Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിവാനി

കുഴച്ചിരിക്കുകയാണ്. ഭര്‍ത്താവ് മദ്യപിച്ചാല്‍ പീരങ്കിയെടുക്കുന്ന പെണ്ണുങ്ങള്‍
ഉള്ള നാട്ടില്‍ ഒരു ടീനേജുകാരി മദ്യപിക്കുന്ന പുരുഷന്മാരെ മോഹിക്കുന്നു! മറ്റൊരു
പെണ്ണിനെ നോക്കിയാല്‍ ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്ന ഭാര്യമാരുള്ള ദേശത്ത്
പെണ്ണുപിടിയന്മാരെ കാമിക്കുന്ന പെണ്ണ്. എന്തിനാണ് അവള്‍ ഉള്ളിലേക്ക് പോയതെന്ന്
എനിക്ക് മനസിലായില്ല. അവളുടെ ചിന്തകളെ ശരിയായി മനസിലാക്കാന്‍ ശ്രമിച്ചുകൊണ്ട്‌
ഞാന്‍ മദ്യം മെല്ലെ ഇറക്കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളെത്തി എന്റെ നേരെ ഒരു തുറന്ന
പുസ്തകം നീട്ടി. ഞാനത് വാങ്ങിയിട്ട് പുറംതാളില്‍ നോക്കി.
“മാനേജ് യുവര്‍ സെക്സ് ഡ്രൈവ്” ഇതായിരുന്നു അതിന്റെ പേര്. അവള്‍ തുറന്നുനല്‍കിയ
ഭാഗം ഞാന്‍ വായിച്ചുനോക്കി. ഇംഗ്ലീഷില്‍ എഴുതിയിരുന്നതിന്റെ പരിഭാഷ ഇതായിരുന്നു.
“അമിതമായ ആസക്തിയും വേറിട്ട ലൈംഗിക അഭിരുചികളുമുള്ള സ്ത്രീകള്‍ ഒരിക്കലും
സാധാരണക്കാരെ ഇണകളാക്കരുത്. ക്രിമിനലുകള്‍, മദ്യവും മയക്കുമരുന്നും
ഉപയോഗിക്കുന്നവര്‍, സമൂഹത്തിന്റെ കണ്ണില്‍ സ്വീകാര്യമല്ലാത്ത ജീവിതം നയിക്കുന്നവര്‍
മുതലായവരാണ് അത്തരക്കാര്‍ക്ക് ചേരുക. മറ്റ് എന്തുണ്ടെങ്കിലും ലൈംഗികസുഖം വന്യതയോടെ
ലഭിച്ചില്ലെങ്കില്‍ ഇങ്ങനെയുള്ള സ്ത്രീകള്‍ അസംതൃപ്തരായിരിക്കും; അതവരെ
ഭ്രാന്തുപിടിപ്പിക്കും. ഭോഗിക്കാനായി മാത്രം ജനിച്ചവരാണ് അവര്‍. സാധാരണ
സ്ത്രീകളെപ്പോലെ സ്നേഹവും കരുതലുമല്ല, കാമശമനം മൃഗീയമായ രീതിയില്‍ ലഭിക്കുക
എന്നതാണ് അവരുടെ ജീവിതലക്ഷ്യം. ഇത്തരക്കാര്‍ പൊതുവേ വഴിവിട്ട ലൈംഗികജീവിതമാകും
ഇഷ്ടപ്പെടുക. ലൈംഗിക വൈകൃതങ്ങള്‍ എന്ന് സാധാരണക്കാര്‍ വിളിക്കുന്ന മൃഗീയ സുരതസുഖം
സമാനമനസ്കരായ പുരുഷന്മാരില്‍ നിന്നുമാത്രമേ ഇവര്‍ക്ക് ലഭിക്കൂ. വദനസുരതം,
മലദ്വാരഭോഗം, ഇണയുടെ ചില ശരീരഭാഗങ്ങളോടുള്ള അമിതഭ്രമം, സുദീര്‍ഘമായ വേഴ്ച,
പരസ്യഭോഗം, ഇണയുടെ വിസര്‍ജ്യങ്ങളോട് പോലുമുള്ള മതിഭ്രമം തുടങ്ങിയവ ഇത്തരം
സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇഷ്ടങ്ങളില്‍ പെടുന്നു..”
