അൽപനേരം കഴിഞ്ഞു ഞാൻ എഴുന്നേറ്റു പോയി. ജീവിതത്തിലെ ആദ്യത്തെ അനുഭവങ്ങൾ മനസ്സിൽ താലോലിച്ചുകൊണ്ടു. ആ സംഭവം എൻ്റെയും ചേച്ചിയുടെയും ബന്ധം കൂടുതൽ ശക്തപ്പെടുത്തി. ഒരുപാട് തലങ്ങളിൽ അത് നമ്മുടെ ബന്ധത്തെ കൊണ്ട് ചെന്നെത്തിച്ചു. അനുഭവങ്ങൾ മെല്ലെ മെല്ലെ തന്നു കൊണ്ട് എൻ്റെ ജീവിതം ധന്യമാക്കി തന്നുകൊണ്ടേയിരുന്നു എൻ്റെ ഷിജി ചേച്ചി.
അതെല്ലാം ഇനിയുള്ള ഭാഗങ്ങളിൽ ഞാൻ എഴുതാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
