Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷെറിന്റെ ലണ്ടൻ പഠനം

ഷെറിൻ പെട്ടെന്നു വരുണിനെ കെട്ടിപിടിച്ചു. വരുണും അവളെ കെട്ടിപിടിച്ചു. അവർ അങ്ങനെ കുറച്ചു നേരം നിന്നു.

അവന്റെ നെഞ്ചിൽ ഒരു നനവ് കണ്ടു അവൻ അവളുടെ തല പൊന്തിച്ചു നോക്കിയപ്പോൾ, അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടു.

വരുൺ : എന്താ മോളെ? എന്ത് പറ്റി?

ഷെറിൻ : ഒന്നുമില്ല എട്ടായി . സന്തോഷം കൊണ്ടാ. എട്ടായി എന്നും ഇതുപോലെ എൻ്റെ കൂടെ ഉണ്ടാവോ? അതോ എന്നെ ഉപേക്ഷിമോ?

വരുൺ : എൻ്റെ വാവാച്ചി ഉള്ളപ്പോ ഞാൻ എന്തിനു വേറെ കല്യാണം കഴിക്കണം. നമ്മൾ എപ്പോഴും ഒരുമിച്ചു ഉണ്ടാകും. ഇതുപോലെ.

എന്നും പറഞ്ഞു അവൻ അവളെ ഒന്നുകൂടി മുറുക്കെ കെട്ടിപിടിച്ചു. എന്നിട്ട് അവളുടെ നെറ്റിയിലും കവിളിലും ഉമ്മ കൊടുത്തു. അവൾ അവന്റെ ചുണ്ടിൽ പതിയെ ഉമ്മ തന്നു.

വരുൺ : ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ മതിയോ? എന്തെങ്കിലും കഴിക്കണ്ടേ.

ഷെറിൻ : കുറച്ചു കഴിഞ്ഞു മതി എട്ടായി . കുറച്ചു നേരം കൂടി ഇങ്ങനെ നിക്കട്ടെ.

വരുൺ : ശരി..

അവൾ കുളിക്കാൻ പോയി, വരുൺ ഡ്രസ്സ്‌ ഒകെ ചേഞ്ച്‌ ചെയ്തു ഒരു ട്രൗസർ മാത്രം ഇട്ടു, ടെറസിൽ പോയി അവൻ ഒരു സിഗരറ്റ് വലിക്കാൻ തുടങ്ങി, ഒരു 3 സിഗരറ്റ് കത്തിച്ചു കൈഞ്ഞപോത്തേക് അവൾ വന്നു

മുടി തോർത്ത്‌ മുണ്ടിൽ കെട്ടി വെച്ചിട്ടുണ്ട്, ഒരു tight ടീഷർട്ടും, മുട്ട് വരെ ഒള്ള skirtum കണ്ടപ്പോ തന്നെ വരുണിന്റെ പൊങ്ങി

വരുൺ : ആഹാ, ടി ഷർട്ടിൽ നല്ല ഭംഗിയുണ്ട്.

ഷെറിൻ : എട്ടായി വേഗം കുളിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.

വരുൺ – ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം കുളിച്ചത് ആണ്, ഞാൻ ഒരു സിഗ കൂടെ വലിച്ചിട്ടു വരാം അപ്പോ നീഞാൻ വാങ്ങിയ ഫുഡ്‌ ഒകെ എടുത്തു വെയ്ക്

വരുൺ വലിച്ചു ഡെയിനിങ് ഹോളിൽ ചെന്ന് അവൾ എല്ലാം എടുത്ത് വച്ചിരുന്നു.

ഷെറിൻ : വാ, കഴിക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025