എന്റെ കൈകളുടെ വിറയല്‍ എനിക്ക് നിയന്ത്രിക്കാനായില്ല. ആ വരികളില്‍
എല്ലാമുണ്ടായിരുന്നു. ഞാന്‍ പുസ്തകം മടക്കി ടീപോയില്‍ വച്ചു. അപ്പോള്‍ അതാണ്
കാര്യം. എന്റെ മുന്‍പില്‍ വിരലൂമ്പിക്കൊണ്ട്, തുടകള്‍ അകത്തി ഇരുന്നിരുന്ന കഴപ്പിയെ
അടിമുടി ഞാന്‍ നോക്കി. അവളുടെ അസുഖം അവള്‍തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള വഴികള്‍
തേടുകയാണ്. ആണിന്റെ യാതൊരു സദ്‌ഗുണവും അവള്‍ക്ക് വിഷയമല്ല; രതിയുടെ പേരില്‍ എല്ലാ
വൃത്തികേടുകളും, അവളെന്തൊക്കെ ഇഷ്ടപ്പെടുന്നോ അതെല്ലാം ചെയ്യുന്നവനായിരിക്കണം
അവനെന്നുമാത്രം. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന മദ്യം
കുടിച്ചു.
“എനിക്ക് സാധാരണക്കാരെ ഇഷ്ടമല്ല..” അവള്‍ പറയുന്നത് ഞാന്‍ കേട്ടു.
മണിച്ചേട്ടന്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഒരു ഗാന്ധിയന്‍ കൂടിയാണ് അദ്ദേഹം.
തികഞ്ഞ മദ്യവിരോധി. മാംസവും കഴിക്കില്ല. മത്സ്യം വല്ലപ്പോഴും മാത്രം. പക്ഷെ മകള്‍
സാക്ഷാല്‍ ചെകുത്താന് ഏതോ തികഞ്ഞ വെടിയില്‍ ജനിച്ചവളും. കാമമെന്ന ഒറ്റവികാരം
തിരതല്ലുന്ന അവളുടെ തുടുത്ത മുഖത്തേക്ക് ഞാന്‍ നോക്കി.
“ഈ പുസ്തകത്തില്‍ പറഞ്ഞത് ശരിയാണെന്നാണോ നിന്റെ ധാരണ?” ഒരു വിധത്തില്‍ മനസ്സിനെ
വരുതിയിലാക്കിയ ശേഷം ഞാന്‍ ചോദിച്ചു. ചുണ്ട് തള്ളിക്കൊണ്ട് അവള്‍ മൂളി.
“ഇത് ഏതോ മനോരോഗി എഴുതിയ വരികളാണ്, മനുഷ്യരെ വഴിതെറ്റിക്കാന്‍. സാധാരണക്കാര്‍ ഈ
പറഞ്ഞതൊക്കെ ഇഷ്ടപ്പെടില്ല എന്ന് നിന്നോടാരാ പറഞ്ഞെ?”
ശിവാനി മറുപടി നല്‍കിയില്ല.
“അഭി എന്നവന്‍ മയക്കുമരുന്ന് കഴിക്കുമോ?”
അവള്‍ തലയാട്ടി. എന്റെ ഉള്ളില്‍ ഒരു അഗ്നിഗോളമെരിഞ്ഞമര്‍ന്നു. മദ്യവും
മയക്കുമരുന്നും സ്ത്രീലമ്പടനുമായ ഒരു വിടന്റെ പിന്നാലെയാണ് ചെറുപ്രായത്തില്‍ത്തന്നെ

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025