Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിരകാലം മോഹിച്ച പെൺകുട്ടി

” എന്താ പെണ്ണെ നീ ഇതൊക്ക വടിക്കാത്തത്……..”
ഞാൻ ഒന്നും മിണ്ടിയില്ല
“ ചെറിയ പെണ്ണുങ്ങൾ എല്ലാം വടിക്കണം കേട്ടോ , വൃത്തി യായി നടക്കണം……………..”

അന്ന് എന്റെ പെരിയഡ്‌സ് ദിവസം ആയിരുന്നു
പഴയ കീറിയ തുണി കണ്ടിട്ട് സരസമ്മ കുറെ വഴക്ക് പറഞ്ഞു
“ ഇപ്പോളും പെങ്കുട്യോള് ഇങ്ങനെ എല്ലാം തുണി വെക്കുമോ……………………”
” പാട് വക്കു പെണ്ണെ ……………..”
“ ഞാൻ ഇത് വരെ പാഡ് വച്ചിട്ടില്ല ചേച്ചി ……………………”
ഒരു വരുമാനവും ഇല്ലാത്ത എനിക്ക് ആര് പാട് വാങ്ങി താരം ആണ്
ആര് പുതിയ ഷെഢി വാങ്ങി തരും
രണ്ടാനമ്മ അനിയത്തീടെ കീറിയത് വല്ലതും തന്നാല് ആയി
“ എന്നാൽ ഇനി മുതൽ പാഡ് വക്കു………………….”
“ എനിക്ക് അറിയില്ലനെ…………………”
സരസമ്മ സരസമ്മയുടെ ഒരു പാഡ് എനിക്ക് കൊണ്ട് വന്നു തന്നു
എന്റെ നരച്ചു കീറിയ ഷെഡിക്ക് ഉള്ളിൽ വച്ച് തന്നു
വെക്കേണ്ട വിധം എല്ലാം പറഞ്ഞു തന്നു
ആദ്യത്തെ ദിവസം പാടിന്റെ ഉരയാല് എന്റെ തുടയിടുക്കിൽ എനിക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി
ഇടക്ക് ഞാൻ എന്റെ കൈകൾ കൊണ്ട് അവിടെ തപ്പുമ്പോൾ സരസമ്മ പറയും “
“ “ശേരി ആകും പെണ്ണെ, രണ്ടു ദിവസം കഴിയുമ്പോൾ………… എപ്പോളും എന്താ അവിടെ തപ്പി നോക്കുന്നത് ……………….”
എല്ലാം എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു

പിനീട് ഒരിക്കൽ ഞാൻ കുളിക്കുമ്പോൾ , കുളി കഴിഞ്ഞു മുടി തോർത്തുമ്പോൾ സരസമ്മ വന്നു
“ പനങ്കുല പോലുള്ള മുടി ആണല്ലോ നിന്റെ……………………..”
“ നല്ലോണം നോക്ക് നീയു………………….”
“ അല്ലെങ്കിൽ വയസാകുന്നതിനു മുൻപ് എല്ലാം കൊഴിഞ്ഞു പോകും……………………..”
“ ഏതു എണ്ണയാ തേക്കുന്നത്…………………….”
” എണ്ണ ഒന്നും തേക്കാറില്ല…………………………”
” എന്നാൽ ഇനി എണ്ണ തേക്കണം………………………”
” ചെമ്പരത്തീടേം ഉള്ളിടേം താളി ഉണ്ടാക്കാം നമുക്ക്, എന്റെ എണ്ണയും തീർന്നു………………….”
“ എണ്ണ തേച്ചു ഒരു മണിക്കൂർ നിക്കണം എന്നിട്ട് കുളിച്ചു പയര്പൊടി ഇട്ടു കഴുകി കളയണം……………………………………”
അപ്പോൾ മുടി പങ്കുലപോലെ വളരും
” എനിക്ക് ഒന്നും അറിയില്ല ചേച്ചി………”
“സാരമില്ല ഞാൻ പഠിപ്പിച്ചു തരാം……………………….”
രാവിലെ സരസമ്മയുടെ വീട്ടിലെ പണി എല്ലാം കഴിഞ്ഞു എനിക്ക് പിന്നെ പണി ഒന്നും ഇല്ല,
“ അപ്പോൾ വെറുതെ ഇരുന്നു സമയം കളയണ്ട നീയു തുന്നല് പടിക്കു, പെങ്കുട്യോൾക് ഒരു കൈ തൊഴിൽ ആകുമല്ലോ………………………………………………..”

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025