Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷേര്‍ളിയാന്റി

ചേരാതായി. ഷേര്‍ളി മരുന്നുകള്‍ കഴിക്കില്ലെന്ന് മാത്രമല്ല, അവള്‍ ഫ്രഷ്‌ ആഹാരം മാത്രമേ കഴിക്കൂ. ഒപ്പം യാതൊരു പിടിവാശികളും അവള്‍ക്കില്ല. ശരീരം കൊണ്ട് അധ്വനിക്കാനും അവള്‍ മിടുക്കിയായിരുന്നു. ഇങ്ങനെ അവളുടെ ആരോഗ്യം മെച്ചപ്പെടുകയും മറുഭാഗത്ത് ജയ്സന്‍ രോഗങ്ങളുടെ പിടിയിലേക്ക് വഴുതുകയും ചെയ്തത്, അവരുടെ ദാമ്പത്യം വിരസമാക്കിത്തുടങ്ങിയിരുന്നു.

മക്കള്‍ കൂടി ഉണ്ടായതോടെ ഷേര്‍ളിയുടെ ആര്‍ത്തിയും ആരോഗ്യവും അതിരുകള്‍ വിട്ടു. ജയ്സന്‍ പലവിധ ജീവിതശൈലീരോഗങ്ങള്‍ മൂലം അനരോഗ്യവാന്‍ ആയതോടെ ഷേര്‍ളിക്ക് കാമശമനം വലിയ ഒരു വിഷയമായി മാറി. അങ്ങനെയാണ് അവള്‍ വൃത്തികെട്ട വീഡിയോകള്‍ കാണാനും അത് കണ്ടു സ്വയംഭോഗം ചെയ്യാനും തുടങ്ങിയത്. രാത്രികള്‍ പരമ ബോറായി മാറിയതിനാല്‍, ഇപ്പോഴവള്‍ അത് ഉറങ്ങാനായി മാത്രം ഉപയോഗിക്കുന്നു. പകലാണ്‌ അവള്‍ കാമം ശമിപ്പിക്കുന്നത്. എല്ലാവരും പോയി തനിച്ചാകുന്ന സമയത്ത് അവള്‍ മതിവരുവോളം സ്വയംഭോഗം ചെയ്യും. എന്നാല്‍ ഈയിടെയായി അവള്‍ക്ക് അത് പോരാതെ വരുന്നുണ്ടായിരുന്നു. ആരോഗ്യമുള്ള പുരുഷനുമൊത്ത് രമിക്കാന്‍, വന്യമായി ഭോഗിക്കാന്‍ അവളിലെ കാമഭ്രാന്തി ആര്‍ത്തിപ്പെട്ടു. പക്ഷെ ഭാര്യ എന്ന ചങ്ങല സമ്മാനിച്ച നിയമങ്ങള്‍ പൊട്ടിക്കാന്‍ അവള്‍ക്ക് ധൈര്യമുണ്ടായില്ല.

അന്നും ഷേര്‍ളി എണ്ണയില്‍ മുക്കി കുതിര്‍ത്ത കാരറ്റുമായി സ്വന്തം മുറിയിലെത്തി നൈറ്റിയും അടിവസ്ത്രങ്ങളും പൂര്‍ണ്ണമായി ഊരി നഗ്നയായി കട്ടിലിലേക്ക് മലര്‍ന്നുകിടന്നു. കണ്ണുകള്‍ മെല്ലെ അടച്ച്, അവള്‍ ആ കാരറ്റ് സ്വന്തം ആസനത്തിലും പൂറ്റിലും തടവി മുകളിലേക്കും താഴേക്കും ഉരച്ചു. വലിപ്പക്കൂടുതല്‍ മൂലം ലേശം ഇടിവ് വന്ന അവളുടെ മുലകള്‍ രണ്ടു മുഴുത്ത പപ്പായകള്‍ പോലെ നെഞ്ചില്‍ നിറഞ്ഞു തള്ളി നിന്നിരുന്നു. അവയെ മാറിമാറി ഞെക്കിക്കൊണ്ട് ഷേര്‍ളി ആസനത്തിലേക്ക് കാരറ്റിന്റെ അഗ്രം കടത്തി. മുലയില്‍ നിന്നും കൈ നീക്കി രോമം മൂടിയ പൂറിന്റെ മുകളിലേക്ക് വച്ച് അവള്‍ കന്തില്‍ ഞെരടി. സുഖം മൂത്തപ്പോള്‍ അവള്‍ കാരറ്റ് കൂതിയിലേക്ക് കുത്തിയിറക്കി. അതൊരു കുണ്ണയായിരുന്നെങ്കില്‍ എന്നവള്‍ അതിയായി മോഹിക്കുന്നുണ്ടായിരുന്നു. ആസനത്തില്‍ പകുതിയോളം കേറിയ കാരറ്റ് ഊരി അവള്‍ പൂറ്റില്‍ കടത്തി. അത് പൂര്‍ണ്ണമായി പൂറിന്റെ ഉള്ളിലായപ്പോള്‍ അവള്‍ അത് വലിച്ചൂരി വീണ്ടും ആസനത്തില്‍ കടത്തി.

സുഖത്തിന്റെ പടവുകള്‍ മെല്ലെ കയറിത്തുടങ്ങിയ ആ സമയത്താണ് അവള്‍ ആ ശബ്ദം കേട്ടത്.

“ആക്രിയുണ്ടോ ആക്രി”

അധികം പ്രായമില്ലാത്ത ഒരു പയ്യന്റെ ശബ്ദമായിരുന്നു അത്. അതുകൊണ്ടാണ് ഷേര്‍ളി അത് ശ്രദ്ധിച്ചതും. സുഖത്തിന്റെ പടവുകള്‍ കയറുന്ന സമയത്തും ആ ശബ്ദത്തിന്റെ വശ്യത അവളെ ആകര്‍ഷിച്ചു. കാരറ്റ് കൂതിയില്‍ നിന്നും വലിച്ചൂരി ഊമ്പിയിട്ട് അവള്‍ കട്ടിലിലിട്ടു. എന്നിട്ട് എഴുന്നേറ്റ് ജനല്‍ ഗ്ലാസിലൂടെ റോഡിലേക്ക് നോക്കി. അവളുടെ തടിച്ച തുടകളുടെ ഇടയിലെ സംഗമപ്പിളര്‍പ്പ് കൊഴുത്ത മദജലം ചുരത്തി. അവളുടെ ഭാരിച്ച നഗ്നമുലകള്‍ നന്നായി ഉയര്‍ന്നു താഴ്ന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025