Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീലയം-2

അദ്ദേഹം എനിക്കെന്റെ മൂത്ത സഹോദരനെ പോലെയാ.
അത് കേട്ട് ഇത്ത ഞെട്ടിത്തരിച്ചു ..
പൊട്ടിക്കരഞ്ഞു കൊണ്ട് ഇത്ത അയാളുടെ കാല്‍ക്കല്‍ വീണു .
എന്റെ ജീവിതം നശിപ്പിക്കരുത് .
ഒരബദ്ധം സംഭവിച്ചു പോയതാണോ ..
അയ്യോ എന്താ ഇത്ത ഇങ്ങനെ ..
അയാള്‍ പതുക്കെ ഇത്തയുടെ തലയില്‍ തലോടി .
ഇത്ത പൊട്ടി കരഞ്ഞു കൊണ്ടേ ഇരുന്നു ..
അയ്യയ്യോ ..
ചെറിയ കുട്ടികളെ പോലെ ആകാതെ ..
അയാള്‍ രണ്ടു കൈ കൊണ്ടും ഇത്തയുടെ മുഖം ചേര്‍ത്ത് പിടിച്ചു കണ്ണുകളിലേക്ക് നോക്കി .. ഇത്തയുടെ കണ്ണുകള്‍ പതിയെ തുടച്ചു .
പതിയെ ഇത്തയുടെ തല അയാളുടെ മടിയിലേക്ക് ചായ്ച്ചു
അനുസരണയുള്ള ഒരു കുഞ്ഞി കുട്ടിയെ പോലെ ഇത്ത അയാളുടെ മടിയില്‍ കിടന്നു ..
കുറെ നാളയോ തുടങ്ങിയിട്ട് ..
ഇല്ല ..
പിന്നെ ..
ആദ്യമായിട്ടാ ..ആദ്യമായി ഇവടെ നിന്നും ആണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല ..
അങ്ങിനെ അല്ല ..
ബസില്‍ ഒരുമിച്ചു വരുമ്പോ അവന്‍ എന്റെ പുറകിലായി നിന്നിരുന്നത് .
എന്നിട്ട് ..അപ്പൊ അവന്‍ ..
പുറകീന്ന് പിടിച്ചോ ..
ഹ്മം ..
അപ്പൊ ഇത്ത സമ്മതിച്ചു അല്ലെ ..
അതിനൊരു കരച്ചില്‍ ആയിരുന്നു ഇത്തയുടെ മറുപടി ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025