ് ഷെമി ഷെമിയുടെ മനസ് എവിടെയൊക്കെയോ സഞ്ചരിക്കുവായിരുന്നു ഇവിടെ എത്തിയത് മുതൽ തനിക്കൊരു മാറ്റം വിവേകുമായി അടുത്തപ്പോൾ അതുവരെ രാജേഷിനു മാത്രം മാറ്റിവച്ചതെല്ലാം മാറിപോകുന്നോ എന്നൊരു ചിന്ത വിവേക് തനിക്കു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന നല്ല ബോധ്യം അവൾക്കുണ്ടായിരുന്നു താനും അവനെ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ അവൾക്കുണ്ടായി അവൾ ഗ്യാസ് ഓഫ് ചെയ്തു ട്വക്കു മുന്നിൽ പോയിരുന്നു ഷെമി തോർത്തെടുക്കാൻ മറന്നു അതൊന്നെടുത്തു തരുമോ പുറത്തെ ബാത്‌റൂമിൽ നിന്ന് വിവേകിന്റെ ചോദ്യം അവൾ കേട്ടു ഈ ഒരു സാഹചര്യം മനഃപൂര്വമാണെന്നു ഷെമിക്കു തോന്നി ഒരു പക്ഷെ തന്റെ മനസ് ചിന്തിച്ചത് പോലെ ഒക്കെ ഇന്ന് നടന്നേക്കാം എന്താണെന്നറിയില്ല രണ്ടു മൂന്ന് ദിവസമായി വിവേക് തന്നെയാണ് മനസ്സിൽ അവന്റെ അളക്കാനുള്ള ഷർട്ട് അറിയാതെ മാറോടു ചേർത്ത് നിന്ന് പോകുന്ന അവസ്ഥ ഷെമി തോർത്തുമായി പുറകിലേക്ക് ചെന്നു വാതിലിനു പുറത്തു നിന്ന് അവൾ പറഞ്ഞു തോർത്തെന്നു വാതിൽ പാതി തുറന്നു അവൻ കൈനീട്ടി അവൾ തോർത്തു കൊടുത്തു ഷെമി ചുവരും ചാരി നിന്നു അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ എന്നവൾ ആശിച്ചു പോയി അവളുടെ ശ്വാസഗതി ഉയർന്നു തലതുവർത്തികൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു ബെർമുഡയാണ് അവന്റെ വേഷം എന്തിനാ തണുപ്പത്തു നിൽക്കുന്നെ അവൻ ചോദിച്ചു അവൾ ഒന്നും പറഞ്ഞില്ല എന്ത് പറ്റിയെടോ രാജേഷ് പോയത് കൊണ്ടാണോ തണുത്ത കൈകൊണ്ട് അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു ഹേ ഒന്നുമില്ല വാ കഴിക്കാം അവർ അകത്തു കയറി ഷെമി ഫുഡ് എടുത്തു വച്ചു മക്കള് കഴിച്ചതാണോ അവര് കഴിച്ചതാ ഷെമി പറഞ്ഞു
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1084677)
- മദയാന [Achuabhi] (821058)
- പുറംപണി [വെറിയൻ] (552378)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (480905)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (477583)
- 🌦️ വേനൽ മഴ 2 [Ghost Rider] (451064)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (311760)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (311357)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (308630)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (297555)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289815)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272042)
