Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷോപ്പിംഗ് മാളിലെ പ്രണയം 3

അപ്പോളേക്കും ദീപു വന്നു എൽസിയുടെ അടുത്ത് നിന്ന് പോയിട്ട് വരം ആന്റി എന്ന് പറഞ്ഞു കൈ കൊടുത്തു. എൽസി അവനെയും ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു, അവൻ തിരിച്ചും. അനിയേയും കെട്ടിപിടിച്ചു യാത്ര പറഞ്ഞതിന് ശേഷം നീനുവും ദീപുവും അവിടെ നിന്നും ഇറങ്ങി.

എൽസി: എന്നാടി അവരുടെ കല്യാണം?

അനി: അത് മമ്മിക്കെങ്ങനെ മനസിലായി

എൽസി: ഞാനും ഈ പ്രായം ഒക്കെ കഴിഞ്ഞാ മോളെ വന്നത്

അനി: അവൾ മമ്മിയോട് പറഞ്ഞോ?

എൽസി: ഇല്ല, എനിക്കങ്ങനെ തോന്നി. എന്താ ശെരിയല്ലേ?

അനി: അതെ മമ്മി, ഉടനെ ഉണ്ടാകില്ല. അവൻ PSC ലിസ്റ്റിൽ ഉണ്ട്, അഡ്വൈസ് വന്നു കഴിഞ്ഞു അവളുടെ വീട്ടിൽ പറയാനാ പ്ലാൻ

എൽസി: ഹ്മ്മ്, എന്തായാലും നല്ല കുട്ടികൾ. നല്ല ചേർച്ചയാ

അനി: അല്ലേലും ഞാൻ നല്ല കുട്ടി അല്ലല്ലോ മമ്മിക്ക്

എൽസി: അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ

അനി: പറഞ്ഞില്ലേലും അറിയാം, എന്താ അവളോട് ഒരു സ്നേഹ പ്രകടനം. കെട്ടിപ്പിടിക്കുന്നു, ഉമ്മ കൊടുക്കുന്നു. തോളിൽ തല വെച്ചു കിടക്കുന്നു. ഇച്ചിരി കൂടി കഴിഞ്ഞാൽ രണ്ടും കൂടി ഫ്രഞ്ച് അടിക്കുമെന്നാ ഞാൻ കരുതിയെ

എൽസി: ദേ വേണ്ടാത്ത വർത്താനം പറഞ്ഞാൽ നീ മേടിക്കുമെ

അനി: എന്ത് ഫ്രഞ്ചു കിസ്സോ?

എൽസി: ഡീ

അനി: യ്യോ നല്ല പുള്ള ചമയണ്ട. ഞാൻ കണ്ടതാ അവൾ ചന്തിക്കു പിടിച്ചപ്പോ മമ്മിക്ക് ഒരു ഇളക്കം

എൽസി: അത് പിന്നെ പെട്ടെന്ന് അവൾ അങ്ങനെ ചെയ്തപ്പോ ഞാൻ ഒന്ന് പതറി പോയതാ

അനി: അതൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല മമ്മി, ഞാൻ വേണേൽ പറഞ്ഞു സെറ്റ് ആക്കി തരാം

എൽസി: നിനക്ക് വട്ടാണോ അനി?

അനി: എനിക്ക് വട്ടൊന്നുമല്ല, ഞാൻ പറഞ്ഞെന്നെ ഉള്ളു. അവൾ ബൈ സെക്ഷ്വൽ ആണ്

എൽസി: എന്ന് വച്ചാൽ?

അനി: എന്നു വച്ചാൽ അവൾക്കു ആണിന്റെ കൂടെയും പെണ്ണിന്റെ കൂടെയും സെക്സ് ചെയ്യാൻ ഇഷ്ടമാണെന്നു

എൽസി: ഈശോയെ..അപ്പൊ അവൾ ആ ഉദ്ദേശത്തോടെ ആണോ എന്നെ പിടിച്ചത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025