Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷെറിന്റെ ലണ്ടൻ പഠനം 2

അവൾ റെഡി ആയി വന്നു ഒരു നരച്ച പഴയ ചുരിദാർ വാരി ദേഹത്ത് ഇട്ടു.. ” അലേലും ഒരു നല്ല ഡ്രസ്സ്‌ വാങ്ങി തരാൻ പറഞ്ഞ ഇങ്ങേർക്ക് സമയം ഇല്ല കേൾക്കത്തിലാ, എന്നെ പറഞ്ഞാൽ മതിയെല്ലോ ”

പെട്ടെന്നു ഫോൺ നോട്ടിഫിക്കേഷൻ വന്നു ” your account has been credited by 50000/-“, അപ്പോഴാണ് അവൾ കലണ്ടർ നോക്കിയത് – 2017 മെയ്‌ 1st, ഇന്നു അവളുടെ 20am പിറന്നാൾ, 2 വർഷം മുമ്പ് ഇതേ ദിവസം ആണ് ആലപ്പുഴയിൽ വരുണേട്ടന്റെ ഫ്രണ്ടിന്റെ വീട്ടിൽ വെച്ച് വരുൺ ഏട്ടൻ എനിക്ക് ആദിയെ സമാനിച്ചത് വരുൺ ഏട്ടൻ എലാം മറന്നിരിക്കുന്നു., പക്ഷെ അവളുടെ ചേച്ചി മെറിൻ മറക്കില്ല, മെറിൻ അയച്ച ക്യാഷ് ആണ് അത്.അവൾ സങ്കടത്തോടെ 1 വയസ്സുള്ള അവളുടെ കുഞ്ഞിനെ എടുത്തുകൊണ്ടു വീടും പൂട്ടി റോഡിൽ ചെന്ന് നിന്ന്. അപ്പോ വന്ന ഒരു ഓട്ടോ കേറി അവൾ കോട്ടയം ജില്ലാ ആശുപത്രിയിൽ ചെന്ന് ടോക്കൺ എടുത്തു, കുഞ്ഞിന്റെ കുത്തി വെയ്പ് കയിഞ്ഞു, അവൾ ഹോസ്പിറ്റൽ വാർഡിൽ കൂടെ പുറത്തോട്ടു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ഒരു വിളി.

“ഷെറിനെ ”

അവൾ തിരിഞ്ഞു നോക്കി, അവളുടെ കൂടെ +2 പഠിച്ച ഹാൻസിക ആണ്,

ഷെറിൻ – ഹാൻസു എടി നീ എന്താ ഇവിടെ,

ഹാൻസിക – “ആ ബെസ്റ്റ് എടി പോത്തേ എനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത്കിട്ടിയത്, ഇപ്പോ 2nd ഇയർ ആണ്, ഇന്ന് ഞങ്ങള്ക്ക് ഇവിടെ ഒരു ഇന്റേൺഷിപ് ഉണ്ട് അതിനു വന്നതാ, അല്ല നിന്റെ അമ്മേനെ ഞാൻ അന്ന് അഡ്മിഷൻ കിട്ടിയപ്പോ പറയാൻ വിളിച്ചപ്പോ ആണ് ഫുൾ ഡീറ്റെയിൽസ് അറിഞ്ഞത്, എന്നാലും ഞങ്ങളെകാൾ തല ഉള്ള നീ, എന്തൊരു കോലം ആടി പെണ്ണെ, 12thil ramp walkinum ബ്യൂട്ടി കോണ്ടെസ്റ്റിനും ഒകെ 1st വാങ്ങിയ ഷെറിൻ ജോസഫ് തന്നെ ആണോ ഇത് എനിക്ക് വിശ്വസിക്കാൻ വയ്യ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025