Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശോഭാന്റിക്ക് ശരത്തിന്റെ കൂട്ട് 2

ശരത്ത്     മനസ്സിൽ    പറഞ്ഞു

“എടാ… നിനക്ക്    ഫേസ് ബുക്ക്   ഉണ്ടോ…?”

ശോഭ     ചോദിച്ചു

” അതെന്ത്       ചോദ്യാ..?  ഇപ്പോഴ്    ആർക്കാ      ഇല്ലാത്തത്..?   ഫേസ്   ബുക്ക്        മാത്രല്ല…  വാട്ട്സ് ആപ്പ് , ട്വിറ്റർ , ഇൻസ്റ്റഗ്രാം   എല്ലാം    ഉണ്ട്… ശോഭാന്റിക്കില്ലേ..?”

” ഇല്ലെടാ..”

” നെറ്റ്    ഉണ്ടോ…?”

” അതും    ഇല്ലെടാ…!”

” ആദ്യം    നെറ്റ്   കണക്ഷൻ    എടുക്കണം… ഇതൊക്കെ     ആന്റിക്ക്   ഞാൻ      ഇൻസ്റ്റാൾ    ചെയ്തു     തരാം…. ഇതൊക്ക   ഉണ്ടെങ്കിൽ        സമയം    പോകുന്നത്    അറീല്ല…   യു ട്യുബ്, സിനിമ     എല്ലാം   എല്ലാം..”

” നിന്റെ     ഫോണിൽ      കിട്ടുമോ     ഇതൊക്കെ..?”

” ധാരാളം..!”

” എങ്കിൽ… എനിക്ക്    ഒരു     സിനിമ    കാട്ടിത്താ…”

ശരത്ത്      ഒരുപാട്       പഴയതല്ലാത്ത      ഒരു   മലയാളം    സിനിമ       എടുത്ത്    കാണിച്ചു

” ഇത്    മലയാളമല്ലേ..? അത്     വേണ്ട…. ടിവിയിൽ     കാണുന്നതല്ലേ…..?”

” പിന്നെ…?”

” ഇം.. ഗ്ലീ.. ഷ്..!”

” ഇംഗ്ലിഷോ ?”

” ഹും…”

ശോഭാന്റി       ചിണുങ്ങി

ശോഭാന്റിയുടെ       ഉദ്ദേശം  മനസ്സിലാക്കിയ        ശരത്ത്      വാ    പൊളിച്ചു     നിന്ന്    പോയി…

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025