Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 1

ഒരു കല്യാണവീടിന്റെ എല്ലാ പ്രൗഢിയും ആ വീടിനുണ്ടായിരുന്നു…. മുൻവശം മുഴുവൻ ലൈറ്റുകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു അവിടം….. ഒപ്പം ഒരുപാട് ആളുകളും….

 

എന്നെകണ്ടപ്പോൾ എന്നെ മനസിലായ എല്ലാവരും ഒരു പുഞ്ചിരി സമ്മാനിച്ചു…. ഞാനും ചിരിയോടെ അകത്തേക്ക് കയറി….

 

 

ആദ്യം നോക്കിയത് ആ മറുതയെ ആണ്…. ഭാഗ്യം കാണാൻ ഇല്ല… ചിലപ്പോ അകത്തെ പോയി കാണും…..

 

അങ്ങനെ അവിടെയും ഇവിടെയും നോക്കി നിൽകുമ്പോൾ ആണ് ഒരു പെണ്ണ് എന്റെ കണ്ണിൽ ഉടക്കിയത്….. സാരിയിലൂടെ വെളിവാവുന്ന അവളുടെ വയറും കുഴിഞ്ഞ പൊക്കിൾ ചുഴിയും….. അത് നോക്കി ആസ്വദിച്ചു.ആരെങ്കിലും എന്റെ ചേഷ്ടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ കണ്ണുപായിച്ചപ്പോൾ കണ്ടത്….. സംഹാരരുദ്രയുടെ ഭാവത്തോടെ ഉണ്ടകണ്ണുരുട്ടി എന്നെ നോക്കി ദഹിപ്പിക്കുന്ന ഏട്ടത്തിയെ ആണ്…..

 

ഞാൻ നോക്കിയത് വ്യക്തമായി ഏട്ടത്തി കണ്ടു എന്ന് മനസിലാക്കിയ ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും വീണ്ടും ഞാൻ ആ സ്ത്രീയുടെ വയറിലേക്ക് നോക്കി ചുണ്ട് കടിച്ചു.

 

എന്റെ കോപ്രായം കണ്ട് കലിപൂണ്ട ഏട്ടത്തി ചവിട്ടികുലുക്കി അകത്തേക്ക് ഏതോ ഒരു പെണ്ണിന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് പോയി.

 

 

അവൾക്ക് ഇഷ്ടായില്ല..! ദേഷ്യം വന്നു എന്ന് മനസിലായപ്പോൾ എനിക്ക് ഇത്രയും നേരത്തെ പിരിമുറുക്കത്തിന് നേരിയ ആശ്വാസം കിട്ടിയത് പോലെ….

 

 

ഞാൻ വീടിന്റെ ഭിത്തിയോട് ചാരി പെണ്ണുങ്ങളുടെ ശരീര ഭംഗി ആസ്വദിച്ചു നിൽക്കേ അവിടെ ഭക്ഷണം വിളമ്പാൻ തുടങ്ങി.

 

കൈയിൽ കെട്ടിയ വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപത് കഴിഞ്ഞു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025