Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 5

 

മാധവൻ : നാണമില്ലാത്ത ശവങ്ങളെ. കെട്ടിയോൻ പോയപ്പോ അനിയനെ ആണോ പെഴച്ചവളെ നീ കട്ടിലിലേക്ക് വലിച്ചു കേറ്റിയത്.

രണ്ടുപേരും ഞെട്ടി തരിച്ചു. സ്വബോധം തിരിച്ചെടുത്ത കണ്ണൻ വിറയോടെ മുത്തച്ഛന്റെ കാലിലേക്ക് വീണു. ഞെട്ടൽ മാറാത്ത ലിച്ചു കട്ടിലിൽ തന്നെ തരിച്ചിരുന്നു.

 

കണ്ണൻ: മുത്തച്ഛാ. ഞങ്ങളോട് ക്ഷമിക്കണം. എല്ലാത്തിനും കാരണക്കാരൻ ഞാനാ. ഞാനാ റൂമിലേക്ക് വന്നത്. 

 

മാധവൻ : കണ്ണൻ റൂമിലേക്ക് പോ. 

 

കണ്ണൻ : ചേച്ചി നിരപരാധിയാ. ഞാനാണ്..

 

മാധവൻ : നിന്നോടല്ലേ റൂമിലേക്ക് പോകാൻ പറഞ്ഞത്.

 

കണ്ണൻ പിടിച്ചിരുന്ന കാൽ കുടഞ്ഞു മാധവൻ പുറകിലേക്ക് മാറി നിന്നു. കണ്ണൻ എഴുന്നേറ്റ് ലിച്ചുവിനെ നോക്കി. അവൾ ആരുടെയും മുഖത്തേക്ക് നോക്കാതെ ഒഴുകുന്ന കണ്ണുനീർ തുടയ്ക്കാതെ ശിലപോലെ ഇരിക്കുകയാണ്. കണ്ണൻ റൂമിന് പുറത്തേക്ക് ഇറങ്ങിയുടനെ മാധവൻ ലിച്ചുവിന്റെ റൂമിന്റെ വാതിൽ അകത്തുനിന്നും പൂട്ടി. കണ്ണൻ നേരെ കാശിയുടെ അടുത്തുചെന്ന് കാര്യങ്ങൾ പറഞ്ഞു.

 

“നീ പേടിക്കേണ്ട. കണ്ടത് മുത്തച്ഛൻ അല്ലെ. കുടുംബത്തിന്റെ അന്തസ്സും അഭിമാനവുമാണ് പുള്ളിക്ക് ജീവനേക്കാൾ വലുത്. ലിച്ചു ചേച്ചിയെ തല്ലുമെന്ന് ഉറപ്പാണ്. പക്ഷെ ഇത് നാലാമതൊരാൾ മുത്തച്ഛനിലൂടെ അറിയില്ല.

 

“അപ്പൊ ചേച്ചിയെ തല്ലുവോ?

 

“തല്ലാതിരിക്കണേൽ പുള്ളി കണ്ണുപൊട്ടൻ ആയിരിക്കണം. സ്വന്തം കൊച്ചുമക്കൾ പരസ്പരം പണ്ണുന്നത് കണ്ടാൽ ഏതേലും മുത്തച്ഛൻ വെറുതെ ഇരിക്കുമോ.

 

“അതിന് ഞങ്ങൾ വേറൊന്നും ചെയ്തില്ല. 

 

“നീ രാത്രി അവലൂടെ റൂമിൽ കേറി ഉമ്മ വെക്കുന്നത് കണ്ടാലും പണ്ണുന്നത് കണ്ടാലും വരുന്ന ദേഷ്യം ഒരുപോലെ തന്നെ. മണ്ടനാണോ നീ.

 

“നിനക്ക് ഒരു പേടിയും ഇല്ലേ? എന്നെ മുത്തച്ഛൻ വീട്ടീന്ന് പുറത്താക്കുവോ 

 

“നിന്നെ വല്ലോം ചെയ്യാൻ ആണേൽ അപ്പോ ചെയ്തേനെ. ചേച്ചിക്ക് ആവശ്യത്തിന് അടി കിട്ടും. ആണായി ജനിച്ചതിന്റെ ഗുണമായി കണ്ടാ മതി. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും….അത് തന്നെ 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025